• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൗറയിലെ രാമനവമി അക്രമങ്ങൾ പദ്ധതിയിട്ട് നടപ്പാക്കിയതുപോലെ – ഹൈകോടതി

by Web Desk 04 - News Kerala 24
April 11, 2023 : 2:27 pm
in India, News
Reading Time: 1 min read
0
A A
0
ഹൗറയിലെ രാമനവമി അക്രമങ്ങൾ പദ്ധതിയിട്ട് നടപ്പാക്കിയതുപോലെ – ഹൈകോടതി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ രാമനവമിയോടനുബന്ധിച്ചുണ്ടായ അക്രമങ്ങൾ പദ്ധതിയിട്ട് നടപ്പാക്കിയതുപോലെ തോന്നുന്നുണ്ടെന്ന് കൊൽക്കത്ത ഹൈകോടതി. പശ്ചിമ ബംഗാൾ പൊലീസിന്റെ രഹസ്യാന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
കല്ലേറുണ്ടായ കേസുകളിലെല്ലാം കല്ലെറിയപ്പെട്ടത് കെട്ടിടങ്ങൾക്ക് മുകളിൽ നിന്നാണ്. 10-15 മിനിട്ടിനുള്ളിൽ കല്ലുകൾ കെട്ടിടങ്ങൾക്ക് മുകളിലെത്തിക്കാൻ ആരെക്കൊണ്ടും സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അക്രമത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി നൽകി ഹരജി വിധി പറയാൻ മാറ്റി.

മാർച്ച് 30ന് രാമനവമി ആഘോഷത്തോടനുബന്ധിച്ച് ഹൗറയിൽ വിവിധയിടങ്ങളിൽ ഹിന്ദു -മുസ്‍ലിം കലാപമുണ്ടാവുകയും അതിന്റെ ഭാഗമായി നിരവധി വാഹനങ്ങൾക്ക് തീയിടുകയും ഷോപ്പുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ വിഡിയോയും പ്രചരിച്ചിരുന്നു.

പൊലീസ് കണ്ണീർവാതകവും പെല്ലറ്റ് ഗണ്ണും ഉപയോഗിച്ച് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. അതിനർഥം വൻ അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടെന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മത ചടങ്ങുകൾക്കിടെയുള്ള അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നാല്, അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് ഹൈകോടതിയുടെ എട്ട് വിധികളാണ് വന്നിട്ടുള്ളത്. ഇത് പൊലീസിന്റെ കഴിവില്ലായ്മയോ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമോ അതോ, താഴേത്തട്ടിലെ ഉദ്യോഗസ്ഥ തലത്തിലുള്ള വൈകാരിക വേർതിരിവോ? എന്താണിത്? – കോടതി ചോദിച്ചു.

സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിനാൽ കേസ് എൻ.ഐ.എക്ക് കൈമാറേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറൽ എസ്.എൻ. മുഖർജി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അ​ക്രമസംഭവങ്ങൾക്കിടെ സ്ഫോടനം നടന്നിട്ടുണ്ടെന്നും ഇത് സ്വാഭാവികമായി എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരുമെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അശോക് കുമാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൂട് പ്രവചനാതീതം; വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ താപതരംഗം സ്വാധീനിക്കും

Next Post

താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ ഫോൺ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ ഫോൺ കണ്ടെത്തി

താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ ഫോൺ കണ്ടെത്തി

രാഹുൽ ഗാന്ധി ട്രോളായി മാറിയിരിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ

രാഹുൽ ഗാന്ധി ട്രോളായി മാറിയിരിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ; 5,676 പുതിയ കേസുകള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ; 5,676 പുതിയ കേസുകള്‍

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

കശ്‍മീർ- കന്യാകുമാരി സൂപ്പര്‍റോഡ് ഒറ്റവര്‍ഷത്തിനകം; അമ്പരപ്പിക്കും പ്രഖ്യാപനവുമായി ഗഡ്‍കരി!

കശ്‍മീർ- കന്യാകുമാരി സൂപ്പര്‍റോഡ് ഒറ്റവര്‍ഷത്തിനകം; അമ്പരപ്പിക്കും പ്രഖ്യാപനവുമായി ഗഡ്‍കരി!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021