തിരുവനന്തപുരം: 2022-23 സീസണില്‍ 1,34,152 കര്‍ഷകരില്‍ നിന്നും, 28-03-2023 വരെ, 3.61 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. 22,199 കര്‍ഷകര്‍ക്ക്...
Read moreകണ്ണൂർ: എസ്എസ്എൽസി പരീക്ഷ എഴുതിയശേഷം കൊല്ലത്തുനിന്ന് ട്രെയിൻകയറി നാടുവിട്ട വിദ്യാർഥികളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ബുധനാഴ്ച എസ്എസ്എൽസി പരീക്ഷ എഴുതിയശേഷമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് നിസാമുദ്ദീൻ എക്സ്പ്രസിൽ ജനറൽ കോച്ച് ടിക്കറ്റെടുത്ത് മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും യാത്ര പുറപ്പെട്ടത്....
Read moreതിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിൽ വെച്ച് വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുകയാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. നെടുമങ്ങാട് അഴീക്കോട്...
Read moreകണ്ണൂർ: നവംബർ ഒന്നു മുതൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫിസുകളും സമ്പൂർണ ഇ-ഓഫിസുകളായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയതായി നിർമിച്ച കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി....
Read moreതിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകള്‍ ചെറിയരീതിയിൽ കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം....
Read moreമുംബൈ: മോശം പെരുമാറ്റം ആരോപിച്ച് നടൻ സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ പരാതി ബോംബെ ഹൈകോടതി റദ്ദാക്കി. തനിക്കെതിരായ മജിസ്ട്രേറ്റ് കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാനും അംഗരക്ഷൻ നവാസും നൽകിയ ഹരജി അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 2019 ലാണ്...
Read moreമലപ്പുറം> കേരളത്തിന്റെ കുടുംബശ്രീ പെരുമയുമായി 18 അംഗ സംഘം ഡൽഹിയിൽ. വെള്ളിയാഴ്‌ച ഇവർ രാഷ്‌ട്രപതി ഭവൻ സന്ദർശിക്കും. വ്യാഴാഴ്‌ച രാവിലെ 6.15ന് എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ഇവർ യാത്രതിരിച്ചത്. പട്ടികവർഗ–- പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 കുടുംബശ്രീ പ്രവർത്തകരും സംസ്ഥാന...
Read moreതിരുവനന്തപുരം> സമയക്രമം ഏകീകരിച്ചതോടെ റസ്റ്റ് ഹൗസുകളില്‍ നിന്നും നാല് മാസം കൊണ്ട് മാത്രം രണ്ടേകാല്‍ കോടി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.റസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെയാണ് വരുമാനത്തില്‍ വന്‍ വര്‍ധനവ്. സമയം ഏകീകരിച്ച...
Read moreതിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധന വകുപ്പ് ഉത്തരവ് ഇറക്കി. കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ ഒന്നിന് ജീവനക്കാരുടെ പിഎഫ്...
Read moreയുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കുന്ന തീരുമാനവുമായി നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇനി മുതൽ ഗൂഗിൾ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വരുന്നത്. ഇത് വഴി...
Read more