നാഗർകോവിൽ : വീടിനു മുന്നിൽ കാണാതായ നാലു വയസുകാരനെ സമീപവാസിയുടെ അലമാരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ജോൺ റിച്ചാർഡ്–സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷി ആണ് മരിച്ചത്. വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ കഴിഞ്ഞ ദിവസം...
Read moreപഞ്ചാബ് : കർഷക പ്രക്ഷോഭം പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇൽമി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താൻ കഴിയാത്തതിനാലാണ് കാർഷിക ബിൽ പിൻവലിച്ചത്. പഞ്ചാബിലെ കർഷക സംഘടനകൾ കോൺഗ്രസിനെയോ ആ ആദ്മി പാർട്ടിയെയോ...
Read moreദില്ലി : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധര്‍മേന്ദ്ര പ്രതാഭ് സിംഗ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് പട്ടേലാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്...
Read moreതമിഴ്നാട് : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിന് അടുത്തെത്തി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും രോഗബാധ 40000 ത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഈ മാസം 30 വരെ നീട്ടി. താമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍...
Read moreദില്ലി : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 53 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ ശ്രീനഗര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കും. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്പാല്‍ ആര്യയ്ക്കും മകന്‍ സഞ്ജീവ്...
Read moreദില്ലി : രാജ്യത്ത് ഇന്നും കൊവിഡ് കണക്ക് മൂന്ന് ലക്ഷത്തിന് മുകളിലാണ്. പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന കേസുകള്‍ കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ദില്ലിയില്‍ രോഗികളുടെ എണ്ണം 11000 ആയി കുറഞ്ഞു. അതേസമയം, 7 മാസത്തിനിടയിലെ ഏറ്റവും...
Read moreമുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ സെപ്തംബർ - ഡിസംബർ കാലത്തെ ലാഭത്തിൽ വൻ വർധന. 38 ശതമാനമാണ് ലാഭത്തിലുണ്ടായ വർധന. 20,539 കോടി രൂപയാണ് ലാഭം. അമേരിക്കയിലെ ഷെയ്ൽ ബിസിനസിന്റെ വിൽപ്പനയും ബിസിനസ് രംഗത്ത് പ്രവർത്തനങ്ങളിലൂടെയുള്ള...
Read moreചെന്നൈ : ഹോസ്റ്റൽ വാർഡന്‍റെ നിരന്തര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിനിയായ വിദ്യാർത്ഥിയുടെ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന് നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കണമെന്നും അന്ത്യകർമ്മകൾ നടത്തണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദ്ദേശിച്ചു....
Read moreദില്ലി: തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം. അതേസമയം ജനുവരി 28 മുതല്‍ ചെറിയ പൊതുയോഗങ്ങള്‍ നടത്താൻ കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്....
Read moreന്യൂഡൽഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ യുവജന പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ബി.ജെ.പിക്കതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ജനങ്ങളുടെ മൗലികാവകാശങ്ങളെ തകർക്കാനാണ് തുടക്കം മുതൽ ശ്രമിക്കുന്നതെന്നും പൗരന് അവകാശങ്ങളില്ലാത്ത രാജ്യം എങ്ങനെ ഏറ്റവും വലിയ ജനാധിപത്യ...
Read more