”സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണം”; ഉന്നത ഉദ്യോഗസ്ഥന്‍റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ലഖ്നോ: ജോലിയിൽ സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ...

Read moreDetails

ഭയ്യ ഈസ് ബാക്ക്.. ; ബലാത്സംഗ കേസ് പ്രതിക്കായി ബാനർ, സുപ്രീംകോടതിക്ക് അമർഷം

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, കൂറ്റൻ ഹോർഡിങ്ങുകളും ബാനറുകളുമായി സ്വീകരണമൊരുക്കിയതിൽ അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി. ‘ഭയ്യ ഈസ് ബാക്ക്’...

Read moreDetails

രാമനവമി പൂജ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ജെഎൻയു അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം തുടർന്ന് യൂണിയൻ

ദില്ലി: ജെഎൻയു സർവകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരായ പ്രതിഷേധം തുടർന്ന് വിദ്യാർഥി യൂണിയൻ. അക്രമത്തിന് നേത്യത്വം നൽകിയ എബിവിപി പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം കടുപ്പിക്കാനിരിക്കുകയാണ്...

Read moreDetails

‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

തിരുവനന്തപുരം: ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ എം പി. ഐഎൻടിയുസി പരിപാടിയിലാണ് ഹർത്താലിനെയും വഴി തടയലുകളെയും തരൂർ വിമർശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര...

Read moreDetails

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

ഇൻഡോർ: ജനങ്ങൾക്ക് തന്നെ ആവശ്യമാണെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറാണെന്ന് വ്യവസായിയും പ്രിയങ്കാ ​ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. രാഷ്ട്രീയം ജവസേവനത്തിന് ഉചിതമായ മാർ​ഗമാണെന്നും തനിക്ക് രാഷ്ട്രീയം വഴങ്ങുമെന്നും...

Read moreDetails

ഊർജ, കാലാവസ്ഥാ സൂചിക : രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

ന്യൂഡൽഹി: സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചികയിൽ (എസ്ഇസിഐ–റൗണ്ട് 1) മികച്ച പ്രകടനം കാഴ്ചവച്ച് കേരളം. വലുപ്പവും ഭൂമിശാസ്ത്രപരമായ വ്യത്യാസവും അടിസ്ഥാനമാക്കി വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ...

Read moreDetails

ബോച്ഹ ഉപതിരഞ്ഞെടുപ്പ് നാളെ ; ഭൂമിഹാർ സമുദായ വോട്ടിൽ കണ്ണുനട്ട് ബിജെപി

പട്ന : ബോച്ഹ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച നടക്കും. ബിജെപിയുടെ ബേബി കുമാരിയും ആർജെഡിയുടെ അമർ കുമാർ പാസ്വാനുമാണു പ്രബല സ്ഥാനാർഥികൾ. കഴിഞ്ഞ തവണ എൻഡിഎ...

Read moreDetails

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

പാലോട്: വിദേശത്തും കപ്പലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കായകുളം കീരിക്കാട് ഐക്കണ മുറിയിൽ ജെയിൻ വിശ്വംഭരനെയാണ് (28) മുംബൈയിൽ...

Read moreDetails

കൂട്ടബലാത്സംഗത്തിനിരയായ 14കാരി മരിച്ചു : ബംഗാളിൽ തൃണമൂൽ നേതാവിന്‍റെ മകൻ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ...

Read moreDetails

ഉത്തർപ്രദേശ് സർക്കാരിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന് പിന്നാലെ സർക്കാരിന്‍റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ശനിയാഴ്ചയാണ് സർക്കാരിന്‍റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തത്. അക്കൗണ്ടിൽ...

Read moreDetails
Page 1555 of 1748 1 1,554 1,555 1,556 1,748