‘ഞാൻ മോദി ഭക്തനാണെന്ന് ലക്സംബർ​ഗ് പ്രധാനമന്ത്രി എന്നോട് പറഞ്ഞു’; വെളിപ്പെടുത്തി ഷിൻഡെ

‘ഞാൻ മോദി ഭക്തനാണെന്ന് ലക്സംബർ​ഗ് പ്രധാനമന്ത്രി എന്നോട് പറഞ്ഞു’; വെളിപ്പെടുത്തി ഷിൻഡെ

മുംബൈ: ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ താൻ മോദി ഭക്തനാണെന്ന് തന്നോട് പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ദാവോസിൽ ഡബ്ല്യുഇഎഫ് ചടങ്ങിൽ വെച്ചാണ് ലക്സംബർ​ഗ് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഏകനാഥ് ഷിൻഡെ വെളിപ്പെടുത്തി. അടുത്തിടെ ദാവോസിൽ നടന്ന വേൾഡ്...

Read more

ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു: ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ് മാറി നിൽക്കും

ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു: ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ് മാറി നിൽക്കും

ദില്ലി: രാജ്യശ്രദ്ധ നേടിയ ദേശീയ ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങൾ നേരിട്ട നടത്തിയ മാരത്തോൺ ചർച്ചയിലാണ് തീരുമാനം. താരങ്ങൾ ഉയർത്തിയ മിക്ക ആവശ്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന്...

Read more

ഇടിപരീക്ഷയില്‍ മിന്നുംപ്രകടനവുമായി പുതിയ ഹോണ്ട ഡബ്ല്യുആര്‍വി

ഇടിപരീക്ഷയില്‍ മിന്നുംപ്രകടനവുമായി പുതിയ ഹോണ്ട ഡബ്ല്യുആര്‍വി

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട അടുത്തിടെയാണ് ഇന്തോനേഷ്യൻ വിപണിയിൽ പുതിയ തലമുറ ഹോണ്ട WR-V അവതരിപ്പിച്ചത്. ഈ പുതിയ ഹോണ്ട ഡബ്ല്യുആർ-വി എസ്‌യുവിയെ ആസിയാൻ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്യുകയും ടെസ്റ്റിൽ മികച്ച വിജയം നേടുകയും ചെയ്‍തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍....

Read more

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം: അന്വേഷിക്കാൻ ഒളിമ്പിക്സ് അസോസിയേഷൻ സമിതിയെ നിയോഗിച്ചു

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം: അന്വേഷിക്കാൻ ഒളിമ്പിക്സ് അസോസിയേഷൻ സമിതിയെ നിയോഗിച്ചു

ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഒളിമ്പിക് അസോസിയേഷൻ ഏഴംഗ സമിതി നിയോഗിച്ചു. മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ...

Read more

‘പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ’: ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി

‘പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ’: ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി

പട്ന ∙ ബിഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ സുപ്രീംകോടതി നിരാകരിച്ചു. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാന തല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ജാതി സെൻസസിനെതിരായ ഹർജികളെ കോടതി ‘പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ’ എന്നു...

Read more

തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

ഹൈദരാബാദ്: തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും ഗവർണറും സംസ്ഥാന സർക്കാരും നേർക്കുനേർ. റിപ്പബ്ലിക് ദിനപരിപാടിയിലെ തന്‍റെ പ്രസംഗത്തിന്‍റെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. കഴി‌ഞ്ഞ വർഷം തെലങ്കാനയിൽ മുഖ്യമന്ത്രിയും ഗവർണറും രണ്ടായാണ്...

Read more

31 വർഷം മുമ്പേ ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനമുണ്ട് ഇന്ത്യയിൽ, അറിയാമോ!

31 വർഷം മുമ്പേ ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനമുണ്ട് ഇന്ത്യയിൽ, അറിയാമോ!

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവ അവധി പ്രഖ്യാപിച്ച സർക്കാരിന്റെ നടപടി ചർച്ചയായിരിക്കുകയാണ്. സർക്കാർ നീക്കത്തെ പ്രശംസിച്ച് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചർച്ചകളുയരുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾക്കു മാത്രമല്ല സ്കൂൾ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കുമെല്ലാം ഈ അവധി പ്രാപ്യമാക്കണമെന്ന വാദവും ഉയരുന്നുണ്ട്....

Read more

ഗുസ്‌തി താരങ്ങളെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നീക്കം തുടരുന്നു… ചര്‍ച്ച വഴിമുട്ടിയത് എങ്ങനെ?

ബ്രിജ് ഭൂഷണെതിരെ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷക്ക് പരാതി നല്‍കി ഗുസ്തി താരങ്ങള്‍

ദില്ലി: ലൈംഗികാരോപണവുമായി ബിജെപി എംപിക്കെതിരെ സമരത്തിലുള്ള ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നീക്കം തുടരുന്നു. കായികമന്ത്രി അനുരാഗ് സിംഗ് താക്കൂറിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ താരങ്ങളുടെ പ്രതിനിധികൾ നാലര മണിക്കൂറോളം മന്ത്രിയുമായി സംസാരിച്ചു. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്,...

Read more

‘കേന്ദ്രസർവീസിൽ 30 ലക്ഷം ഒഴിവ്, ജോലി നൽകിയത് വെറും 71000 പേർക്ക്’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

ദില്ലി: കേന്ദ്ര സർവീസുകളിലെ ഒഴിവുകൾ നികത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. എട്ട് വർഷത്തിനുള്ളിൽ വാ​ഗ്ദാനം ചെയ്ത 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്ത 71,000 നിയമന കത്തുകൾ തുച്ഛമാണെന്നും കോൺഗ്രസ്...

Read more

‘ക്രമസമാധാനം പാലിക്കുന്നതിൽ ശ്രദ്ധിക്കൂ, ജനങ്ങൾക്ക് താങ്കളോട് നല്ല ദേഷ്യമുണ്ട്; ലെ. ഗവർണറോട് കെജ്രിവാൾ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: ക്രമസമാധാന പാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേനയെ ഉപദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ​ഗവർണറുടെ കത്തിന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.  കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാൻ സമ്മതമാണെന്ന്  ​ഗവർണർ കത്തിൽ പറഞ്ഞിരുന്നു....

Read more
Page 1106 of 1748 1 1,105 1,106 1,107 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.