ദില്ലി: മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിവസം ഗവര്‍ണര്‍ അനുസൂയ ഉയ്‌കേയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷസഖ്യം 'ഇന്ത്യ'യുടെ പ്രതിനിധികള്‍. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് നിവേദനം കൈമാറി. വിവിധപ്രദേശങ്ങളും അഭയാര്‍ഥി ക്യാമ്പുകളും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ ഗവര്‍ണറെ ധരിപ്പിച്ചു....
Read moreDetailsലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോണ്‍സ്റ്റബിള്‍ സന്ദീപ് കുമാര്‍ ചൗബേയ്ക്കെതിരെയാണ് നടപടി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. വീഡിയോയെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട്...
Read moreDetailsദില്ലി: കശ്മീരില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സൈനികനായുള്ള തിരച്ചില്‍ തുടരുന്നു. കശ്മീരിലെ കുല്‍ഗാം ഏരിയയില്‍ നിന്നാണ് അവധിക്ക് നാട്ടിലെത്തി ജാവേദ് അഹമ്മദ് വാനി എന്ന സൈനികനെ കാണാതായത്. ഇദ്ദേഹത്തിന്‌റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ രക്തക്കറ കണ്ടതോടെയാണ് ദുരൂഹതയേറിയത്. അവധി കഴിഞ്ഞ്...
Read moreDetailsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ രാഷ്ട്രീയ പോരാട്ടം കനക്കുകയാണ്. ഡി എം കെ സംസ്ഥാനത്ത് കുടുംബാധിപത്യം പുലര്‍ത്തുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തില്‍ തിരിച്ചടിച്ച് സംസ്ഥാന കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. അമിത്...
Read moreDetailsഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടിത്തം. നൂറിലധികംരോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് തിപിടുത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം...
Read moreDetailsആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബിഹാറിലേക്ക്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ...
Read moreDetailsനിർത്തിയിട്ട കാറിനു പിന്നിൽ ട്രക്ക് ഇടിച്ച് ഡൽഹി പൊലീസ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. മദിപൂർ മെട്രോ സ്റ്റേഷന് സമീപം റോഹ്തക് റോഡിലാണ് സംഭവം. തകരാറുമൂലം കാർ റോഡിൽ നിർത്തിയിട്ടിരുന്ന സമയത്താണ് പുറകിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചു കയറിയത്. അപകടം നടന്ന സമയത്ത്...
Read moreDetailsഹൈദരാബാദ്: കുതിച്ചുയരുന്ന തക്കാളിവില സാഹചര്യം അനുകൂലമാക്കി കർഷകന്റെ വിജയഗാഥ. വെറും 45 ദിവസം കൊണ്ട് നാല് കോടി രൂപയുടെ തക്കാളി വിളവെടുത്ത് വിറ്റാണ് ആന്ധ്രയിലെ കർഷകൻ കോടിപതിയായത്. ടൈംസ് ഓഫ് ഇന്ത്യയാണ് കർഷകന്റെ വിജയകഥ റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ മുരളി...
Read moreDetailsചെന്നൈ: മണിപ്പൂർ കലാപം ചർച്ച ചെയ്യുന്നതിനിടെ ജുഡീഷ്യറിയെ സംബന്ധിച്ച് മോശം പരാമർശം നടത്തിയതിന് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലോഗറും പബ്ലീഷറുമായ ബദ്രി ശേഷാദ്രി അറസ്റ്റിൽ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനാണ് നടപടി. പെരാമ്പല്ലൂർ ജില്ലാ പൊലീസാണ് ശേഷാദ്രിയെ അറസ്റ്റ് ചെയ്തത്....
Read moreDetailsവാരാണസി: സ്വകാര്യ ഡോക്ടർ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തതായി പരാതി. യു.പിയിലെ വാരണാസിയിലെ ചോലാപ്പൂർ ബേല ഗ്രാമത്തിലാണ് സംഭവം. കടുത്ത വയറുവേദനയുമായാണ് 26 വയസുള്ള ഉഷ മൗര്യ ആശാവർക്കർക്കൊപ്പം ഡോ. പ്രവീൺ തിവാരിയുടെ ക്ലിനിക്കിലെത്തിയത്.പരിശോധനകൾക്കൊടുവിൽ പിത്താശയത്തിൽ...
Read moreDetails