സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് രൂപം നൽകിയത്. ചണ്ഡിഗഡ് ഡിജിപി, എൻഐഎ ഐജി, ഹൈക്കോടതി...

Read more

നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. സുപ്രീം കോടതിയില്‍ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയര്‍ന്നു....

Read more

അനോക്രസി – പുതിയ വാക്കുമായി ശശി തരൂര്‍ ; കേന്ദ്ര സര്‍ക്കാരിന് പരിഹാസവും

അനോക്രസി – പുതിയ വാക്കുമായി ശശി തരൂര്‍ ; കേന്ദ്ര സര്‍ക്കാരിന് പരിഹാസവും

ന്യൂഡൽഹി : ഇംഗ്ലീഷിലെ വിചിത്രമായ വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന നേതാവാണ് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. സാധാരണക്കാർക്ക് മനസ്സിലാകാത്ത സങ്കീർണമായ വാക്കുകൾ ഉപയോഗിച്ച് പലപ്പോഴും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. പുതിയ വാക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ബി.ജെ.പിയ്ക്കുള്ള...

Read more

ഓപ്പറേഷൻ കമലയ്ക്ക് മറുപണി ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കോണ്‍ഗ്രസിൽ

ഓപ്പറേഷൻ കമലയ്ക്ക് മറുപണി ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കോണ്‍ഗ്രസിൽ

പനജി :  നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേ കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകിട്ടോടെയാണ് ഗജാനന്റെ കോൺഗ്രസ് പ്രവേശനം. ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും...

Read more

കോവിഡ് : രാജ്യത്ത് 1.79 ലക്ഷം പുതിയ കേസുകള്‍ ; 146 മരണം

കോവിഡ് വ്യാപനം ; ദുബായില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.79 ലക്ഷം (1,79,723) പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകള്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5 ശതമാനം ഉയര്‍ന്നു. 146 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 7,23,619...

Read more

തെരഞ്ഞെടുപ്പ് ; ഗോവയില്‍ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

തെരഞ്ഞെടുപ്പ് ; ഗോവയില്‍ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

പനജി : നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗോവയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ ഞായറാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഗജാനൻ ടിൽവേ...

Read more

കളമൊരുങ്ങി ; നാലിടത്ത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

കളമൊരുങ്ങി ; നാലിടത്ത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

ന്യൂഡൽഹി : അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളങ്ങളിൽ കരുനീക്കങ്ങളുമായി പാർട്ടികൾ സജീവമായി. നാലു സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയും പഞ്ചാബിൽ കോൺഗ്രസിന്റെ സാധ്യത തടയുകയും ലക്ഷ്യമിട്ട് ബി.ജെ.പി.യും 2024-ൽ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിന്റെ ചരട് കൈയിലുറപ്പിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസും രംഗത്തിറങ്ങി. കാർഷികനിയമങ്ങൾ പിൻവലിച്ചതിനുശേഷം രാജ്യത്തെ പ്രധാന കാർഷിക...

Read more

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചുതുടങ്ങി

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചുതുടങ്ങി

മുംബൈ : കോവിഡ് വ്യാപനം കൂടിയസാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചുതുടങ്ങി. പുതിയ സിനിമകൾ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. തിങ്കളാഴ്ചമുതൽ സിനിമാ തിയേറ്ററുകളിൽ 50 ശതമാനം പേർക്കു മാത്രമേ കയറാൻ അനുവാദമുള്ളൂ. മാത്രമല്ല കോവിഡ് വ്യാപനം...

Read more

രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളില്‍ 6 മടങ്ങ് വര്‍ധന

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 6 മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. മൂന്ന് ഡസനോളം മ്യൂട്ടേഷനുകളുള്ളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തില്‍ പടരുന്നതുമായ ഒമിക്രോണ്‍ വേരിയന്റാണ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണം. ജനുവരി 9 ന് അവസാനിച്ച ആഴ്ചയില്‍...

Read more

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഒഴിവാക്കും ; തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്ത് മാത്രം

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും ഈ മാറ്റം. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റ ചട്ടം നിലവില്‍...

Read more
Page 1649 of 1702 1 1,648 1,649 1,650 1,702

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.