'സൂരറൈ പോട്ര്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറിയും മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധ കൊങ്കര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരെക്കുറിച്ചായിരിക്കും...
Read moreDetailsവിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ കുവൈറ്റിന്റെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിത്രത്തില്‍ കാണിക്കുന്നതാണ് ചിത്രം വിലക്കാന്‍ കാരണമെന്നാണ് വിവരം. ബീസ്റ്റിന്റെ...
Read moreDetailsമലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ വിമലാ രാമൻ വിവാഹിതയാകുന്നു. നടൻ വിനയ് റോയ്‍യാണ് വരൻ. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് വിമലാ രാമൻ മലയാളത്തില്‍ ആദ്യമായി നായികയാകുന്നത്. 'പൊയ്'...
Read moreDetailsസ്കൂളിലെ ഫെയർവെല്ലിന് ചുവപ്പ് സാരിയിൽ തിളങ്ങി ഇന്ദ്രജിത്ത്–പൂർണിമ താരദമ്പതികളുടെ മൂത്തമകൾ പ്രാർഥന ഇന്ദ്രജിത്ത്. സാരിയിലുള്ള ചിത്രങ്ങൾ പ്രാർത്ഥന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. പൂർണിമയുടെ ഫാഷൻ ലേബലായ പൂർണയിൽനിന്നുള്ള സാരിയാണിത്. വളരെ ലളിതമായ വർക്കുകളുള്ള സാരിക്കൊപ്പം എംബ്രോയ്ഡറി ചെയ്ത സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ...
Read moreDetailsസീ കേരളം ആരംഭം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയാണ് 'ചെമ്പരത്തി'. ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ ആയിരത്തോളം എപ്പിസോഡുകൾ കടന്ന് ചെമ്പരത്തി ക്ലൈമാക്സിലേക്ക് എത്തി നിൽക്കുകയാണ്. ആനന്ദ് രണ്ടാമത് വിവാഹ ചെയ്യുമോ അതോ കല്യാണിയെ മരുമകളായി അഖിലാണ്ഡേശ്വരി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്...
Read moreDetails94-ാമത് ഓസ്കറിൽ നടൻ വിൽ സ്മിത് അവതാരകനെ സ്റ്റേജിൽ കയറി മുഖത്തടിച്ചതിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ...
Read moreDetailsതെന്നിന്ത്യൻ നടി നിക്കി ഗൽറാണിയും നടൻ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നിക്കി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം അറിയിച്ചത്. 24ന് ആയിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നിക്കി അറിയിച്ചു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ്...
Read moreDetailsപ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ...
Read moreDetailsഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിൽ മീ ടു സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. 'ഷെയിം'എന്നും ചിത്രത്തോടൊപ്പം നടി കുറിച്ചു. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത്...
Read moreDetailsകാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി പ്രിയതാരം അനാര്‍ക്കലി മരിക്കാര്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ശ്രദ്ധ നേടിയ യുവ താരമാണ് അനാര്‍ക്കലി മരിക്കാര്‍. സിനിമയുടെ വിശേഷങ്ങള്‍ക്ക് പുറമേ ഫോട്ടോഷൂട്ടുമായും അനാര്‍ക്കലി മരിക്കാര്‍ രംഗത്ത് എത്താറുണ്ട്. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി...
Read moreDetails