തീവണ്ടിയോട്ടം തടസ്സപ്പെടുത്തി പാളത്തോടുചേർന്ന്‌ കാർ നിർത്തിയിട്ടു , പിഴ ചുമത്തി പൊലീസ്

തീവണ്ടിയോട്ടം തടസ്സപ്പെടുത്തി പാളത്തോടുചേർന്ന്‌ കാർ നിർത്തിയിട്ടു , പിഴ ചുമത്തി പൊലീസ്

നീലേശ്വരം: കാസർകോട് നിന്നുള്ള ഒരു കാർ പാർക്കിംഗിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്‍റെ സഞ്ചാരം തടസപ്പെടുുത്തും വിടും റെയിൽ പാളത്തോട് ചേന്നായിരുന്നു കാർ പാർക്കിംഗ്. ഇതോടെ തീവണ്ടിയോട്ടം തടസപ്പെടുകയും കാർ ഉടമയ്ക്ക് പണി കിട്ടുകയും ചെയ്തു....

Read moreDetails

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച രാവിലെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പുലർച്ചെ 2.30 ഓടെ...

Read moreDetails

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സംഘം മണിപ്പൂരിലെത്തി; സംഘത്തിൽ കേരളത്തിൽ നിന്നുള്ള 5 എംപിമാരും

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സംഘം മണിപ്പൂരിലെത്തി; സംഘത്തിൽ കേരളത്തിൽ നിന്നുള്ള 5 എംപിമാരും

മണിപ്പൂർ: പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലെത്തി. കേരളത്തിൽ നിന്നുള്ള 5 എംപിമാർ അടക്കം, 16 പാർട്ടികളിൽ നിന്നായി 21 പേരാണ് സംഘത്തിലുള്ളത്. കലാപബാധിതരുമായും ഗവർണറുമായും സംഘം കൂടികാഴ്ച നടത്തും. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ...

Read moreDetails

വിമാനയാത്രയ്ക്കിടെ യുവ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 47കാരനായ പ്രൊഫസര്‍

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ദില്ലി: വിമാന യാത്രയ്ക്കിടെ സഹയാത്രികയായ 24 കാരി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 47കാരനായ പ്രൊഫസര്‍ പിടിയില്‍. ദില്ലി മുംബൈ വിമാനയാത്രയ്ക്കിടെയാണ് വനിതാ ഡോക്ടര്‍ക്കെതിരെ പീഡനശ്രമം ഉണ്ടായത്. ബുധനാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ യുവ ഡോക്ടറുടെ തൊട്ട്...

Read moreDetails

എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന...

Read moreDetails

‘ഇന്ത്യ’ മണിപ്പൂരിലേക്ക്: 21 അംഗ പ്രതിപക്ഷ സംഘത്തിന്റെ സന്ദർശനം ഇന്ന് മുതൽ, കുക്കി, മെയ്‌തെയ് വിഭാഗങ്ങളെ കാണും

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

ദില്ലി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അരിയിച്ചിരിക്കുന്നത്. ഞായറാഴ്ച...

Read moreDetails

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: യുവതികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: യുവതികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി

ഇംഫാൽ∙ മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാൽസംഗം ചെയ്ത സംഭവത്തിൽ മണിപ്പുർ പൊലീസ് സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. വനിതാ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് സ്ത്രീകളെ കണ്ട് മൊഴിയെടുത്തത്. ഇവരുടെ ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ ദൃക്സാക്ഷിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും...

Read moreDetails

വിമാനത്തിന്റെ പിൻഭാഗം നിലത്തുതട്ടി; ഇൻഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ

വിമാനത്തിന്റെ പിൻഭാഗം നിലത്തുതട്ടി; ഇൻഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ

മുംബൈ: ആറുമാസത്തിനിടെ നാലുതവണ ‘ടെയ്‍ൽ സ്ട്രൈക്ക് ’ സംഭവിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 30 ലക്ഷം രൂപ പിഴ ചുമത്തി. പറന്നുയരുമ്പോഴോ നിലത്തിറങ്ങുമ്പോ​ഴോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ സ്പർശിക്കുന്നതിനെയാണ് ‘ടെയ്‍ൽ സ്ട്രൈക്ക് ’...

Read moreDetails

ഓടുന്ന ട്രെയിനിൽ കയറവേ വീണ് വിദ്യാർഥി മരിച്ചു; അപകടം വെള്ളംവാങ്ങാൻ ഇറങ്ങിയപ്പോൾ

ഓടുന്ന ട്രെയിനിൽ കയറവേ വീണ് വിദ്യാർഥി മരിച്ചു; അപകടം വെള്ളംവാങ്ങാൻ ഇറങ്ങിയപ്പോൾ

ആലുവ: നീങ്ങികൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ പെട്ട് വിദ്യാർഥി മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടിൽ ജിബിൻ ഫിലിപ്പാണ് (21) മരിച്ചത്. ആലുവ റെയിൽവെ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ രാവിലെ 8.30 ഓടെയായിരുന്നു ദാരുണസംഭവം.കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം...

Read moreDetails

കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ

കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ

ന്യൂഡൽഹി: ഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡൽഹി സർവകലാശാലയിലെ കമല നെഹ്റു കോളേജിലെ വിദ്യാർഥിനിയായ നർഗീസ് (25) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇർഫാൻ എന്ന യുവാവിനെ പൊലീസ്...

Read moreDetails
Page 725 of 1748 1 724 725 726 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.