ന്യൂഡൽഹി: പുതിയ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. വാരാന്ത്യ കർഫ്യൂ പൂർണമായും പിൻവലിച്ചു. 50 ശതമാനം ആളുകളുമായി തീയേറ്ററുകൾക്കും റസ്റ്റോറന്റുകൾക്കും ബാറുകൾക്കും പ്രവർത്തിക്കാം. മാർക്കറ്റുകളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണവും പിൻവലിച്ചു. സ്കൂളുകളും കേളേജുകളും ഉടൻ...
Read moreDetailsഹിമാചൽ പ്രദേശ് : മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ചരൺജിത് സിങ് (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ജന്മനാടായ ഹിമാചൽ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം. 1964-ലെ ടോക്യോ ഒളിമ്പിക്സിൽ...
Read moreDetailsദില്ലി: രാജ്യത്തിന് അപമാനമായി തലസ്ഥാനം. ഒരു യുവതി കൂടി ദില്ലിയിൽ കൂട്ടബലാത്സംഗത്തിനിരയായി. ഈ യുവതിയെ മുഖത്ത് കരി ഓയിൽ പുരട്ടി, ചെരിപ്പുമാല അണിയിച്ച് നഗരമധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചതായാണ് ആരോപണം. ദില്ലിയിലെ സഹാദ്രയിലാണ് സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്തവരിൽ ഒരാളും പൊതുമധ്യത്തിൽ...
Read moreDetailsദില്ലി: കൊവിഡ് വാക്സീന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. കൊവാക്സീനും കോവിഷീല്‍ഡിനുമാണ് വാണിജ്യ അനുമതി നല്‍കിയത്. ഉപാധികളോടെയുള്ള വാണിജ്യ അനുമതിയാണ് നല്‍കിയത്. ഇതോടെ രണ്ട് വാക്സീനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും. മരുന്ന് ഷോപ്പുകളിൽ വാക്സീൻ ലഭ്യമാകില്ല. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സീൻ വാങ്ങാം. വാക്സിനേഷന്റെ...
Read moreDetailsദില്ലി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇൻഫൻട്രി റെജിമെന്റൽ സെന്ററിന്റെ കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് - indianarmy.nic.in സന്ദർശിച്ച് അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022...
Read moreDetailsചെന്നൈ : മകൻ മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് അമ്മയ്ക്ക് പെൺവീട്ടുകാരുടെ ക്രൂരമർദനം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ തിരുച്ചുളി ബ്ലോക്കിലെ വാഗൈകുളം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് 45 കാരിയായ മീനാക്ഷിയെ ഒരു സംഘം ആളുകൾ ക്രൂരമായി ആക്രമിച്ചത്....
Read moreDetailsദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ദില്ലിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ - ഇരട്ട നിയന്ത്രണം ഒഴിവാക്കി. രാത്രി കാല കർഫ്യു തുടരും. സ്‌കൂളുകൾ അടഞ്ഞു കിടക്കും. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട്...
Read moreDetailsചെന്നൈ : വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ഇളവ് ആവശ്യപ്പെട്ട കേസിൽ നടൻ വിജയ്ക്കെതിരേ കോടതി നടത്തിയ പരാമർശം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നീക്കി. കോടതിയുടെ പരാമർശങ്ങൾ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് വിജയ് നൽകിയ...
Read moreDetailsദില്ലി : കൂട്ടബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി. റിപ്പബ്ലിക് ഡേയിൽ ഡൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിക്കെതിരെ വ്യക്തിവിദ്വേഷമുള്ളവരാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. ഭർതൃമതിയായ...
Read moreDetailsന്യൂഡല്‍ഹി : ഇന്നു നടക്കുന്ന എയര്‍ ഇന്ത്യയുടെ ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ കമ്പനി ടാറ്റ...
Read moreDetails