അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മടങ്ങിയെത്തുക. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ മമ്മൂട്ടി...
Read moreDetailsമിനി സ്‌ക്രീന്‍ അവതാരകരിലെ ഏറെ ശ്രദ്ധേയനായ ആളാണ് ജീവ. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി പേരാണ് ജീവയുടെ ആരാധകരായിട്ടുള്ളത്. ഇപ്പോഴിതാ വെള്ളിത്തിരയിലും ജീവ ചുവടു വയ്ക്കുകയാണ്. മുമ്പ് ചെറിയ ചില വേഷങ്ങള്‍ ജീവ ചെയതിരുന്നെങ്കിലും ഇപ്പോള്‍...
Read moreDetailsമധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നൈറ്റ് ഡ്രൈവ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സോഹന്‍ സീനുലാല്‍, ശ്രീവിദ്യ, കൈലാഷ്, അലക്‌സാണ്ടര്‍ പ്രശാന്ത്, രഞ്ജി...
Read moreDetailsജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാനിൽ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ...
Read moreDetailsഅത്ഭുത കാഴ്ചകളും വ്യത്യസ്ത മനുഷ്യരുടെ കഥകളും പങ്കുവെക്കുന്നതിൽ മുഖ്യകക്ഷിയാണ് സോഷ്യൽ മീഡിയ. സാധാരണക്കാരായ നിരവധി പേരാണ് അസാധാരണമായ കഴിവുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്. ഇത്തരത്തിൽ നടത്തിയ മേക്ക്ഓവറിലൂടെ രാജസ്ഥാൻ സ്വദേശിയായ കിസ്ബുവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ...
Read moreDetailsപുതിയ കാലത്തെ അഭിനേതാക്കൾക്ക് സിനിമയിലെ താരമൂല്യത്തിനൊപ്പം വിലനൽകുന്നതാണ് സമൂഹമാധ്യമത്തിലെ ഫോളോവേഴ്സിന്റെ എണ്ണം. അതിനാൽത്തന്നെ എല്ലാവരും അക്കാര്യത്തിൽ ശ്രദ്ധാലുക്കളുമാണ്. ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നതനുസരിച്ച് പരസ്യ വരുമാനം ലഭിക്കുമെന്നതും സോഷ്യൽമീഡിയയുടെ ആകർഷകത്വമാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ലാത്ത താരങ്ങളും വിവിധ ഭാഷകളിലുണ്ട്. അത്തരമൊരാളാണ് തെലുഗു...
Read moreDetailsതാന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ച് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം. മുതിര്‍ന്ന...
Read moreDetailsകലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് ആറ് വര്‍ഷം പിന്നിട്ടിരിക്കുകയാണെന്നും ഇതുവരെ അത് യാഥാര്‍ഥ്യമായില്ലെന്നും സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ ആറാം ചരമ വാര്‍ഷിക ദിനത്തിലാണ് വിനയന്‍ നടക്കാതെപോയ സര്‍ക്കാര്‍ വാഗ്‍ദാനം ഓര്‍മ്മിപ്പിക്കുന്നത്. വിനയന്‍റെ കുറിപ്പ് മണി...
Read moreDetailsനടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനാവുന്നു. ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ വധുവാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് സൂചന. 'ഞങ്ങളുടെ മോതിരം കൈമാറ്റ ചടങ്ങ്...
Read moreDetailsമമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ്വം' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്. ചലച്ചിത്രവര്‍ത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി. ആദ്യ ദിനം...
Read moreDetails