സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു

സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു

സെക്കന്തരാബാദ്: സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു....

Read more

വരുന്നു വാരണാസിയില്‍ പുതിയ ക്രിക്കറ്റ് മൈതാനം; യുപിയിലെ മൂന്നാം അന്താരാഷ്‌ട്ര സ്റ്റേഡിയം

വരുന്നു വാരണാസിയില്‍ പുതിയ ക്രിക്കറ്റ് മൈതാനം; യുപിയിലെ മൂന്നാം അന്താരാഷ്‌ട്ര സ്റ്റേഡിയം

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാൻ ബിസിസിഐ. മുന്നൂറ് കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം പണിയുന്നത്. യുപി സര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് സ്റ്റേഡിയം നിര്‍മ്മാണം. സ്ഥലമേറ്റെടുക്കുന്നതിനായി 121 കോടി ഇതിനോടകം സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാനാവുന്നതാവും...

Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യെദിയൂരപ്പയെ ബിജെപി പ്രവർത്തകർ തടഞ്ഞു, റാലി റദ്ദാക്കി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യെദിയൂരപ്പയെ ബിജെപി പ്രവർത്തകർ തടഞ്ഞു, റാലി റദ്ദാക്കി

ബെം​ഗളൂരു:  കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പയെ ഒരുവിഭാ​ഗം തടഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയെ പിന്തുണക്കുന്നവരാണ് യെദിയൂരപ്പടെ തടഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിക്കമഗളൂരു ജില്ലയിലാണ് യെദിയൂരപ്പയുടെ പരിപാടി സംഘടിപ്പിച്ചത്. മുദിഗെരെ...

Read more

സ്വപ്ന സുരേഷ് ബ്ലാക്ക് മെയിൽ ചെയ്തെന്ന് പരാതി; വിജേഷ് പിള്ളയുടെ മൊഴി എടുത്ത് ക്രൈം ബ്രാഞ്ച്

‘കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല’; കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള

കണ്ണൂർ : സ്വപ്നയ്ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. പ്രാഥമിക പരിശോധന ആണ് ഇപ്പോൾ നടക്കുന്നത് എന്നും ഉദ്യോഗസ്ഥർ...

Read more

ഇതിനേക്കാള്‍ വലുത് ചാടിക്കടന്നതാണ് നമ്മള്‍, കട്ട സപ്പോ‍ര്‍ട്ട്; റിഷഭിനെ സന്ദര്‍ശിച്ച് യുവി, ചിത്രം വൈറല്‍

ഇതിനേക്കാള്‍ വലുത് ചാടിക്കടന്നതാണ് നമ്മള്‍, കട്ട സപ്പോ‍ര്‍ട്ട്; റിഷഭിനെ സന്ദര്‍ശിച്ച് യുവി, ചിത്രം വൈറല്‍

ദില്ലി: കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ സന്ദര്‍ശിച്ച് മുൻ താരം യുവരാജ് സിംഗ്. റിഷഭ് പന്ത് ഒരു ജേതാവാണെന്നും ഉറപ്പായും കളത്തിലേക്ക് മടങ്ങിവരുമെന്നും സന്ദര്‍ശനത്തിന് ശേഷം ചിത്രം പങ്കുവച്ച് ട്വിറ്ററിൽ യുവരാജ് കുറിച്ചു. ആരാധകരും ഈ...

Read more

രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു, സർക്കാരിന് നഷ്ടമുണ്ടാക്കി; മനീഷ് സിസോദിയയെ കൂടുതൽ കുരുക്കിലാക്കി സിബിഐ

പിടിമുറുക്കി കേന്ദ്ര ഏജൻസികൾ ; സിസോദിയക്കെതിരെ ഇഡിയും, സിബിഐയോട് കേസ് വിവരങ്ങൾ തേടി?

ദില്ലി: ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ വീണ്ടും നടപടിയുമായി സിബിഐ. വിവരങ്ങൾ ചോർത്താൻ സമാന്തര രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചത് വഴി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് സിബിഐ പുതിയ കേസെടുത്തു. 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കുന്ന എഫ്ഐആറിൻറെ പകർപ്പ് ഏഷ്യാനെറ്റ്...

Read more

രാഹുൽ ​സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി, അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ്

രാഹുൽ ​സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി, അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ്

ദില്ലി : രാഹുൽ ​ഗാന്ധി സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇതിനു ശേഷമേ സഭയിൽ സംസാരിക്കാൻ അനുവദിക്കാവൂ എന്ന് പാർലമെൻററികാര്യമന്ത്രി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാൽ അദാനി വിഷയം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധിക്ക്...

Read more

ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

ചില മൃ​ഗങ്ങളെ ഒക്കെ നമുക്ക് പേടിയാണ് എങ്കിലും കാലങ്ങളായി മനുഷ്യരും മൃ​ഗങ്ങളും തമ്മിൽ പ്രത്യേകതരം സ്നേഹം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. അത് നായയാലും പൂച്ചയായാലും പശുവായാലും ഒക്കെ. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സാധാരണയായി എന്തെങ്കിലും...

Read more

പിഎം ഓഫീസിലെ ഉദ്യോ​ഗസ്ഥനായി ചമഞ്ഞു, കശ്മീരിൽ ലഭിച്ചത് ഇസഡ് പ്ലസ് സുരക്ഷ; ​ഗുജറാത്തുകാരന്‍ ഒടുവില്‍ കുടുങ്ങി

പിഎം ഓഫീസിലെ ഉദ്യോ​ഗസ്ഥനായി ചമഞ്ഞു, കശ്മീരിൽ ലഭിച്ചത് ഇസഡ് പ്ലസ് സുരക്ഷ; ​ഗുജറാത്തുകാരന്‍ ഒടുവില്‍ കുടുങ്ങി

കശ്മീർ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോ​ഗസ്ഥനെന്ന് കബളിപ്പിച്ച് ​ഗുജറാത്ത് സ്വദേശി കശ്മീരിൽ നേടിയത് ഇസഡ് പ്ലസ് കാറ്റ​ഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങൾ. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീർ അധികൃതർ...

Read more

‘ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ’; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

‘ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ’; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

ബം​ഗളൂരു: അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു ആസ്ഥാനമായ കമ്പനി. ​ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷൻസാണ് ജീവനക്കാർക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്, ആവശ്യക്കാർക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് അയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് കമ്പനി...

Read more
Page 996 of 1748 1 995 996 997 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.