ദില്ലി: നാളെ നടക്കാനിരിക്കുന്ന ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. വിവിധ മേഖലകളിലെ...
Read moreമുംബൈ: പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്ന് ന്യൂഡൽഹിയിലെ വീട്ടിൽനിന്ന് ഒളിച്ചോടിയ 14കാരി എത്തിപ്പെട്ടത് മഹാരാഷ്ട്രയിൽ. രക്ഷകവേഷത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ എത്തിയതോടെ മാതാപിതാക്കൾക്ക് പെൺകുട്ടിയെ തിരിച്ചുകിട്ടി. ശനിയാഴ്ച രാവിലെ മുംബൈയ് വസായിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു കർവാഡെ...
Read moreദില്ലി : പെഗസിസ് സ്‌പൈവെയര്‍ ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പെഗസിസിന്റെ കൂടിതല്‍ അഡ്വാന്‍സ്ഡ് ആയ വേര്‍ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പ് മനസില്‍കണ്ട് നരേന്ദ്രമോദി അത് 4 ബില്യണ്‍...
Read moreദില്ലി : അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നത് കേന്ദ്രബജറ്റിനെ വലിയ അളവില്‍ ബാധിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് സമാനതകളില്ലാത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജനപ്രിയമായ പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. myGov.in വെബ്‌സൈറ്റിലൂടെ...
Read moreന്യൂഡൽഹി: ഇസ്രായേലി ചാര സോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹരജി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2017ലെ പ്രതിരോധ കരാറിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിഭാഷകനായ എ.എൽ ശർമ്മയാണ് ഹരജി നൽകിയത്. പെഗാസസ്...
Read moreമുംബൈ : ബോളിവുഡ് താരം കജോള്‍ കൊവിഡ് പോസിറ്റീവ്. സോഷ്യല്‍ മീഡിയയിലൂടെ കജോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകള്‍ നൈസയുടെ ചിത്രമാണ് കുറിപ്പിനൊപ്പം കജോള്‍ പങ്കുവച്ചത്. പനി കൊണ്ട് ചുവന്നിരിക്കുന്ന തന്‍റെ മൂക്ക് ആരും കാണേണ്ട എന്നതുകൊണ്ടാണ് മകളുടെ ചിത്രം ഒപ്പം...
Read moreദില്ലി : മഹാത്മാഗാന്ധിയേയും നേതാജിയേയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 85-ാം പതിപ്പിലാണ് രാഷ്ട്ര നേതാക്കളെ മോദി ആദരിച്ചത്. ‘ഇന്ന് നമ്മുടെ ബഹുമാന്യനായ ബാപ്പു മഹാത്മാ ഗാന്ധിജിയുടെ ചരമവാർഷികമാണ്. ജനുവരി 30 ബാപ്പുവിന്റെ...
Read moreഅമൃത്സർ : കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി അവകാശവാദവുമായി കോൺഗ്രസ് നേതാവ് പ്രദീപ് സിംഗ് ബാജ്വാ രംഗത്ത്. ഹൈക്കമാൻഡ് ആരെ പ്രഖ്യാപിക്കുമെന്ന് പറയാനാകില്ലെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ ചന്നിക്കൊപ്പം താനും അർഹനാണെന്നും ബാജ്വാ പറഞ്ഞു. ചന്നിക്ക് ഒരു തവണ പാർട്ടി അവസരം നൽകിയതാണ്...
Read moreദില്ലി : മഹാത്മാഗാന്ധിയുടെ 74-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു. ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങൾ...
Read moreദില്ലി : മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ അതിന്റെ പേരില്‍ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജലന്ധറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ' മതപരിവര്‍ത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം, എന്നാല്‍...
Read more