ലഖ്‌നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈദ് ദിനത്തിൽ റോഡുകളിൽ നമസ്കരിക്കുന്നത് (Namaz) അവസാനിപ്പിച്ചെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. "ഉത്തർപ്രദേശിൽ...
Read moreDetailsചെന്നൈ : തമിഴ്നാട്ടിലെ മധുര ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം പൈപ്പിലൂടെ എത്തിക്കാനുള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു. 1296 കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ വമ്പൻ പദ്ധതി നടപ്പാക്കുന്നത്. മുല്ലപ്പെരിയാർ വെള്ളം ലോവർ ക്യാമ്പിൽ...
Read moreDetailsതിരുവനന്തപുരം : കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3...
Read moreDetailsവാഹന വ്യവസായത്തില്‍ യൂറോപ്യൻ ഓട്ടോമോട്ടീവ് ഹബ്ബായ ജർമ്മനിയെ പിന്തള്ളി ഇന്ത്യ. ലോകത്തെ നാലാമത്തെ വലിയ കാർ വിൽപ്പന വിപണിയായി രാജ്യം മാറിയെന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓർഗനൈസേഷൻ ഇന്‍റർനാഷണൽ ഡെസ് കൺസ്ട്രക്‌ചേഴ്‌സ് ഡി ഓട്ടോമൊബൈൽസിന്റെ ഒഐസിഎയുടെ ഏറ്റവും പുതിയ കണക്കുകൾ...
Read moreDetailsമുംബൈ: പേടിഎമ്മിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയ്ക്ക് വീണ്ടും നിയമനം. ശനിയാഴ്ചയാണ് കമ്പനി തീരുമാനം സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചത്. 2022 ഡിസംബർ 19 മുതൽ അഞ്ച് വർഷത്തേക്കാണ് വിജയ് ശേഖർ ശർമ്മയുടെ കാലാവധി നീട്ടിയത്. പേടിഎം ചീഫ് ഫിനാൻഷ്യൽ...
Read moreDetailsന്യൂഡൽഹി: കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലെ പ്രവേശനത്തിനുള്ള റിക്രൂട്മെന്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കോവിഡ് കണക്കിലെടുത്ത് പരീക്ഷ നിർത്തിവച്ചതുമൂലം, 2020 മാർച്ചിനുശേഷം നിയമനം നടന്നിട്ടില്ല. വ്യോമ, നാവിക സേനകളിൽ ഇക്കാലയളവിൽ പതിവ് റിക്രൂട്മെന്റ് നടന്നു. കേരളമടക്കം...
Read moreDetailsടോക്കിയോ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വ്യാപാര മേഖലക്ക് ഉണർവ് നൽകുന്ന നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കേൾക്കും. മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ്...
Read moreDetailsന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പരിസരത്ത് ഖനനം നടത്തുമെന്ന വാർത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ത്രമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മസ്ജിദിൽനിന്നു കുത്തബ് മിനാറിന് തെക്ക് 15 മീറ്റർ അകലെ ഖനനം നടത്താമെന്നും...
Read moreDetailsപട്ന∙ റെയിൽവേ ബാസ്ക്കറ്റ് ബോൾ താരം കെ.സി.ലിതാരയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോ മുഖ്യമന്ത്രി നിതീഷ് കുമാറിനു നിവേദനം നൽകി. ലിതാരയുടെ മരണത്തിൽ കോച്ച് രവി സിങ്ങിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്തെങ്കിലും...
Read moreDetailsമുംബൈ: വിലക്കേർപ്പെടുത്തിയ ചുമയുടെ മരുന്ന് ദുരുപയോഗം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. കോഡിൻ അടങ്ങിയ 8,640 മരുന്ന് കുപ്പികളാണ് മയക്കുമരുന്ന് വിരുദ്ധ ഏജൻസി കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.2016ൽ ആരോഗ്യ മന്ത്രാലയം നിരോധിച്ച...
Read moreDetails