ഇടുക്കി: നായാട്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും മാർട്ടിൻ പ്രക്കാട്ടും വീണ്ടും പോലീസ് സ്റ്റോറിയുമായി. ഇരട്ട സിനിമയുടെ പൂജ ഇടുക്കി ഏലപ്പാറയിൽ വച്ചു നടന്നു. ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും, സിജോ വടക്കാനും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. ജോജു...
Read moreDetailsബോളിവുഡ് താരങ്ങളായ സൽമാന്‍ ഖാനും സോനാക്ഷിസിന്‍ഹയും പരസ്പരം മോതിരം കൈമാറുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. താരങ്ങളുടെ ഫാന്‍പേജുകൾ വരെ ചിത്രം പങ്കുവെച്ചതോടെ സംഭവത്തിന്‍റെ നിചസ്ഥിതി അറിയാതെ അന്ധാളിച്ച് നിൽക്കുകയായിരുന്നു പ്രേഷകർ. എന്നാൽ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണ് ഈ ചിത്രമെന്ന് സൂക്ഷമമായി...
Read moreDetailsആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലബൻസാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യാവാടി റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു കാലത്ത് മുംബൈയിലെ കാമാത്തിപുരയിൽ ജീവിച്ചിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പമദാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെതിരേയും നായിക ആലിയ ഭട്ടിനെതിരേയും ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ്...
Read moreDetailsകഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായി എത്തിയ ‘ആറാട്ട്’ തിയറ്ററുകളിൽ എത്തിയത്. പഴയ മോഹന്‍ലാലിനെ തിരിച്ചു കൊണ്ടുവരാൻ സിനിമയ്ക്ക് സാധിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ സിനിമയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് പരാതി നൽകിയിരിക്കുകയാണ് തിയറ്റർ ഉടമ. മലപ്പുറം കോട്ടക്കലിലെ...
Read moreDetailsമികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ദീപികാ പദുക്കോൺ നായികയായെത്തിയ ബോളിവുഡ് സിനിമ ഗെഹ്രിയാൻ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീപിക അണിഞ്ഞെത്തിയ ജാക്കറ്റും മിനി സ്കേർട്ടുമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോൺ ഡിസൈൻ...
Read moreDetailsനടി അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവവെച്ചത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളുടെയും ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
Read moreDetailsനടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം. മുഹ്സിൻ പെരാരി സംവിധാനം ചെയ്തെ കെഎൽ 10 പത്ത് എന്ന സിനിമയിലൂടെയാണ് ലുക്മാൻ ശ്രദ്ധേയനാകുന്നത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ, കലി, ഗോദ,...
Read moreDetailsചെയ്യുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ വേണ്ടി ഏതളവു വരെയും പരിശ്രമിക്കുന്ന താരമാണ് വിക്രം. പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കാര്യമായി ശ്രദ്ധ നല്‍കുന്ന ആളാണ് അദ്ദേഹം. പക്ഷേ പന്‍ പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന വിക്രം ചിത്രങ്ങള്‍ പലപ്പോഴും മികച്ച പ്രതികരണം നേടാറില്ല എന്നതാണ്...
Read moreDetailsഅണ്ണാത്തെയ്ക്കു ശേഷം രജനീകാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായിരിക്കും ഇത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടറിന്‍റെ വന്‍ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ശ്രദ്ധിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. കോലമാവ് കോകില,...
Read moreDetailsമലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീരാ ജാസ്‍മിൻ. മീരാ ജാസ്‍മിൻ താൻ ഇൻസ്റ്റാഗ്രാമില്‍ എത്തിയതായി അടുത്തിടെയാണ് അറിയിച്ചത്. മീരാ ജാസ്‍മിന്റെ തന്റെ ഫോട്ടോകള്‍ ഷെയറും ചെയ്‍തിരുന്നു. ഇപ്പോഴിതാ തന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്‍മിൻ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന...
Read moreDetails