ഡൽഹിയിൽ ചൂട് 46 ഡിഗ്രി ; പാലക്കാട് 37.6

ന്യൂഡൽഹി / തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന ഡൽഹിയിലെ പല ഭാഗങ്ങളിലും താപനില ഇന്നലെ 46 ഡിഗ്രിയായി ഉയർന്നു. ചൂട് കൂടിയതോടെ ഡൽഹിയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ...

Read moreDetails

മാവോയിസ്റ്റ് വിരുദ്ധ പുസ്തകം രചിച്ച ഞാൻ എങ്ങനെ മാവോയിസ്റ്റ് ആകും: തേൽതുംബ്ഡെ

മുംബൈ: മാവോയിസ്റ്റ് ആശയങ്ങൾക്കെതിരെ പുസ്തകം എഴുതിയിട്ടുള്ള തന്നെ മാവോയിസ്റ്റ് എന്ന് എങ്ങനെ മുദ്ര കുത്താനാകുമെന്ന് എൻഐഎ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (70) കോടതിയിൽ...

Read moreDetails

സംസ്ഥാനങ്ങള്‍ പെഗസസ് വാങ്ങിയിട്ടുണ്ടോ ? ; ഡിജിപിമാരോട് സുപ്രീംകോടതി സമിതി

ന്യൂഡൽഹി :  സംസ്ഥാനങ്ങള്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയോ എന്നറിയിക്കാൻ നിർദേശം. സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണു നിർദേശം നൽകിയത്. പെഗസസ് വാങ്ങിയെങ്കില്‍...

Read moreDetails

കുട്ടികൾക്ക് വാക്സീൻ നൽകും മുൻപ് സെറോ സർവേയ്ക്ക് നിർദേശം

ന്യൂഡൽഹി : 12 വയസ്സിനു താഴെയുള്ളവർക്കു കോവിഡ് വാക്സീൻ നൽകുന്നതിനു മുൻപ് ഈ പ്രായക്കാർക്കിടയിൽ സെറോ സർവേ നടത്തിയേക്കും. ദേശീയ പ്രതിരോധ കുത്തിവയ്പു പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധോപദേശക...

Read moreDetails

ജാമ്യം കിട്ടാനായി സ്ത്രീകൾ തിരുമ്മി; പോലീസുകാരന് സസ്പെൻഷൻ

സഹർസ (ബിഹാർ) : ബാലികയെ പീഡിപ്പിച്ച പ്രതിയുടെ ബന്ധുക്കളായ 2 വനിതകൾ പൊലീസുകാരന്റെ കഴുത്തും തോളും പുറവും തിരുമ്മിക്കൊടുക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ദർഹട്ട ഔട്ട്പോസ്റ്റിലെ ശശിഭൂഷൺ...

Read moreDetails

ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ വരാം; കോവിഡ് നിയന്ത്രണം പാലിക്കണം

ന്യൂഡൽഹി ∙ ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിബന്ധനകളോടെ തിരികെ എത്താൻ ചൈന അനുവാദം നൽകി. ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യൻ വിദ്യാർഥികൾ...

Read moreDetails

കൽക്കരി ട്രെയിനുകൾക്ക് വേഗം കൂട്ടണം; 657 യാത്രാ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡൽഹി : വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കൂടുകയും താപനിലയങ്ങളിൽ കൽക്കരി ശേഖരം കുറയുകയും ചെയ്തതോടെ, പ്രശ്നപരിഹാരത്തിന് അടിയന്തര നീക്കവുമായി കേന്ദ്രസർക്കാർ. വിവിധ സംസ്ഥാനങ്ങളിലായി 657 മെയിൽ, പാസഞ്ചർ...

Read moreDetails

പോക്സോ കേസ് ; രാജസ്ഥാനിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ ; 11 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി

ജയ്‌പൂർ: രാജസ്ഥാനിലെ പോക്സോ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. പതിനഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. കുറ്റവാളികളായ സുൽത്താൻ ബിൽ,...

Read moreDetails

തന്റെ അവസാന വർഷങ്ങൾ എന്തിനായി മാറ്റിവെക്കുമെന്ന് വെളിപ്പെടുത്തി രത്തൻ ടാറ്റ

ഗുവാഹത്തി : അസമിനുവേണ്ടി തന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിക്കും എന്ന് പ്രഖ്യാപിച്ച് വ്യവസായ പ്രമുഖന്‍ രത്തൻ ടാറ്റ. എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റാനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം...

Read moreDetails

വിവാഹദിവസം വധുവിനെ വെടിവച്ചു കൊന്ന് മുൻ കാമുകൻ

മഥുര: ഉത്തർപ്രദേശിൽ വധുവിനെ വിവാഹ ദിനം മുൻ കാമുകൻ വെടിവച്ചുകൊന്നു. മുബാരിക്പുർ ഗ്രാമത്തിലാണ് സംഭവം. യുവതി മറ്റൊരാളെ വിവാഹം ചെയ്യാൻ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് വിവരം. ചടങ്ങുകൾക്ക്...

Read moreDetails
Page 1532 of 1748 1 1,531 1,532 1,533 1,748