ലഖ്നോ: ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. പൂജ നടത്താമെന്ന വാരണാസി ജില്ല കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മസ്ജിദ്...
Read moreലഖ്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ മുസ്ലിം യുവാവിന് നേരെ മർദനം. വടികളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. റിസ്വാൻ എന്ന യുവാവിനാണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന...
Read moreചെന്നൈ: ഹിന്ദി ഭാഷാ വിരുദ്ധ സമരത്തെ പഴകിയ ചെരിപ്പിനോട് ഉപമിച്ച തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ശനിയാഴ്ച നടന്ന ഒരു പ്രചാരണ പരിപാടിയിലായിരുന്നു അണ്ണാമലൈ, തമിഴ് ഭാഷാ നയത്തെ അപമാനിച്ചത്. അണ്ണാമലൈയുടെ പരാമർശം തമിഴ് ഭാഷയ്ക്കായി പോരാടിയവരോടുള്ള അവഹേളനമാണെന്ന് ഡി.എം.കെ...
Read moreതിരുവനന്തപുരം: വർക്കലയിലെ വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് നിയന്ത്രണം തെറ്റിയ ട്രാവലർ വാൻ കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. വഴിയരികിൽ നിന്നയാൾക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച കോഴഞ്ചേരി സ്വദേശിയായ ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി....
Read moreദില്ലി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലിലേക്ക്. കെജ്രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടൻ തന്നെ കെജ്രിവാളിനെ ജയിലിലേക്ക്...
Read moreചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തിൽ. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. 1980ലെ വിഷയങ്ങൾ വീണ്ടും ഉയർത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാൽ ഈ പരാമർശങ്ങൾ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു...
Read moreദില്ലി : ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. കേസ് ജൂലായിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ്...
Read moreഭോപ്പാൽ: 9 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പ്രത്യേക കോടതിയാണ് 21 കാരനായ അനോഖിലാലിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് 11 വർഷക്കാലമായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് പ്രതിയെ...
Read moreസുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ രാഹുല്‍ഗാന്ധി ആനീ രാജ മത്സരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്. ദില്ലിയിലെ റാലിയിൽ രാഹുലും രാജയും ഒരുമിച്ചു നിൽക്കുന്നു. ദില്ലിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കും. ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്ന് സുരേന്ദ്രൻ...
Read moreദില്ലി: ദില്ലിയിൽ വാടക വീടിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആനന്ദ് പർബത് പ്രദേശത്തെ ഒരു വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ 30...
Read moreCopyright © 2021