ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്: ചാപ്റ്റർ 2. കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോൾ. സൂര്യ നായകനായ 'സൂരറൈ പോട്ര്' സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത...
Read moreDetailsബംഗളൂരു: രാജ്യത്ത് ഇപ്പോൾ 'കെ.ജി.എഫ് 2' തരംഗമാണ്. യഷ് നായകനായ സിനിമ ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലെ മാസ്സ് ഡയലോഗുകൾ പറഞ്ഞുനടക്കുകയാണ് കെ.ജി.എഫ് ആരാധകർ. സിനിമയിലെ ഒരു ഹിറ്റ് ഡയലോഗ് കല്യാണക്കുറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഒരു ആരാധകൻ. കർണാടക ബലഗാവിയിൽനിന്നുള്ള...
Read moreDetailsതെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാള്‍- ഗൗതം കിച്‍ലു ദമ്പതിമാര്‍ക്ക് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഗൗതം കിച്‍ലു ഷെയര്‍ ചെയ്‍തിരുന്നു. കുഞ്ഞിന്റെ പേരും ഗൗതം കിച്‍ലു സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടു. നീൽ കിച്ച്‌ലുവിന്റെ...
Read moreDetailsതമിഴ് നടനാണെങ്കിലും മലയാളത്തിലും തെന്നിന്ത്യയിലെ ഇതര ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് സൂര്യ. അഭിനേതാവ് എന്നതിന് പുറമെ നിർമ്മാതാവിന്റെ വേഷത്തിലും താരം തിളങ്ങി കഴിഞ്ഞു. സുര്യ ചെയ്ത നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പലവേളകളിലും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്....
Read moreDetailsനടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മാര്‍ച്ച്...
Read moreDetailsമാർവൽ സിനിമാസിൻ്റെ സൂപ്പർ ഹീറോ സിനിമയായ സ്പൈഡർമാൻ നോ വേം 292 തവണ കണ്ട് യുവാവ്. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവാണ് 292 തവണ സിനിമ കണ്ട് ലോക റെക്കോർഡ് സ്ഥാപിച്ചത്. ഒരു സിനിമ ഏറ്റവുധികം തവണ...
Read moreDetailsമലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന അത്ഭുതമാണ് മമ്മൂട്ടി. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും ഗെറ്റപ്പുരളും സമൂഹമാധ്യമത്തില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗെറ്റപ്പാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. ആരാധകരും താരങ്ങളും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. വിഷു ദിനത്തിലാണ് താരം സ്റ്റൈലിഷ് ലുക്കിലുള്ള...
Read moreDetailsബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രൺബീര്‍ കപൂറും വിവാഹിതരായി. അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചാണ് വിവാഹിതരായതെന്ന് ആലിയ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് അറിയിച്ചു. ഒരുമിച്ച് ഇനിയുമൊരുപാട് ഓര്‍മ്മകൾ നിര്‍മ്മിക്കുന്നതിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആലിയ പറയുന്നു....
Read moreDetailsമുംബൈ: സിനിമാ താരങ്ങളുടെ പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വിവാഹവും വിവാഹാനന്തര ജീവിതവുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കാറുണ്ട്. താരസുന്ദരി കത്രീന കൈഫാണ് അത്തരത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ താരം എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. കഴിഞ്ഞദിവസം മുംബൈ...
Read moreDetailsദില്ലി : ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹം ഏപ്രില്‍ 14ന് നടക്കുമെന്ന് ആലിയയുടെ കുടുംബം സ്ഥിരീകരിക്കുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം 14 ന് വിവാഹിതരാകുമെന്ന് റോബിൻ ഭട്ട് വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ...
Read moreDetails