ദില്ലി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി നാളെ തുറന്ന കോടതിയിൽ വാദംകേൾക്കും. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ...
Read moreDetailsദില്ലി: ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാവേറുകള അയച്ചെന്ന് വെളിപ്പെടുത്തൽ. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാക് കേണൽ യൂനസ് ആണെന്നുമാണ് വെളിപ്പെടുത്തല്‍. സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ ആണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈന്യത്തെ...
Read moreDetailsദില്ലി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സംശയിച്ച് കുടുബം. തന്‍റെ ഭക്ഷണത്തിൽ വിഷം കലർത്തിയതായുള്ള സംശയം സൊനാലി മരിക്കുന്നതിന് മുമ്പ് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നതായി സഹോദരി വെളിപ്പെടുത്തി. സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഗോവ മെഡിക്കൽ...
Read moreDetailsഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആത്മീയതയും ആരോഗ്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള...
Read moreDetailsഅഗർത്തല: കാവി ക്യാമ്പ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ മതേതര ശക്തികളുടെ ഒരു വലിയ വേദി രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ ചൈതന്യം ഇല്ലാതാക്കി രാജ്യത്ത് ഫാസിസ്റ്റ് ഹിന്ദുത്വത്തിന് ഊന്നൽ നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാർട്ടി പരിപാടിയിൽ...
Read moreDetailsവിശാഖപട്ടണം: പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശിലെ കഞ്ചാരം ഗ്രാമത്തിലെ രജം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അറുപത്തിരണ്ടുകാരനായ മധ്യവയസ്ക്കന്‍റെ പ്രവര്‍ത്തി വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. ലാന്‍ഡ് ആന്‍ഡ് സര്‍വ്വേ വകുപ്പില്‍...
Read moreDetailsദില്ലി: പാർട്ടിയുടെ യൂടൂബ് ചാനൽ ഡിലീറ്റ് ചെയ്തതായി കോൺഗ്രസ്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനൽ എങ്ങനെ നിലച്ചു എന്ന് പരിശോധിക്കുകയാണെന്ന് ഭാരവാഹികള്‍ ട്വീറ്റ് ചെയ്തു. അട്ടിമറിയാണോ സാങ്കേതിക തകരാറാണോ എന്ന് അന്വേഷിക്കുന്നു എന്നും കോൺഗ്രസിൻറെ ട്വീറ്റില്‍ പറയുന്നു.
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. തിരുവാരൂർ ജില്ലയിലെ പെരളത്തിന് സമീപം 14 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റണമെന്ന ആവശ്യം മാതാപിതാക്കൾ നിരസിച്ചതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 22 തിങ്കളാഴ്ച...
Read moreDetailsദില്ലി: വൈദ്യ പരിശോധനകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. യാത്ര സംബന്ധിച്ച് പ്രത്യേക തീയതിയോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ നാലിന് നടക്കുന്ന...
Read moreDetailsദില്ലി: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന ഒരാൾക്ക് ഇന്ത്യയിൽ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രണ്ട് ദിവസത്തിനകം സ്ഥാനമൊഴിയാൻ നിൽക്കെയാണ് എൻ വി രമണയുടെ പരാമർശം. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത...
Read moreDetails