കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് 2 ലക്ഷം സമ്മാനം – കുമാരസ്വാമി

കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് 2 ലക്ഷം സമ്മാനം – കുമാരസ്വാമി

ബെംഗളൂരു; കര്‍ഷക കുടുംബത്തില്‍നിന്നു വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ വാഗ്ദാനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. കോലാറില്‍ നടന്ന 'പഞ്ചരത്ന' റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കര്‍ഷകരുടെ മക്കളായത് കൊണ്ട് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍...

Read more

വൃദ്ധ ദമ്പതികളെ കഴുത്തറുത്തുകൊന്നു ; മരുമകൾ അറസ്റ്റിൽ

വൃദ്ധ ദമ്പതികളെ കഴുത്തറുത്തുകൊന്നു ; മരുമകൾ അറസ്റ്റിൽ

ദില്ലി: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. ദില്ലിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതിന് പിന്നില്‍ മരുമകളും കാമുകനും കൂട്ടുകാരനുമാണെന്ന് പോലീസ് അറിയിച്ചു. ദില്ലിയിലെ ഗോകുല്‍പുരിയില്‍ താമസിച്ചിരുന്ന വൃദ്ധ ദമ്പതികളാണ് കൊല്ലപ്പെട്ടത്. മരുമകള്‍ മോണിക്കയാണ് കൊലപാതകത്തിന് പിന്നില്‍. കാമുകന്റയും സുഹൃത്തിന്റെയും സഹായത്തോടയാണ്...

Read more

മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു

മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് രണ്ട് വര്‍ഷത്തിനകം മണ്ണെണ്ണ ഉത്പാദനം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനം. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിനുള്ള സബ്സിഡി മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചതായി മന്ത്രി...

Read more

കശ്‍മീർ- കന്യാകുമാരി സൂപ്പര്‍റോഡ് ഒറ്റവര്‍ഷത്തിനകം; അമ്പരപ്പിക്കും പ്രഖ്യാപനവുമായി ഗഡ്‍കരി!

കശ്‍മീർ- കന്യാകുമാരി സൂപ്പര്‍റോഡ് ഒറ്റവര്‍ഷത്തിനകം; അമ്പരപ്പിക്കും പ്രഖ്യാപനവുമായി ഗഡ്‍കരി!

കശ്‍മീരിൽ നിന്ന് കന്യാകുമാരിയിലേക്ക്, ഇന്ത്യയുടെ വടക്കും തെക്കും, പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ നിങ്ങൾക്ക് താമസിയാതെ ഡ്രൈവ് ചെയ്യാം. അടുത്ത വർഷത്തോടെ പുതിയ റോഡ് ഉപയോഗത്തിന് തയ്യാറാകുമെന്ന് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയാണ് വാഗ്‍ദാനം ചെയ്‍ത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില...

Read more

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ; 5,676 പുതിയ കേസുകള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ; 5,676 പുതിയ കേസുകള്‍

ദില്ലി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,676 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകള്‍ 37,093 ആയി ഉയര്‍ന്നു. 21 മരണങ്ങളോടെ മരണസംഖ്യ 5,31,000 ആയി ഉയര്‍ന്നു. പ്രതിദിന...

Read more

രാഹുൽ ഗാന്ധി ട്രോളായി മാറിയിരിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ

രാഹുൽ ഗാന്ധി ട്രോളായി മാറിയിരിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അദാനി വിവാദവുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി ട്രോളായിക്കൊണ്ടിരിക്കുകയാണെന്ന് സിന്ധ്യ പരിഹസിച്ചു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയതും പാർട്ടി വിട്ടതുമായ നേതാക്കളായ ഗുലാം നബി ആസാദ്, അനിൽ...

Read more

ഹൗറയിലെ രാമനവമി അക്രമങ്ങൾ പദ്ധതിയിട്ട് നടപ്പാക്കിയതുപോലെ – ഹൈകോടതി

ഹൗറയിലെ രാമനവമി അക്രമങ്ങൾ പദ്ധതിയിട്ട് നടപ്പാക്കിയതുപോലെ – ഹൈകോടതി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ രാമനവമിയോടനുബന്ധിച്ചുണ്ടായ അക്രമങ്ങൾ പദ്ധതിയിട്ട് നടപ്പാക്കിയതുപോലെ തോന്നുന്നുണ്ടെന്ന് കൊൽക്കത്ത ഹൈകോടതി. പശ്ചിമ ബംഗാൾ പൊലീസിന്റെ രഹസ്യാന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. കല്ലേറുണ്ടായ കേസുകളിലെല്ലാം കല്ലെറിയപ്പെട്ടത് കെട്ടിടങ്ങൾക്ക് മുകളിൽ നിന്നാണ്. 10-15 മിനിട്ടിനുള്ളിൽ കല്ലുകൾ കെട്ടിടങ്ങൾക്ക് മുകളിലെത്തിക്കാൻ ആരെക്കൊണ്ടും...

Read more

വിരാട് കോഹ്‌ലിയുടെ മകൾക്ക് ഭീഷണി; ഐ.ഐ.ടി ഹൈദരാബാദ് ടോപ്പർക്കെതിരായ കേസ് അവസാനിപ്പിച്ചു

വിരാട് കോഹ്‌ലിയുടെ മകൾക്ക് ഭീഷണി; ഐ.ഐ.ടി ഹൈദരാബാദ് ടോപ്പർക്കെതിരായ കേസ് അവസാനിപ്പിച്ചു

മുംബൈ: 2021ലെ ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിന് വിരാട് കോഹ്‌ലി - അനുശ്ക ശർമ ദമ്പതികളുടെ മകളെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ട്വീറ്റ്ചെയ്ത സംഭവത്തിൽ തെലുങ്കാന സ്വദേശിക്കെതിരായ കേസ് അവസാനിപ്പിച്ചു. കോഹ്‌ലിയുടെ മാനേജർ അക്വില്ലിയ ഡിസൂസയുടെ പരാതിയിലാണ് കേസെടുത്തിരുന്നത്....

Read more

ഗോമൂത്രത്തിൽ അപകടകാരികളായ ബാക്ടീരിയ; മനുഷ്യ ഉപഭോഗത്തിന് പറ്റില്ല: പഠനം

ഗോമൂത്രത്തിൽ അപകടകാരികളായ ബാക്ടീരിയ; മനുഷ്യ ഉപഭോഗത്തിന് പറ്റില്ല: പഠനം

ന്യൂഡൽഹി ∙ ഗോമൂത്രം മനുഷ്യർ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പഠനം. അപകടകരമായ ബാക്ടീരിയയുള്ള ഗോമൂത്രം മനുഷ്യർ നേരിട്ടു സേവിച്ചാൽ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്ന് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐവിആർഐ ഗവേഷകനായ ഭോജ് രാജ് സിങ്ങും ഒരു കൂട്ടം...

Read more

പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, കേസെടുത്ത് പോലീസ്

പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, കേസെടുത്ത് പോലീസ്

നോയിഡ: പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. നോയിഡയിലെ ഗാര്‍ഡന്‍സ് ഗലേറിയ മാളിലെ പബ്ബിലാണ് സംഭവം. ലോര്‍ഡ് ഓഫ് ഡ്രിങ്ക്സ് പബ്ബിന്റെ ഉടമയും മാനേജറുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയ...

Read more
Page 937 of 1748 1 936 937 938 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.