ഓടുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിച്ച് യുവതികൾ, അഭ്യാസപ്രകടനം; വൈറല്‍ വിഡിയോ

ഓടുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിച്ച് യുവതികൾ, അഭ്യാസപ്രകടനം; വൈറല്‍ വിഡിയോ

ന്യൂഡൽഹി∙ ഹെല്‍മറ്റ് പോലുമില്ലാതെ ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കി പരസ്പരം ചുംബിച്ച് യുവതികള്‍. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവർക്കെതിരെ വന്‍ രോഷമാണ് ഉയരുന്നത്. പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ഇരിക്കുന്ന യുവതി ബൈക്കോടിക്കുന്ന യുവതിയെ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു വാഹനത്തില്‍ ഇരുന്നാണ്...

Read moreDetails

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനെ പാക്കിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നു

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനെ പാക്കിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നു

ലാഹോർ∙ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാർ ( മാലിക് സർദാർ സിങ്) ഇന്ന് രാവിലെ പാക്കിസ്ഥാനിലെ ലാഹോറിലെ ജോഹർ ടൗണിൽ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ജോഹർ ടൗണിലെ സൺഫ്ളവർ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ...

Read moreDetails

ഗോ ഫസ്റ്റ് മെയ് 12 വരെയുള്ള ഫ്ലൈറ്റുകള്‍ റദ്ദാക്കി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും

എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

ദില്ലി: സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ഗോ ഫസ്റ്റ് എയർലൈൻ എല്ലാ ഫ്ലൈറ്റുകളുടെയും റദ്ദാക്കൽ മെയ് 12 വരെ നീട്ടി. ഫ്‌ളൈറ്റ്  റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആദ്യം മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക്...

Read moreDetails

കർണാടകയില്‍ പ്രചാരണം ക്ലൈമാക്സിലേക്ക്; 26 കി മീ നീണ്ട റോഡ് ഷോയുമായി മോദി, പ്രചാരണത്തിന് രാഹുലും സോണിയയും

കർണാടകയില്‍ പ്രചാരണം ക്ലൈമാക്സിലേക്ക്; 26 കി മീ നീണ്ട റോഡ് ഷോയുമായി മോദി, പ്രചാരണത്തിന് രാഹുലും സോണിയയും

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബെംഗളൂരു നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ ആരംഭിച്ചു. ബെംഗളൂരു നഗരത്തിന്‍റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന്...

Read moreDetails

‘മല്ലികാർജുൻ ഖർഗെയെ വധിക്കാൻ ബിജെപി ശ്രമം ‘ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ​ഖാർഗെയും പരി​ഗണനയിൽ, ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും

ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.ചിത്താപൂരിലെ ബിജെപി സ്ഥാനാർഥി മണികാന്ത് റാത്തോഡിന്‍റെ  ശബ്ദ രേഖ...

Read moreDetails

‘പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു’: ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളുടെ മൊഴി

‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

ദില്ലി: പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളിൽ രണ്ട് പേർ മൊഴി നൽകിയതായി റിപ്പോർട്ട്. പ്രായപൂർത്തിയായ രണ്ടു താരങ്ങളാണ് മൊഴി നൽകിയത്. ഇത് തങ്ങൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും മൊഴിയിൽ പറയുന്നു. പരാതിയിൽ ഇതുവരെ...

Read moreDetails

പൂഞ്ചിലെ ഭീകരാക്രമണം, തിരിച്ചടിക്കാൻ ഓപ്പറേഷൻ ത്രിനേത്ര; ഭീകരനെ കൊന്നു, പ്രതിരോധമന്ത്രി കശ്മീരിലേക്ക്

പാക്കിസ്ഥാനിലേക്ക് മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്, സാങ്കേതിക പിഴവ് : രാജ്‍നാഥ് സിംഗ്

ജമ്മു: പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര' വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കും. ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര...

Read moreDetails

‘സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും ‘; യൂ ട്യൂബ് വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി

‘സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും ‘; യൂ ട്യൂബ് വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ  ചാണകവും ഗോമൂത്രവും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ യൂ ട്യൂബിൽ ഉണ്ട്. ഇവ യൂട്യൂബിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിളിനോട് ഉത്തരവിട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ‘ക്യാച്ച് ഫുഡ്സ്’ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളെ ലക്ഷ്യം വച്ചുള്ള 'അപകീർത്തികരമായ' വിഡിയോകൾ യൂട്യൂബിൽ നിന്ന്...

Read moreDetails

വൻകിട രാജ്യങ്ങൾ പോലും ചെയ്യാതിരുന്നപ്പോൾ ഇന്ത്യ സുഡാനിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിച്ചു: പ്രധാനമന്ത്രി

വൻകിട രാജ്യങ്ങൾ പോലും ചെയ്യാതിരുന്നപ്പോൾ ഇന്ത്യ സുഡാനിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിച്ചു: പ്രധാനമന്ത്രി

ബെംഗളൂരു: വൻകിട രാജ്യങ്ങൾ പോലും സുഡാനിൽ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നപ്പോൾ ഇന്ത്യ അത് ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതിനെ കുറിച്ചായിരുന്നു മോദിയുടെ പരാമർശം. വെള്ളിയാഴ്ച കർണാടകയിലെ ബല്ലാരിയിൽ നടന്ന റാലിയെ അഭിസംബോധന...

Read moreDetails

കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികൃ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി...

Read moreDetails
Page 878 of 1748 1 877 878 879 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.