ലതാ മങ്കേഷ്‌കര്‍ക്ക് വിട , മുംബൈയിലെത്തി അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി

ലതാ മങ്കേഷ്‌കര്‍ക്ക് വിട ,  മുംബൈയിലെത്തി അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി

മുംബൈ: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് മുംബൈയിലെത്തി ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ശിവാജി പാർക്കിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരമർപ്പിച്ചത്. തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി ഇതിഹാസ ഗായികയെ ഒരുനോക്ക് കാണാനെത്തിയത്. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും നികത്താനാവാത്ത വിടവാണെന്നുമാണ് ട്വിറ്ററിലൂടെ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ് ; പൊതുയോഗങ്ങള്‍ക്ക് കൂടുതള്‍ ഇളവുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ്  ; പൊതുയോഗങ്ങള്‍ക്ക് കൂടുതള്‍ ഇളവുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി : അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രചരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരുന്നുണ്ടെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്....

Read more

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; യാത്രാ ഇളവുകളെല്ലാം പുനഃസ്ഥാപിക്കില്ല

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  ;  യാത്രാ ഇളവുകളെല്ലാം പുനഃസ്ഥാപിക്കില്ല

ദില്ലി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെത്തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി 2020ല്‍ നിര്‍ത്തിവെച്ച ട്രെയിന്‍ യാത്രാ നിരക്കിലെ എല്ലാ ഇളവുകളും പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. മുതിര്‍ന്ന പൗരന്മാരുടേത്...

Read more

ഓഹരി വിപണിയിലെ ഇടിവ് : സമ്പത്തില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്

ഓഹരി വിപണിയിലെ ഇടിവ് :  സമ്പത്തില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്

ദില്ലി : ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റാ ഓഹരികള്‍ വിപണിയില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ധനികരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും താഴേക്ക് പിന്തള്ളപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ്. സക്കര്‍ബര്‍ഗിന് ഒറ്റയടിക്ക് 31 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് ഫോര്‍ബ്‌സ്...

Read more

രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കും ; മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിദ്ധു

രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കും  ;  മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിദ്ധു

ഛണ്ഡിഗഢ്: കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതികരണവുമായി നേതാവ് നവ്ജ്യോത് സിങ് സിദ്ധു. സ്ഥാനാർഥിയെ രാഹുൽ ഗാന്ധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സിദ്ധുവിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ രാഹുലിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സിദ്ധു പറഞ്ഞു. പാർട്ടിയെ നയിക്കുന്ന വെളിച്ചമായ രാഹുലിന്റെ...

Read more

ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും

ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ സ്കൂളുകളും കോളജുകളും നാളെ (ഫെബ്രുവരി 7) മുതൽ വീണ്ടും തുറക്കും. 9 മുതൽ 12 വരെ ക്ലാസുകൾ നാളെ പുനഃരാരംഭിക്കും. കുട്ടികൾ സാമൂഹിക അകലവും മാസ്കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച...

Read more

ഉദ്ധവ് താക്കറെയ്ക്കെതിരെ അണ്ണാ ഹസാരെ ; വൈന്‍ പോളിസിയില്‍ പ്രതിഷേധിച്ച് നിരാഹാരം

ഉദ്ധവ് താക്കറെയ്ക്കെതിരെ അണ്ണാ ഹസാരെ ; വൈന്‍ പോളിസിയില്‍ പ്രതിഷേധിച്ച് നിരാഹാരം

മഹാരാഷ്ട്ര : മഹാരാഷ്ട്ര സര്‍ക്കാര്‍ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വൈന്‍ വില്‍പന അനുവദിക്കാന്‍ തീരുമാനിച്ചതിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്ത്. ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനം ശരിയല്ലെന്നും തിരുത്താന്‍...

Read more

യു.പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം

യു.പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ദില്ലി : യു.പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ജനുവരി 31ന് നടന്ന പൊതുയോഗത്തില്‍ ആക്ഷേപകരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ അജയ് റായിക്കെതിരെ വാരണാസി പോലീസ് ശനിയാഴ്ച കേസെടുത്തത്. അനുയായികള്‍ പാകിസ്ഥാന്‍ സിന്ദാബാദ്...

Read more

ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലേക്ക്

ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലേക്ക്

മുംബൈ : മുംബൈവിഖ്യാത ഗായിക ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലേക്ക്. വൈകീട്ട് അഞ്ച് മണിയോടെ നരേന്ദ്ര മോദി ശിവാജി പാർക്കിലെത്തും. ലതാ മങ്കേഷ്‌കറിനെ അനുസ്മരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. നികത്താനാകാത്ത ഒരു വലിയ വിടവ്...

Read more

നെഹ്‌റുവിനെ കരയിച്ച ഗായിക ; കശ്മീരിന് പകരം ലത മതിയെന്ന് അന്ന് പാക്ക് പ്രധാനമന്ത്രി

നെഹ്‌റുവിനെ കരയിച്ച ഗായിക ; കശ്മീരിന് പകരം ലത മതിയെന്ന് അന്ന് പാക്ക് പ്രധാനമന്ത്രി

ഒരു അനിവാര്യതയായിരുന്നു ഇന്ത്യന്‍ ചലച്ചിത്രസംഗീത്തിന് ലതാ മങ്കേഷ്‌കര്‍. ഒരുതരത്തിലും ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തത്ര പ്രതിഭ. ഏതൊരു പാട്ടുകാരനും പാട്ടുകാരിക്കും ഒരു ബെഞ്ച് മാര്‍ക്കായിരുന്നു ലത. നമ്മുടെ ഭാഷയില്‍ ഗായകര്‍ക്ക് ലിംഗഭേദമുണ്ട്. ആ ഭേദമില്ലാത്ത വാക്ക് ഇംഗ്ലിഷില്‍ സിംഗര്‍ എന്നാണ്. ലത മങ്കേഷ്‌കര്‍...

Read more
Page 1647 of 1748 1 1,646 1,647 1,648 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.