മീടുവിനെക്കുറിച്ചുള്ള നടൻ വിനായകന്റെ മറുപടി ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ താൻ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. പുതിയ സിനിമയായ ഒരുത്തീയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ. മീടു എന്താണെന്ന്...
Read moreDetailsഒരിടവേളക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടി ഭാവന. മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന് നവ്യ ഒരിക്കൽ...
Read moreDetailsദില്ലി : ബോളിവുഡില്‍ മിന്നും പ്രകടനം കൊണ്ടുമാത്രമല്ല വിവാദ പ്രസ്‍താവനകള്‍ കൊണ്ടും എന്നും വാര്‍ത്തകളില്‍ നിറയുന്ന താരം കങ്കണ റണൗട്ടിന്റെ ജന്മദിനമാണ് ഇന്ന്. വിജയകരമായ കരിയര്‍ തുടരുമ്പോള്‍ തന്നെ ചില വിഷയങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ കങ്കണയെ വിവാദത്തിലാക്കിയിട്ടുണ്ട്. കങ്കണയെ രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ പോലും...
Read moreDetailsദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ലെ ഫസ്റ്റ് ലുക്ക് പുറത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ദുല്‍ഖര്‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങള്‍ പങ്കുവച്ചത്. രാജ് ആന്റ് ഡി.കെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവരാണ്...
Read moreDetailsദളപതി വിജയ് നായകനാകുന്ന ബീസ്റ്റ് ഏപ്രിൽ 13ന് റിലീസിനെത്തും. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോർജിയ,...
Read moreDetailsവിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എല്ലാ ഇന്ത്യക്കാരും കാണണമെന്ന് ആഹ്വാനം ചെയ്ത് ആമീര്‍ ഖാന്‍. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ സിനിമയുടെ പ്രചാരണ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ആമീറിന്റെ പരാമര്‍ശം. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം വലിയ...
Read moreDetailsരാജ്യാന്തര ചലച്ചിത്രമേളയിൽ മൂന്നാംദിനമായ ഞായറാഴ്ച മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോയുടെ ആദ്യ പ്രദർശനമടക്കം 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ്, അസർബൈജാൻ ചിത്രം സുഖ്റ ആൻഡ് ഹെർ സൺസ്, കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന...
Read moreDetailsതെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ചിരഞ്ജീവി നായകനാവുന്ന 'ഗോഡ്‍ഫാദര്‍'. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് മലയാളികൾക്കിടയിലും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്....
Read moreDetailsമലയാള സിനിമാസ്വാദകർ കാത്തിരുന്ന മഞ്ജു വാര്യർ ചിത്രം 'ലളിതം സുന്ദരം' പ്രേക്ഷകർക്ക് മുന്നിലെത്തി. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു റിലീസ്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള...
Read moreDetailsഅന്തരിച്ച കർണാടക ആക്ഷൻ ഹീറോ പുനീത് രാജ് കുമാർ അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസ്’ ഇന്ന് പ്രദർശനത്തിനെത്തും. രാവിലെ ആറ് മണി മുതലാണ് പ്രദർശനം തുടങ്ങുക. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. പുനീത് രാജ് കുമാറിന്റെ പിറന്നാൾ ദിവസത്തിലാണ് അവസാന...
Read moreDetails