6വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ ; കൊവാക്സീനും കോർബെവാക്സിനും സൈക്കോവ്ഡിക്കും അനുമതി

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

ദില്ലി :  രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സീൻ കുത്തിവെപ്പ് ഉടൻ തുടങ്ങിയേക്കും.മൂന്ന് വാക്സീനുകൾക്ക് കൂടി കുട്ടികളിൽ കുത്തിവെക്കാൻ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാർശ...

Read moreDetails

ഹുബ്ബള്ളിയിലെ പോലീസ് സ്റ്റേഷനു നേരെ കല്ലേറ് ; 146 പേർ അറസ്റ്റിൽ

ഹുബ്ബള്ളിയിലെ പോലീസ് സ്റ്റേഷനു നേരെ കല്ലേറ് ; 146 പേർ അറസ്റ്റിൽ

ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയിൽ പോലീസ് സ്‌റ്റേഷനു നേരെ നടന്ന കല്ലേറുമായി ബന്ധപ്പെട്ട് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) കോർപറേറ്റർ നസീർ അഹമ്മദ് ഉൾപ്പെടെ 146 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 16ന് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനു...

Read moreDetails

ഡൽഹി ഉരുകുന്നു; താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി ഉരുകുന്നു; താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹിയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ തലസ്ഥാനത്ത് ഏപ്രിൽ 28 മുതൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡൽഹിയിലെ സഫ്ദർജംഗ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ ചൊവ്വാഴ്ച താപനില 40.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു....

Read moreDetails

സിമന്റ് വ്യവസായത്തിലേക്കും അദാനിയെത്തുന്നു; ഇന്ത്യയിലെ പ്രമുഖ കമ്പനികളെ വാങ്ങും

സിമന്റ് വ്യവസായത്തിലേക്കും അദാനിയെത്തുന്നു; ഇന്ത്യയിലെ പ്രമുഖ കമ്പനികളെ വാങ്ങും

മുംബൈ: ഇന്ത്യയിലെ സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി ഗൗതം അദാനി. ഇതിനായി സ്വിറ്റ്സർലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോൽസിമുമായി അദാനി ഗ്രൂപ്പ് ചർച്ചയാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനികളായ എ.സി.സി, അംബുജ സിമന്റ് എന്നിവയിൽ ഹോൽസിമിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ വാങ്ങാനാണ് അദാനി...

Read moreDetails

ഹിന്ദി ഇന്ത്യയുടെ മാതൃഭാഷ; കന്നഡതാരം കിച്ച സുദീപിന്റെ പോസ്റ്റിന് അജയ് ദേവ്ഗണിന്റെ മറുപടി, വീണ്ടും വിവാദം

ഹിന്ദി ഇന്ത്യയുടെ മാതൃഭാഷ; കന്നഡതാരം കിച്ച സുദീപിന്റെ പോസ്റ്റിന് അജയ് ദേവ്ഗണിന്റെ മറുപടി, വീണ്ടും വിവാദം

ന്യൂഡൽഹി: കന്നഡതാരം കിച്ച സുദീപിന്റെ ഹിന്ദിയുമായി ബന്ധപ്പെട്ട പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്നായിരുന്നു കിച്ച സൂദീപിന്റെ പ്രതികരണം. ഇതിന് ട്വിറ്ററിലൂടെയാണ് ദേവ്ഗൺ മറുപടി നൽകിയിരിക്കുന്നത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് ദേവ്ഗൺ ട്വീറ്റ്...

Read moreDetails

ഇന്ധനനികുതി കുറയ്ക്കണം ; ബിജെപി ഇതര സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഇന്ധനനികുതി കുറയ്ക്കണം ; ബിജെപി ഇതര സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ദില്ലി : ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്....

Read moreDetails

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ജീവനക്കാരൻ കടയിലെത്തി ഉടമയെ തീകൊളുത്തി ; ഇരുവരും മരിച്ചു

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

പൂനെ : തയ്യൽക്കടയിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്,  35 വയസുള്ള പുരുഷനും 32 കാരിയായ സ്ത്രീയും ഗുരുതരമായി പൊള്ളലേറ്റ് മരിച്ചതായി പൂനെ സിറ്റി പോലീസ് അറിയിച്ചു. മിലിന്ദ് നാഥ് സാ​ഗർ‌ (35), ബാല നോയ ജോണിം​ഗ് (32)...

Read moreDetails

വിദ്വേഷ പ്രസം​ഗം : ഉത്തരാഖണ്ഡിൽ മതസമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ ; പരിപാടി നടത്തുമെന്ന് സംഘാടകർ

വിദ്വേഷ പ്രസം​ഗം : ഉത്തരാഖണ്ഡിൽ മതസമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ ; പരിപാടി നടത്തുമെന്ന് സംഘാടകർ

ദില്ലി : ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ. വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാൽ, പരിപാടി നടത്തുമെന്ന്  സംഘാടകർ പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഇന്നാണ് സമ്മേളനം...

Read moreDetails

പ​തി​നാ​റോ​ളം യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ദില്ലി : പ​തി​നാ​റോ​ളം യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം. ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. പ​ത്ത് ഇ​ന്ത്യ​ൻ യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കും ആ​റു പാ​ക്കി​സ്ഥാ​ൻ ചാ​ന​ലു​ക​ൾ​ക്കു​മെ​തി​രേ​യാ​ണ് നടപ​ടി. ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ട്ട യുട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് 68...

Read moreDetails

ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടി? നടപടി കയ്യേറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നെന്ന് തെക്കൻ ദില്ലി കോർപറേഷൻ

ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടി? നടപടി കയ്യേറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നെന്ന് തെക്കൻ ദില്ലി കോർപറേഷൻ

ദില്ലി: ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടികളെന്ന് (demolishing)സൂചന നൽകി തെക്കൻ ദില്ലി മുനിസിപ്പൽ കോർപറേഷന്റെ നീക്കം. മുനിസിപ്പൽ കോർപറേഷ പരിധിയിലുള്ള ജയ്ത്ത്പൂർ, സരിതാ വിഹാർ, മദൻപൂർ എന്നിവിടങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങൾ കണ്ടെത്താൻ ഇന്ന് പരിശോധന നടത്തും. മേയറിൻ്റെ നേതൃത്വത്തിലാണ് പരിശോധന.പരിശോധനയ്ക്ക് പിന്നാലെ മറ്റു...

Read moreDetails
Page 1535 of 1748 1 1,534 1,535 1,536 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.