കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ കഴിഞ്ഞയാഴ്ച നടത്തിയ സമരത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കോടികളുടെ നഷ്ടം. കണ്ണൂരിൽനിന്നുള്ള വിദേശ സർവിസുകളിൽ ബഹുഭൂരിപക്ഷവും എയർ ഇന്ത്യ എക്സ്പ്രസ് ആണെന്നതാണ് നഷ്ടക്കണക്ക് കൂട്ടുന്നത്. വിദേശത്തേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വിദേശവിമാന...
Read moreപട്ന: സ്കൂളിൽ പോയ മൂന്നു വയസ്സുകാരന്റെ മൃതദേഹം ഓടയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പട്‌നയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സ്‌കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് സ്കൂളിനകത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ക്ലാസ്...
Read moreദില്ലി: ദില്ലി സർവകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി. ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി. പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 14 മുതൽ ജൂലൈ 21 വരെയാകും അവധി. നടപടിയിൽ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. പുതുക്കിയ അക്കാദമിക് കലണ്ടർ പുറത്തിറക്കിയതോടെ അവധിമാറ്റം...
Read moreമുംബൈ: ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരൻ റെയിൽവേ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ മുംബൈ - ബംഗളുരു ചാലൂക്യ എക്സ്പ്രസിൽ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു....
Read moreദില്ലി: കോൺഗ്രസ് നേതാവും റായ്ബറേലി സ്ഥാനാർത്ഥിയുമായ രാഹുൽഗാന്ധിയുടെ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തൻ്റെ സഹോദരൻ വിവാഹിതനും സന്തോഷവാനും പിതാവാകാനും താൻ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ...
Read moreദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. അരവിന്ദ് കെജ്രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കെജ്രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ പരാതിയിലാണ്...
Read moreബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച് അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച് അറ്റന്‍ഡന്റ്...
Read moreമാള്‍ഡ: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു. മാള്‍ഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായിരുന്നു വന്‍ ദുരന്തമുണ്ടായത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം....
Read moreദില്ലി : ബിജെപി ആസ്ഥാനത്ത് തീപിടിത്തം. സെന്‍ട്രല്‍ ദില്ലിയിലാണ് ബിജെപി ആസ്ഥാനം സ്ഥിതിചെയ്യുന്നത്. അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്് ബിജെപി പ്രസ്താവനയില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും ആസ്ഥാനത്തുണ്ടായിരുന്നു. തീപിടിത്തമുണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ...
Read moreഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ പോലീസിൽ പരാതി നൽകി പാർട്ടിയുടെ രാജ്യസഭ എംപി സ്വാതി മാലിവാൾ. കഴിഞ്ഞ തിങ്കളാഴ്ച കേജ്‌രിവാളിന്റെ വീട്ടിൽവച്ച് ബൈഭവ് ആക്രമിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. നേരത്തെ ഡൽഹി പോലീസ് നാലുമണിക്കൂർ നേരം...
Read more