കർഷകരെ വണ്ടി കയറ്റി കൊന്ന ആശിഷ് മിശ്രക്കെതിരെ ഒടുവിൽ വധശ്രമത്തിന് കേസ്

കർഷകരെ വണ്ടി കയറ്റി കൊന്ന ആശിഷ് മിശ്രക്കെതിരെ ഒടുവിൽ വധശ്രമത്തിന് കേസ്

ദില്ലി: ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാര്‍ലമെന്‍റിന്‍റെ...

Read more

അജയ് മിശ്രയെ പുറത്താക്കണം ; ലോക്സഭയിൽ നോട്ടീസുമായി രാഹുൽ

അജയ് മിശ്രയെ പുറത്താക്കണം ;  ലോക്സഭയിൽ നോട്ടീസുമായി രാഹുൽ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനാണ് രാഹുൽ നോട്ടീസ് നൽകിയത്. ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ്...

Read more

രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് രോഗബാധ. ഏഴ് വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി മടങ്ങിയ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. നേരെത ഒമിക്രോൺ വേരിയന്‍റ്...

Read more

കൂനൂർ അപകടം : ചികിത്സയിലിരുന്ന ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു

കൂനൂർ അപകടം :  ചികിത്സയിലിരുന്ന ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു

ന്യൂഡൽഹി:  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13...

Read more

പെട്രോൾ – ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി ; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു

പെട്രോൾ – ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി ; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയായി പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി. ധനമന്ത്രി നിർമ്മല സീതാരാമനാണ് പാർലമെന്‍റിനെ ഇക്കാര്യം അറിയിച്ചത്. 2020 - 21 സാമ്പത്തിക വർഷത്തിൽ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയിൽ...

Read more

കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചില്ല

കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചില്ല

ദില്ലി: കെ റെയിലിന്റെ  നിർദ്ദിഷ്ട സിൽവർ ലൈൻ  പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ എംപി ഒപ്പുവെച്ചില്ല. കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ശശി തരൂർ ഒപ്പുവെക്കാതിരുന്നത്. പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന്...

Read more

കെ റെയിൽ രൂപരേഖ കെട്ടിച്ചമച്ചതെന്ന് സാധ്യത പഠന സംഘത്തലവന്‍റെ വെളിപ്പെടുത്തൽ

കെ റെയിൽ രൂപരേഖ കെട്ടിച്ചമച്ചതെന്ന് സാധ്യത പഠന സംഘത്തലവന്‍റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന കെ. റെയിൽ പദ്ധതിയുടെ രൂപരേഖ കെട്ടിച്ചമച്ചതെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തിന്‍റെ തലവനായിരുന്ന അലോക് കുമാര്‍ വര്‍മ്മ. ഇന്ത്യൻ റെയിൽവെയുടെ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് വിരമിച്ച ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു സിസ്ട്ര എം.വി.എ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി...

Read more

ഒമിക്രോണ്‍ : രാജ്യത്ത് രോഗികളുടെ എണ്ണം 45 ആയി ; വാക്സീൻ മൂന്നാം ഡോസിന് ഇപ്പോൾ മാർഗ്ഗരേഖയില്ലെന്ന് കേന്ദ്ര സർക്കാർ

ഒമിക്രോണ്‍ : രാജ്യത്ത് രോഗികളുടെ എണ്ണം 45 ആയി ;  വാക്സീൻ മൂന്നാം ഡോസിന് ഇപ്പോൾ മാർഗ്ഗരേഖയില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി. ദില്ലിയില്‍ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോ​ഗബാധിതർ 45 ആയത്. ദില്ലിയിലെ രോഗബാധിതരുടെ എണ്ണം ആറായി. രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍...

Read more

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം

ലഖ്നോ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി തേടി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് നിർണായക വെളിപ്പെടുത്തൽ. ആയുധ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വധശ്രമം...

Read more

ഡിസംബർ 16, 17 തിയതികളിൽ ബാങ്ക്‌ പണിമുടക്ക്‌ ; സേവനങ്ങൾ മുടങ്ങും

ഡിസംബർ 16, 17 തിയതികളിൽ ബാങ്ക്‌ പണിമുടക്ക്‌ ; സേവനങ്ങൾ മുടങ്ങും

ന്യൂഡൽഹി : യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിൽ ബാങ്ക്‌ ജീവനക്കാർ പണിമുടക്കും. പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌. എസ്‌ബിഐ സേവനങ്ങളെയും പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, സെൻട്രൽ...

Read more
Page 1739 of 1745 1 1,738 1,739 1,740 1,745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.