• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചെന്നൈയില്‍ മുടി വെട്ടണമെന്നാവശ്യപ്പെട്ട അധ്യാപകനെ ബിയർ കുപ്പി കൊണ്ട് കുത്താൻ ശ്രമിച്ച് വിദ്യാർഥി

by Web Desk 04 - News Kerala 24
March 29, 2022 : 6:30 pm
in India, News
Reading Time: 1 min read
0
A A
0
ചെന്നൈയില്‍  മുടി വെട്ടണമെന്നാവശ്യപ്പെട്ട അധ്യാപകനെ ബിയർ കുപ്പി കൊണ്ട് കുത്താൻ ശ്രമിച്ച് വിദ്യാർഥി

ചെന്നൈ: സേലത്ത്​ സർക്കാർ സ്കൂളിലെ പ്രധാനധ്യാപകനെ ബിയർ കുപ്പി പൊട്ടിച്ച്​ കുത്താൻ ശ്രമിച്ച പ്ലസ്​ടു വിദ്യാർഥിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. മാർച്ച്​ 26ന്​ സേലം ആത്തൂർ മഞ്ചിനി ഗവ. ഹൈസ്കൂളിലാണ്​ കേസിന്നാസ്പദമായ സംഭവം നടന്നത്​.

പ്രധാനധ്യാപകൻ തന്‍റെ ഓഫിസിലേക്ക്​ വിളിപ്പിച്ച്​ തലക്ക്​ പിന്നിൽ വാലുപോലെ മുടി നീട്ടി വളർത്തിയ നിലയിൽ സ്കൂളിൽ വരാൻ പാടില്ലെന്ന്​ അറിയിച്ചു. പ്രകോപിതനായ വിദ്യാർഥി പ്രധാനാധ്യാപകനുമായി വാക്കുതർക്കത്തിലേർപ്പെടുകയും മേശയിലുണ്ടായിരുന്ന ഓഫിസ്​ ഫയലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ താഴേക്ക് തള്ളിയിടുകയും നശിപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് അവിടെയെത്തിയ അധ്യാപകർ വിദ്യാർഥിയെ സമാധാനിപ്പിച്ചയച്ചു.

പ്രശ്നത്തിൽ രക്ഷാകർത്തൃ ഭാരവാഹികളുമായി കൂടിയാലോചന നടത്തിയശേഷം വിദ്യാർഥിയോട്​ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാനാവശ്യപ്പെട്ടു. സ്കൂളിലെത്തിയ മാതാപിതാക്കളോട്​ പ്രിൻസിപ്പൽ സംഭവം വിവരിച്ചു. ഈ സമയത്ത്​ വിദ്യാർഥി തന്‍റെ ബാഗിൽ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ബിയർ കുപ്പി എടുത്ത് പൊട്ടിച്ച് പ്രധാനാധ്യാപകനെ കുത്താൻ ശ്രമിച്ചു.

താൻ മാത്രമാണോ മുടി നീട്ടി വളർത്തുന്നതെന്നും മറ്റുള്ളവരെ എന്തുകൊണ്ട്​ വിളിച്ച്​ താക്കീത്​ ചെയ്യുന്നില്ലെന്നും പറഞ്ഞാണ്​ വിദ്യാർഥിയുടെ ആക്രോശം. മറ്റു അധ്യാപകർ ഉടനടി വിദ്യാർഥിയെ തടയുകയായിരുന്നു. വിവരമറിഞ്ഞ് ആത്തൂർ പൊലീസ് സ്കൂളിലെത്തി. പൊലീസ്​ വിദ്യാർഥിയെ ഉപദേശിച്ചും താക്കീത്​ നൽകിയും വിട്ടയച്ചു. അതിനിടെ പ്രധാനധ്യാപകന്‍റെ മുറിയിൽ വിദ്യാർഥി ബഹളംവെക്കുന്നതിന്‍റെ വീഡിയോ സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്നാണ്​​ ​പൊലീസ്​ വിദ്യാർഥിയെ അറസ്റ്റ്​ ചെയ്ത്​ബാലജയിലിലേക്ക്​ അയച്ചത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

സൗദിയിൽ നിന്ന് ഇന്റർനെറ്റ് കോൾ വഴി അയൽവാസിയായ സ്ത്രീയെ ശല്യം ചെയ്തു ; നാട്ടിൽ എത്തിയപ്പോൾ അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദിയിൽ നിന്ന് ഇന്റർനെറ്റ് കോൾ വഴി അയൽവാസിയായ സ്ത്രീയെ ശല്യം ചെയ്തു ; നാട്ടിൽ എത്തിയപ്പോൾ അറസ്റ്റ്

സൗദിയിൽ നിന്ന് ഇന്റർനെറ്റ് കോൾ വഴി അയൽവാസിയായ സ്ത്രീയെ ശല്യം ചെയ്തു ; നാട്ടിൽ എത്തിയപ്പോൾ അറസ്റ്റ്

‘ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് ‘ ; ഷാങ്ഹായ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

' വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് ' ; ഷാങ്ഹായ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021