ന്യൂഡൽഹി : രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73–ാം ജന്മദിനം വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ തുടങ്ങി താഴേത്തട്ടിൽ വരെ ഇന്നു മുതൽ ഗാന്ധിജയന്തി ദിനമായ...
Read moreDetailsകോയമ്പത്തൂർ : ഐഎസ് ഘടകം രൂപീകരിക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ ഡിഎംകെ കൗൺസിലറുടെ വീട് ഉൾപ്പെടെ 31 ഇടത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. കോയമ്പത്തൂർ, ചെന്നൈ, തെങ്കാശി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 60 ലക്ഷം രൂപ, 18,200...
Read moreDetailsദില്ലി: എല്ലാ തെരഞ്ഞെടുപ്പുകളെയും ഏകീകരിക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഹൈദരാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. പ്രവര്‍ത്തകസമിതി യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെക്കണ്ട കോണ്‍ഗ്രസ്...
Read moreDetailsഗഞ്ചം: ഒഡീഷയില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ സോറഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭഗബന്‍പൂര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. 22 വയസുകാരിയായാണ് കൊലപ്പെട്ടത്. സംഭവത്തില്‍ 28...
Read moreDetailsചെന്നൈ: സനാതന ധര്‍മ്മ വിവാദങ്ങള്‍ക്കിടെ സുപ്രധാന പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി. അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മം. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്നും കോടതി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, തിരുവാരൂര്‍ ജില്ലയിലെ ഗവണ്‍മെന്റ്...
Read moreDetailsസഹാരന്‍പൂര്‍: കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ തല്ലിക്കൊന്ന് 35കാരന്‍. ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് കിടപ്പുരോഗിയായ ഭാര്യയെ 35കാരനായ ഭര്‍ത്താവ് ആക്രമിച്ചത്. കഴിഞ്ഞ രണ്ട് മാസമായി അസുഖബാധിതയായി കിടപ്പിലായ അല്‍ക്ക എന്ന 29കാരിയാണ് ക്രൂര മര്‍ദനത്തിന്...
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബർ 17-നാണ് മോദിയുടെ പിറന്നാള്‍. ഇതിനോട് അനുബന്ധിച്ച് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 'ആയുഷ്മാന്‍ ഭവ' എന്ന ക്യാമ്പയിൻ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ്...
Read moreDetailsഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളി ജില്ലയിലെ ഈദ്ഗാഹ് മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് പ്രാദേശിക ഭരണകൂടം അനുമതി നൽകി. ധാർവാഡ്-ഹുബ്ബള്ളി സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡ്ഡി വെള്ളിയാഴ്ച രാത്രിയാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ നടത്താനുള്ള അനുമതി കത്ത് കൈമാറിയത്. നേരത്തേ അനുമതി...
Read moreDetailsന്യൂഡൽഹി: സെപ്റ്റംബർ 18ന് തുടങ്ങുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73ാം പിറന്നാളാണെന്നും അതിന്റെ ആഘോഷത്തിന് വേണ്ടിയാണ് 18 മുതൽ 22 വരെ...
Read moreDetailsജയ്പൂർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പശുരക്ഷാ ഗുണ്ടകൾ രണ്ട് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. നസീർ, ജുനൈദ് എന്നിങ്ങനെ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൻ ആസൂത്രണം നടന്നിരുന്നതായി പൊലീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. നസീറിനെയും ജുനൈദിനേയും...
Read moreDetails