പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് റിപ്പോര്‍ട്ട്

പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് റിപ്പോര്‍ട്ട്

ദില്ലി : ചാരസോഫ്റ്റ്‌വെയറായ പെഗസിസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ് വാങ്ങാന്‍ തീരുമാനിച്ചത്. പെഗസിസും മിസൈല്‍ സിസ്റ്റവും വാങ്ങാന്‍ 13,000 കോടി രൂപയ്ക്ക് കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ...

Read more

സിഐഎസ്എഫ് കോൺസ്റ്റബിൾ ഒഴിവുകൾ : 12ാം ക്ലാസ് യോ​ഗ്യത ; അവസാന തീയതി മാർച്ച് 4

സിഐഎസ്എഫ് കോൺസ്റ്റബിൾ ഒഴിവുകൾ :   12ാം ക്ലാസ് യോ​ഗ്യത ;   അവസാന തീയതി മാർച്ച് 4

ദില്ലി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് 1149 കോൺസ്റ്റബിൾ - ഫയർ‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 4 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷിക്കാം. തസ്തിക - കോൺസ്റ്റബിൾ...

Read more

പബ്ജിക്ക് അടിമയായ 14കാരന്‍ മാതാവിനെയും സഹോദരങ്ങളെയും വെടിവെച്ച് കൊന്നു

പബ്ജിക്ക് അടിമയായ 14കാരന്‍ മാതാവിനെയും സഹോദരങ്ങളെയും വെടിവെച്ച് കൊന്നു

ലാഹോര്‍: പബ്ജിക്ക് അടിമയായ 14കാരന്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാര്‍, സഹോദരന്‍ എന്നിവരെയാണ് 14കാരന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് 14കാരന്‍ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ലാഹോറിലെ കാന്‍ഹ...

Read more

ഞാനും നിങ്ങളെപ്പോലെ സജീവ എൻ.സി.സി കേഡറ്റായിരുന്നു – നരേന്ദ്ര മോദി

ഞാനും നിങ്ങളെപ്പോലെ സജീവ എൻ.സി.സി കേഡറ്റായിരുന്നു – നരേന്ദ്ര മോദി

ന്യൂഡൽഹി: എൻ.സി.സിയിൽ താനും സജീവ കേഡറ്റായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.സി.സിയിൽനിന്ന് ലഭിച്ച പരിശീലനവും പഠിച്ച പാഠങ്ങളും രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വലിയ ശക്തിയായെന്നും മോദി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപത്തോടനുബന്ധിച്ച് ന്യൂഡൽഹി കരിയാപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയെ അബിസംബോധന...

Read more

കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

മുംബൈ: കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാന്‍ 18,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയാണ് ആന്‍റി കറപ്ഷന്‍ ബ്യൂറോ പിടികൂടി. ഡോംഗ്രി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടറായ സഞ്ജീവ് നിംബാൽക്കറിനെയാണ് അറസ്റ്റ്...

Read more

സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

ചെന്നൈ: സ്ത്രീകളുടെ നഗ്നത പകർത്തുന്ന ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. ചെന്നൈയിലെ പുതിയ വാഷർമെൻപേട്ടിലാണ് സംഭവം. വാഷർമെൻപേട്ട് സ്വദേശി ജി.ശങ്കറി(30)നെ തിരുവൊട്ടിയൂർ വനിതാ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഭാര്യ അടുത്തുവരുമ്പോഴെല്ലാം പ്രതി മൊബൈൽ ഫോൺ...

Read more

നവ്ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമര്‍പ്പിക്കും ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ ?

നവ്ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമര്‍പ്പിക്കും ;  മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ ?

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമര്‍പ്പിക്കും. രാവിലെ 11.15 ന് പത്രിക സമര്‍പ്പിക്കുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു. അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ ആണ് അമൃത്സർ ഈസ്റ്റ് മണ്ഡലത്തില്‍...

Read more

അഖിലേഷിന്റെ ഹെലികോപ്ടര്‍ അരമണിക്കൂര്‍ വൈകി ; ഗൂഢാലോചനയെന്ന് ആരോപണം

അഖിലേഷിന്റെ ഹെലികോപ്ടര്‍ അരമണിക്കൂര്‍ വൈകി ;   ഗൂഢാലോചനയെന്ന് ആരോപണം

ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഹെലികോപ്ടര്‍ ദില്ലിയില്‍ നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ വൈകി. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തി. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍ ഹെലികോപ്ടര്‍ പിടിച്ചിട്ടു. ''എന്റെ ഹെലികോപ്ടര്‍ ഒരു കാരണവുമില്ലാതെ...

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം ; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം  ;  ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി : സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണവിഷയത്തില്‍ ഇടപെടാതെ സുപ്രിംകോടതി. പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രതിനിധ്യം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് അളവുകോല്‍ നിശ്ചയിക്കാനാകില്ല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പട്ടിക വിഭാഗങ്ങളുടെ പ്രതിനിധ്യവുമായി...

Read more

മണിപ്പൂർ തെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാതെ ബിജെപി

മണിപ്പൂർ തെരഞ്ഞെടുപ്പ് ;  സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാതെ ബിജെപി

മണിപ്പൂർ : മണിപ്പൂരിൽ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാതെ ബിജെപി. ഊഹാപോഹങ്ങൾക്കിടയിൽ അനൗദ്യോഗിക ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ ഒറ്റയടിക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണോ, ഘട്ടം ഘട്ടമായി പ്രഖ്യാപിക്കണോ എന്നതിനെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബിജെപി മണിപ്പൂർ...

Read more
Page 1661 of 1748 1 1,660 1,661 1,662 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.