ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസായിരുന്നു. പ്രമേഹരോഗവും വൃക്കരോഗവും മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭൗമിക് ശനിയാഴ്ച പുലർച്ചെ 3.30 ഓടെ മരിച്ചു. 1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം...

Read more

16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

മുംബൈ : രണ്ടുവർഷത്തോളം പതിനാറുകാരിയെ ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റിൽ. പത്താംക്ലാസ് വിദ്യാർഥിനിക്കുനേരെയായിരുന്നു ഈ കൊടുംക്രൂരത. സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ സന്നദ്ധസംഘടനയെയും പോലീസിനെയും വിവരം അറിയിച്ചു. പെൺകുട്ടിയെ കൗൺസലിങ്ങിന്...

Read more

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

ദില്ലി : മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം ത്രൈമാസത്തെ ആദായത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന. 185,49 കോടിയാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസത്തെ ആദായം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ ആദായം 131,01 കോടി...

Read more

കോയമ്പത്തൂരില്‍ ഗോഡൗണില്‍ കണ്ടെത്തിയ പുലി കെണിയില്‍

കോയമ്പത്തൂരില്‍ ഗോഡൗണില്‍ കണ്ടെത്തിയ പുലി കെണിയില്‍

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കെട്ടിടത്തിനകത്ത് കണ്ടെത്തിയ പുലി കെണിയിലായി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കെണിയിലായ പുലിയ ബന്ധിപ്പൂര്‍ വനത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് വാളയാറിന്...

Read more

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം ; രണ്ട് മരണം

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം ; രണ്ട് മരണം

മുംബൈ : മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി രണ്ട് പേര്‍ മരച്ചു. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ 7 മണിയോടെ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. 15 പേര്‍ക്ക്...

Read more

കോവിന്‍ ; ഒറ്റ നമ്പറില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം

കോവിന്‍ ; ഒറ്റ നമ്പറില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം

ന്യൂഡല്‍ഹി : ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 4 പേര്‍ക്കേ കഴിയുമായിരുന്നുള്ളൂ. ഒട്ടേറെപ്പേര്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകള്‍ ഉപയോഗിച്ചാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാനും സൗകര്യമുണ്ട്....

Read more

ഹൈക്കോടതി ജഡ്ജിയുടെ ചേംബറിൽ പാമ്പ്

ഹൈക്കോടതി ജഡ്ജിയുടെ ചേംബറിൽ പാമ്പ്

മുംബൈ : ബോംബെ ഹൈക്കോടതിയിൽ ജസ്റ്റിസ് എൻ.ആർ. ബോർ‍കറുടെ ചേംബറിൽ നാലടിയിലേറെ നീളമുള്ള വിഷമില്ലാത്ത പാമ്പിനെ കണ്ടെത്തി. ഇന്നലെ രാവിലെ 9.30ന് അദ്ദേഹം അവിടെയില്ലാതിരുന്ന സമയത്താണു സംഭവം. കോടതിനടപടികൾ ഓൺലൈനിൽ ആയിരുന്നതിനാൽ അഭിഭാഷകരുടെയും കക്ഷികളുടെയും തിരക്കും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തകർ പിടിച്ച പാമ്പിനെ...

Read more

കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രം വാക്‌സീന്‍ : കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്‌സീന്‍ എടുക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെയുള്ള നടപടിയില്‍ വ്യക്തത വരുത്തിയാണ് പുതിയ നിര്‍ദേശം. കരുതല്‍ വാക്‌സീനും ഇതേ സമയപരിധിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.  

Read more

രാജ്യത്ത് 3.37 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ; പോസിറ്റിവിറ്റി നിരക്ക് 17.22%

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.37 ലക്ഷം (3,37,704) പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 488 മരണങ്ങളും സ്ഥിരീകരിച്ചു. 2,42,676 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.31 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...

Read more

കോവിന്‍ പോര്‍ട്ടലില്‍നിന്ന് വിവരങ്ങള്‍ ചേര്‍ന്നിട്ടില്ല ; ആരോപണം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

കോവിന്‍ പോര്‍ട്ടലില്‍നിന്ന് വിവരങ്ങള്‍ ചേര്‍ന്നിട്ടില്ല ; ആരോപണം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് പ്രതിരോധ വാക്സിനേഷനായി തയ്യാറാക്കിയ കോവിൻ പോർട്ടലിൽനിന്ന് വിവരങ്ങൾ ചോർന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ. കോവിൻ പോർട്ടലിൽനിന്ന് യാതൊരു വിവരങ്ങളും ചോർന്നിട്ടില്ലെന്നും ഡിജിറ്റൽ പ്ലാസ്റ്റ്ഫോമിൽ എല്ലാവരുടെയും വിവരങ്ങൾ സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വിവരങ്ങൾ ചോർന്നുവെന്ന് അവകാശപ്പെട്ട് പുറത്തുവന്ന...

Read more
Page 1665 of 1738 1 1,664 1,665 1,666 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.