രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു ; അവലോകന യോഗം വിളിച്ച് മോദി, മുഖ്യമന്ത്രിമാർ പങ്കെടുക്കും

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് യോഗം...

Read moreDetails

രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീകോടതിയിൽ

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജികൾ പരിഗണിക്കുക. 2021 ജൂലൈയിൽ ഹർജികളിൽ നോട്ടീസ് പുറപ്പെടുവിക്കവേ,  ചീഫ് ജസ്റ്റിസ് നിയമത്തെ...

Read moreDetails

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

ലഖ്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രണയാഭ്യാർഥന നിരസിച്ചതിന്‍റെ പേരിൽ യുവാവ് 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. റായ്ഗഞ്ച് സ്വദേശിയായ ഗാമ (42), ഭാര്യ സഞ്ജു നിഷാദ് (38), മകൾ പ്രീതി (20) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അലോക് പാസ്വാൻ എന്നയാളെ പൊലീസ്...

Read moreDetails

യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

ലക്‌നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ നടപടിയുമായി ആരാധനാലയങ്ങൾ. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്നാണു കഴിഞ്ഞദിവസം യോഗി ഉത്തരവിറക്കിയത്. ശബ്ദനിയന്ത്രണത്തിനു പുറമെ,...

Read moreDetails

‘ എന്റെ തൊലിക്കട്ടി അപാരം ; ഇങ്ങോട്ട് തെറി വിളിച്ചാൽ തിരിച്ച് 3 തെറി വിളിക്കാൻ പറഞ്ഞു ’

‘ എന്റെ തൊലിക്കട്ടി അപാരം ; ഇങ്ങോട്ട് തെറി വിളിച്ചാൽ തിരിച്ച് 3 തെറി വിളിക്കാൻ പറഞ്ഞു ’

മുംബൈ: അസൂയാലുക്കളിൽനിന്നു രക്ഷപ്പെടാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ റോബർട്ട് കീ അപാര തൊലിക്കട്ടി കൈവരിക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. 2014 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യൻ ദേശീയ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ സുപ്രധാന പദവി വഹിച്ചിരുന്ന...

Read moreDetails

ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ് ; 1.87 കോടി രൂപ നികുതി അടയ്ക്കണം

ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ് ; 1.87 കോടി രൂപ നികുതി അടയ്ക്കണം

ചെന്നൈ : നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജയ്ക്കു ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. 2013 –2014 കാലയളവില്‍ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്....

Read moreDetails

കുട്ടികൾക്കായി 3 വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി ; കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവ നൽകാം

കുട്ടികൾക്കായി 3 വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി ; കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവ നൽകാം

ദില്ലി : കുട്ടികൾക്കായുള്ള മൂന്ന് വാക്സീനുകൾക്ക് അനുമതി നൽകി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സീൻ നൽകാം. അഞ്ച് വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ...

Read moreDetails

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല ; പാർട്ടി ക്ഷണം തള്ളി

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല ; പാർട്ടി ക്ഷണം തള്ളി

ന്യൂഡൽഹി : തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല. പാർട്ടിയിൽ ചേരണമെന്ന നിർദേശം പ്രശാന്ത് കിഷോർ തള്ളിയെന്നു കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. നൽകിയ നിർദേശങ്ങൾക്കു പ്രശാന്തിന് നന്ദി പറയുന്നുവെന്നും  രൺദീപ് സിങ്...

Read moreDetails

‘ഞാൻ തുടരണമെങ്കിൽ ഒരു വഴി കണ്ടെത്തൂ’: കോൺഗ്രസിനോട് ഹാർദിക് പട്ടേല്‍

‘ഞാൻ തുടരണമെങ്കിൽ ഒരു വഴി കണ്ടെത്തൂ’: കോൺഗ്രസിനോട് ഹാർദിക് പട്ടേല്‍

ഗാന്ധിനഗർ: ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ ഗുജറാത്ത് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ, താൻ കോൺഗ്രസിൽ തുടരുമെന്ന് ഉറപ്പാക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ‘ഞാൻ ഇപ്പോൾ കോൺഗ്രസിലാണ്. ഞാൻ കോൺഗ്രസിൽ തന്നെ തുടരാൻ കേന്ദ്ര നേതാക്കൾ വഴി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാർദിക്...

Read moreDetails

ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി; ട്വിറ്ററിലൂടെ ചോദ്യംചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ്

ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി; ട്വിറ്ററിലൂടെ ചോദ്യംചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ്

ന്യുഡൽഹി: ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി സിങ്. രാജ്യത്തെ വൈദ്യുത പവർ പ്ലാന്‍റുകളിൽ കൽക്കരി ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ട്വീറ്റുമായി സാക്ഷി രംഗത്തെത്തിയത്. ഝാർഖണ്ഡിലെ ഒട്ടുമിക്ക...

Read moreDetails
Page 1536 of 1748 1 1,535 1,536 1,537 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.