ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഷുഗര്‍ നില 300 കടന്നുവെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രതിഷേധിക്കുന്നു. കെജരിവാളിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും ഉടനടി ഇന്‍സുലിന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എഎപി...
Read moreഡൽഹി : എൻഡിഎയിലെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു. എൽജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസറാണ് ആർജെഡിയിലേക്ക് മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ ടിക്കറ്റ് നിഷേധിച്ചതോടെയാണ് മെഹബൂബ് അലി പാർട്ടി മാറിയത്. മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ...
Read moreഭോപാല്‍: തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. ജാര്‍ഖണ്ഡിലെ ഇന്‍ഡ്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. മറ്റുപരിപാടികളുടെ...
Read moreഹൈദരാബാദ്: തെലങ്കാന ഫോൺ ചോർത്തൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തെലങ്കാന മുൻ ഡി.സി.പി പി. രാധാ കിഷൻ റാവുവിന് പ്രാദേശിക കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാതാവിനെ കരിംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതുടർന്ന് റാവു ജാമ്യത്തിനായി പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. ഹിയറിങ്ങിന്...
Read moreലഖ്നോ: യുപിയിൽ പിരാപുർ വനപ്രദേശത്ത് ശനിയാഴ്ച കൗമാരക്കാരന്‍റെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 14 കാരനായ പ്രകാർ ഗുപ്തയാണ് കൊല്ലപ്പെട്ടത്. പ്രകാർ ഗുപ്തയുടെ സുഹൃത്തായ 15 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന്...
Read moreഹൈദരാബാദ്: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കില്‍ ഇത്തവണ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഓറഞ്ച് പട പോയന്‍റ് പട്ടികയില്‍ രണ്ടാമതാണ്. സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ് ഇപ്പോള്‍ ഹൈദരാബാദിന് മുന്നിലുള്ള ഏക...
Read moreമുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനോട് ഈ മാസം 25ന് ഹാജരാകാൻ മുംബൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയുടെ നിർദേശം. ആരോഗ്യ കാരണങ്ങളാൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് കോടതി നിർദേശം. ഹാജരായില്ലെങ്കിൽ ‘അനുയോജ്യമായ ഉത്തരവ്’ പുറപ്പെടുവിക്കുമെന്ന്...
Read moreചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപ്പൺ എഐ ഇന്ത്യയിൽ അവരുടെ ആദ്യത്തെ നിയമനം നടത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്രയെ ആണ് സാം ആൾട്ട്മാന്റെ കമ്പനി നിയമിച്ചിരിക്കുന്നത്. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്‌സ്, പാര്‍ട്നര്‍ഷിപ്പ് മേധാവിയായാണ് പ്രഗ്യ മിശ്രയെ തെരഞ്ഞെടുത്തത്. ഓപ്പണ്‍ എഐയുടെ...
Read moreഹൈദരാബാദ്: സനാതന ധർമത്തെ സംബന്ധിച്ച് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശം തെറ്റെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് രേവന്ത് റെഡ്ഡി ഉദയനിധിയുടെ പ്രസ്താവനയോടുള്ള വിയോജിപ്പ് അറിയിച്ചത്."അങ്ങനെ പറഞ്ഞത് തികച്ചും തെറ്റാണ്....
Read moreബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസിന് മികച്ച നേട്ടമുണ്ടാക്കുമെന്ന് കന്നഡ പോർട്ടലായ ഈഡിനയുടെ ഏറ്റവും പുതിയ സർവേ. 2023ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 132 മുതൽ 140 വരെ സീറ്റുകളോടെ കോൺഗ്രസ് വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ഏക മാധ്യമ സ്ഥാപനമാണ് ഈഡിന....
Read moreCopyright © 2021