ദില്ലി: മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സർക്കാർ പാക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷം അത് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഭീകരാക്രമണങ്ങൾക്ക് ഉടൻ മറുപടി നൽകിയില്ലെങ്കിൽ ഭാവിയിൽ...
Read moreദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 മുതൽ 17 ശതമാനം...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തെ അതിസമ്പന്നനായ ബിസിനസ് പ്രമുഖൻ ബിൽ ഗേറ്റ്സും തമ്മിലെ അഭിമുഖ പരിപാടി ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് നൽകിയത്. പ്രസാർ ഭാരതി അനുമതി തേടിയിട്ടും തെരഞ്ഞെടുപ്പ്...
Read moreദില്ലി: മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകൾ. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ...
Read moreഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖയാണ് പാൻ കാർഡ്. നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും കൂടാതെ തിരിച്ചറിയൽ രേഖയായും പാൻ കാർഡ് ഉപയോഗിക്കുന്നു. ഓരോ പാൻ കാർഡിലും പത്തക്ക ആൽഫാന്യൂമെറിക് നമ്പർ അടങ്ങിയിരിക്കുന്നു, ആദായ നികുതി വകുപ്പ് നൽകുന്ന ഈ രേഖ...
Read moreമംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മംഗളൂരു നഗരത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ്ഷോ നടത്തും. സുരക്ഷാ മുന്നൊരുക്കമായി എസ്.പി.ജി സംഘം വെള്ളിയാഴ്ച പരിശോധന നടത്തി. റോഡ്ഷോ നടക്കുന്ന ദിവസം വൈകീട്ട് അഞ്ചോടെ മംഗളൂരു നഗരത്തിൽ എല്ലാ തരം വാഹനങ്ങളുടേയും പ്രവേശനം...
Read moreഷിംല: ഹിമാചൽ പ്രദേശിൽ കങ്കണ റണാവത്ത് - വിക്രമാദിത്യ സിംഗ് പോര് കടുക്കുന്നു. വിക്രമാദിത്യ സിംഗിനെ ചോട്ടാ പപ്പുവെന്നാണ് കങ്കണ വിളിച്ചിരിക്കുന്നത്. താൻ ബീഫ് കഴിക്കുമെന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടാനും വെല്ലുവിളിച്ചു. ബോളിവുഡിലെ കുടുംബാധിപത്യത്തിനെതിരെ മുംബൈയിൽ പോരാടി. ഹിമാചലിലും പോരാടും. കോൺഗ്രസ്...
Read moreമംഗളൂരു: കർണാടക ബി.ജെ.പിയുടെ രാഷ്ട്രീയ ആകാശത്തിൽ കനത്തുനിന്ന ഇരുണ്ട മേഘങ്ങൾ വെള്ളിയാഴ്ച ഇടിമിന്നലോടെ പെയ്തു. മുൻ ഉപമുഖ്യമന്ത്രി കൂടിയായ മുതിർന്ന നേതാവ് സംസ്ഥാനത്ത് കാവിരാഷ്ട്രീയത്തിൽ ആദ്യമായി റിബലായി രംഗത്ത് വന്നു. കെ.എസ്. ഈശ്വരപ്പ അടുത്ത മാസം ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ്ഗ...
Read moreന്യൂഡൽഹി: ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും ഇന്ത്യക്കാർക്ക് നിർദേശം നൽകി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് സാധ്യതയേറിയതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. നിലവിൽ ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാർ...
Read moreചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ 'ദേശാടനപ്പക്ഷി' പ്രയോഗത്തിൽ പരിഹാസവുമായി ബി.ജെ.പി നേതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായ നിർമല സീതാരാമൻ. കൃഷ്ണഗിരിയിൽ എൻ.ഡി.എ സ്ഥാനാർഥി സി. നരസിംഹന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ....
Read moreCopyright © 2021