സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കോളറ മരണകാരണമാകും: അറിയാം ലക്ഷണങ്ങള്‍

സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കോളറ മരണകാരണമാകും: അറിയാം ലക്ഷണങ്ങള്‍

കോളറ ബാധിച്ച് മഹാരാഷ്ട്രയിലെ അമരാവതിയില്‍ അഞ്ച് പേര്‍ മരിച്ചതും 150 ഓളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. അതിസാരത്തിനും ശരീരത്തിന്‍റെ അത്യധികമായ നിര്‍ജലീകരണത്തിനും കാരണമാകുന്ന ബാക്ടീരിയല്‍ രോഗമാണ് കോളറ. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ രോഗിയുടെ മരണത്തിനു വരെ ഇത് കാരണമാകാം. വിബ്രിയോ...

Read more

ഉറങ്ങുന്നത് 5 മണിക്കൂറില്‍ കുറവാണോ? പണി വരുന്നുണ്ട്

വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നവരാണോ? എങ്കില്‍, നിങ്ങളെ തേടി എത്താം ഈ രോഗങ്ങള്‍…

ഉറക്കം അഞ്ചുമണിക്കൂറിൽ താഴെയാണോ ? എങ്കിൽ സൂക്ഷിച്ചോളൂ. നിങ്ങൾക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാൻ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 50 വയസിൽ താഴെയുള്ള അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവർക്കാണ് പണി കിട്ടുക....

Read more

പ്രമേഹ രോഗികള്‍ക്ക് ദിവസവും മുട്ട കഴിക്കാമോ?

പ്രമേഹ രോഗികള്‍ക്ക് ദിവസവും മുട്ട കഴിക്കാമോ?

പ്രമേഹ രോഗികള്‍ ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ് പ്രമേഹ രോഗികള്‍ക്ക് മുട്ട കഴിക്കാമോ എന്നത്. അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന്‍റെ അഭിപ്രായത്തില്‍ പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ട. കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഉള്ള ഭക്ഷണമായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ മുട്ട...

Read more

മെൻസ്ട്രൽ കപ്പ് ഉപയോഗത്തിനു പ്രായം പ്രശ്നമോ? ഉപയോഗം എത്രനേരം?

മെൻസ്ട്രൽ കപ്പ് ഉപയോഗത്തിനു പ്രായം പ്രശ്നമോ? ഉപയോഗം എത്രനേരം?

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ മകൾക്കു 18 വയസ്സുണ്ട്. കോളജിൽ പോകുന്നതിനാൽ ആർത്തവകാലത്ത് സാനിറ്ററി പാഡ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അവൾ പറയുന്നു. മെന്‍സ്ട്രൽ കപ്പ് ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ഡോക്ടർ? ഒന്നു വിശദീകരിക്കാമോ? ഉത്തരം : മെൻസ്ട്രൽ കപ്പ്...

Read more

കൊവിഡ് പുതിയ വകഭേദം; പ്രതിരോധം ശക്തമാക്കി, ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് പുതിയ വകഭേദം; പ്രതിരോധം ശക്തമാക്കി, ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം...

Read more

കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങള്‍ കഴിച്ചാലുള്ള അപകടങ്ങള്‍…

കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങള്‍ കഴിച്ചാലുള്ള അപകടങ്ങള്‍…

നാം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ കടകളില്‍ നിന്നോ വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണസാധനങ്ങളിലെല്ലാം അതിന്‍റെ എക്സ്പെയറി അഥവാ കാലാവധി കൃ‍ത്യമായി കുറിച്ചിട്ടുണ്ടാകും. ഇത് നോക്കിത്തന്നെയാണ് നമ്മള്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതും. എന്നാല്‍ പലപ്പോഴും വീട്ടിലെത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും കഴിക്കുന്നവരുണ്ട്. ബ്രഡ് പോലുള്ള...

Read more

മുട്ടു വേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ; പ്രതിരോധിക്കാൻ അറിയേണ്ടത്

മുട്ടു വേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ; പ്രതിരോധിക്കാൻ അറിയേണ്ടത്

‘ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ വയ്യ, മുട്ടു സമ്മതിക്കില്ല.’– വേദന കടിച്ചമർത്തി ഇങ്ങനെ പറയുന്നവർ ഒട്ടേറെ. സന്ധികളാണ് ഇവരെ വേദനിപ്പിച്ചു വലയ്ക്കുന്നത്. കൂടുതലായും പ്രായമായവരിലാണ് സന്ധിവാതം (ആർത്രൈറ്റിസ്) കാണുന്നത്. വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥികൾ, തരുണാസ്ഥികൾ, കശേരുക്കൾ, പേശികൾ എന്നിവയെ ഈ...

Read more

കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; ഈ അപായ സൂചനകള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; ഈ അപായ സൂചനകള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എങ്കിലും കുട്ടികളായതിനാല്‍ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെന്‍ഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐ.എല്‍.ഐ.,...

Read more

ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ...

Read more

സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍…

സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍…

പലരുടെയും നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളിയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. ആർത്രോ എന്നാൽ സന്ധി (ജോയിന്റ്). സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ...

Read more
Page 197 of 228 1 196 197 198 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.