കരിമ്പിൻ ജ്യൂസില്‍ ഇഞ്ചി കൂടി ചേര്‍ക്കാം; അറിയാം ഈ ഗുണങ്ങള്‍…

കരിമ്പിൻ ജ്യൂസില്‍ ഇഞ്ചി കൂടി ചേര്‍ക്കാം; അറിയാം ഈ ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കരിമ്പിൻ ജ്യൂസ്. വേനൽക്കാലത്ത് കുടിക്കാന്‍ പറ്റിയ ഒരു പാനീയമാണ് ഇവ. പോഷകങ്ങള്‍ ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് ഉന്മേഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കരിമ്പിൻ ജ്യൂസില്‍ ഇഞ്ചി കൂടി ചേർക്കുന്നത് അതിന്‍റെ ഗുണം കൂട്ടും. അവ ദഹനം...

Read more

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമമില്ലായ്മ കൊണ്ടും ഈ പ്രശ്നം ഉണ്ടാകാം. അമിത മധുരത്തിന്റെ ഉപയോഗവും കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണിത്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ...

Read more

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നു പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നു പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ പവര്‍ഹൗസാണ് ബദാം(ആൽമണ്ട്). പല തരത്തിലുള്ള വൈറ്റമിനുകളും അവശ്യ ധാതുക്കളും നല്‍കുമെന്നതിനാല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട ശേഷം രാവിലെ എടുത്ത് ആല്‍മണ്ട് കഴിക്കാവുന്നതാണ്. ആല്‍മണ്ട് ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. 1....

Read more

ഗർഭനിരോധനത്തിനായി ഉപയോഗിക്കാം, ഈ മാര്‍ഗങ്ങൾ

ഗർഭനിരോധനത്തിനായി ഉപയോഗിക്കാം, ഈ മാര്‍ഗങ്ങൾ

വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴും ഒരു കുഞ്ഞിനു ശേഷം അടുത്ത കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴുമാണ് ദമ്പതികൾ പ്രധാനമായും ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് ആലോചിക്കുന്നത്. അപൂർവം ചിലർ കുട്ടികൾ വേണ്ടെന്ന തീരുമാനമെടുത്തിട്ടുമുണ്ടാകും. ആവശ്യം, സൗകര്യം, താൽപര്യം എന്നിവയനുസരിച്ച്...

Read more

പപ്പായ രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുക; കാരണം അറിയാം…

മുഖത്തെ ചുളിവുകൾ മാറാൻ പപ്പായ ഫേസ് പാക്കുകൾ

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ളൊരു പഴമാണ് പപ്പായ. ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന ഘടകങ്ങളാണ്. പപ്പായ നമുക്ക് എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാലിത് രാവിലെ വെറുംവയറ്റില്‍ തന്നെ...

Read more

മഞ്ഞൾ അത്ര ചില്ലറക്കാരനല്ല ; ​ഗുണങ്ങൾ പലതാണ്

മഞ്ഞൾ അത്ര ചില്ലറക്കാരനല്ല ; ​ഗുണങ്ങൾ പലതാണ്

മിക്ക കറികളിലും മഞ്ഞൾ ഉപയോ​ഗിച്ച് വരുന്നു. ശരീരത്തിനും തലച്ചോറിനും മഞ്ഞളിന് പ്രധാന ഗുണങ്ങളുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ഈ ഗുണങ്ങളിൽ പലതും അതിന്റെ പ്രധാന സജീവ ഘടകമായ കുർക്കുമിൽ നിന്നാണ്. മഞ്ഞളിലെ പ്രധാന സജീവ ഘടകമാണ് കുർക്കുമിൻ. ഇതിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി...

Read more

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ഡ്രൈ ഫ്രൂട്‌സിൽ തന്നെ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. മൂന്ന് ഈന്തപ്പഴം ഏകദേശം 200 കലോറിയും 54 ഗ്രാം കാർബോഹൈഡ്രേറ്റും അഞ്ച് ഗ്രാം ഫൈബറും ഒരു ഗ്രാം പ്രോട്ടീനും കൊഴുപ്പും നൽകുന്നു. ബി വിറ്റാമിനുകൾ, വിറ്റാമിൻ കെ, കാൽസ്യം, ഇരുമ്പ്,...

Read more

മാങ്ങ കഴിക്കും മുന്‍പ് വെള്ളത്തില്‍ മുക്കി വയ്ക്കണം; കാരണം ഇത്

മാങ്ങ കഴിക്കും മുന്‍പ് വെള്ളത്തില്‍ മുക്കി വയ്ക്കണം; കാരണം ഇത്

പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം ഇന്ത്യയില്‍ അറിയപ്പെടുന്നത്. രുചിയിലും ഗുണത്തിലുമെല്ലാം മാങ്ങയെ കവച്ച് വയ്ക്കാന്‍ വേറെ പഴമില്ലെന്നുതന്നെ പറയാം. വേനല്‍ക്കാലത്ത് പല വൈവിധ്യങ്ങളിലുള്ള മാമ്പഴങ്ങള്‍ നമ്മുടെ രാജ്യത്ത് വിപണിയിലെത്താറുണ്ട്. എന്നാല്‍ മാമ്പഴം കഴിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍...

Read more

ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം. സമീപകാല  പഠനത്തിൽ ശാസ്ത്രജ്ഞർ ഭക്ഷ്യയോഗ്യമായ കൂണുകളെക്കുറിച്ചും അവയുടെ ബയോ ആക്റ്റീവ് ഘടകങ്ങളെക്കുറിച്ചും ഹൈപ്പർടെൻഷനിൽ അവയുടെ സ്വാധീനത്തെക്കുറിച്ചും അവലോകനം ചെയ്തു. ഭക്ഷ്യയോഗ്യമായ കൂണുകൾ പോഷക ബയോആക്ടീവ് സംയുക്തങ്ങൾ, ഡയറ്ററി ഫൈബർ, അമിനോ...

Read more

ദിവസവും ഒരു പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള രുചികരമായ പഴമാണ് പേരയ്ക്ക. ഓറഞ്ചിനേക്കാൾ ഇരട്ടി വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരയ്ക്കയ്ക്ക് കഴിയുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ പേരയ്ക്കയിൽ ഉണ്ടെന്ന് ജേർണൽ ഓഫ്...

Read more
Page 117 of 228 1 116 117 118 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.