ന്യൂഡൽഹി: ഗുജറാത്ത് കലാപകാലത്ത് ഹിന്ദുത്വ തീവ്രവാദികളുടെ ബലാത്സംഗത്തെ അതിജീവിച്ച ബിൽക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം ഗുജറാത്തിലെ ബി.ജെ.പി സർക്കാർ 11 കുറ്റവാളികളെയും സ്വാതന്ത്ര്യദിനത്തിന് വിട്ടയച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ വിമർശനം....
Read moreDetailsശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറി ആക്രമണത്തിന് ശ്രമിച്ച്, ഗുരുതരമായി പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം ദാനം നൽകി ഇന്ത്യൻ സൈനികരുടെ മാതൃക. ആഗസ്റ്റ് 21ന് രജൗരി ജില്ലയിലെ ബോർഡർ പോസ്റ്റിൽ ആക്രമണം നടത്തവെയാണ് പാക് ഭീകരൻ തബാറക് ഹുസൈന്(32) പരിക്കേറ്റത്....
Read moreDetailsന്യൂഡൽഹി : പെഗസസ് കേസിൽ ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ അത് പെഗസസ് ആണെന്നതിനു തെളിവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിലാണ് ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്നും...
Read moreDetailsദില്ലി: ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ഗുജറാത്ത് സർക്കാരിന്‍റെ വിശദീകരണം ശനിയാഴ്ച്ചയ്ക്ക് അകം നൽകാനും സുപ്രീം കോടതി നിർദേശിച്ചു. ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് ആണ് സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് അറസ്റ്റിലായത് . ജസ്റ്റിസ് യു യു ലളിത്...
Read moreDetailsമുംബൈ: മുംബൈയിൽ ആഡംബര ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഗുജറാത്തിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന ഇവർ പെട്ടന്ന് പണം...
Read moreDetailsദില്ലി: പെഗസസ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ...
Read moreDetailsദില്ലി : ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. . ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത്...
Read moreDetailsദില്ലി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഇന്ന് തുറന്ന കോടതിയിൽ വാദംകേൾക്കും. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ...
Read moreDetailsദില്ലി: ഈ മാസം 28നാണ് ഇന്ത്യ- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. അവസാനം കളിച്ചപ്പോള്‍ ഇന്ത്യ പത്ത് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ അതിന്റേതായിട്ടുള്ള വീറും വാശിയും ഉണ്ടാവാറുണ്ട്....
Read moreDetailsദുംക: യുവതി ഉറക്കത്തിലായിരിക്കെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഫോണില്‍ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവ്. 19 വയസുള്ള പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലോടെ യുവതിയെ ഫുലോ ജാനോ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ദുംക...
Read moreDetails