കൊച്ചി: ക്രൈം ബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദീനും ഉൾപ്പെടുന്നതായി സൂചന. ഫോൺ വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കുന്നതിന് ഒരു ദിവസം മുൻപാണ്. സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായാണു വിവരം....
Read moreതൃശൂർ: ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. വരവൂർ കമ്മുലിമുക്ക് വീട്ടിൽ രമേഷിനെയാണ് (37) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഒരുവർഷം കൂടി കഠിനതടവ്...
Read moreതിരുവനന്തപുരം: കേരളത്തിൽനിന്ന് വിജയ സാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റിലെ സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസിൽ നേതൃതല ചർച്ചകൾ ആരംഭിച്ചു. യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. എം. ലിജുവിന്റെ പേരു പരിഗണിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനകം ദേശീയ നേതൃത്വം...
Read moreകൊല്ലം: തമിഴ്‌നാട്ടിൽനിന്നുള്ള ശ്രീലങ്കൻ അഭയാർഥികളെ കനഡയിലേക്ക് കടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴ സ്വദേശിനി ഈശ്വരിയെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈശ്വരിയുടെ പേരിൽ നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ടിലാണ് 80 അംഗ സംഘം കനഡയിലേക്ക് പുറപ്പെട്ടതെന്ന് ക്യൂബ്രാഞ്ച് കണ്ടെത്തി. ഒക്ടോബറിൽ തമിഴ്‌നാട് പൊലീസ് ഈശ്വരിയെ...
Read moreആലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിവന്നിരുന്ന അന്തർ ജില്ലാ വാഹന മോഷ്ടാവിനെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളിയിൽ കടപ്പ തടത്തിൽ പുത്തൻവീട്ടിൽ ജോയികുട്ടി മകൻ ലിജോ (22) യെയാണ് പിടികൂടിയത്. ഈ മാസം...
Read moreതിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് രാഹുലിന്റെ എഫ് ബി...
Read moreകൊച്ചി : ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ. പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോള്‍ പരാതിയുടെ 30 കോപ്പികള്‍ നല്‍കണം ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണം. ഇത്...
Read moreകൊച്ചി: ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്ന കർണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ പിണറായി വിജയൻ സർക്കാർ തയാറാവണമെന്നും അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികൾക്കും പ്രത്യക്ഷ സമര പരിപാടികൾക്കും നേതൃത്വം നൽകുമെന്ന് വിശ്വഹിന്ദു...
Read moreവയനാട് : വയനാട് ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167953 ആയി. 166705 പേര്‍ രോഗമുക്തരായി. നിലവില്‍ 287...
Read moreതിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരളാ സർവകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റർ തസ്തികയിൽ നിന്നും ഡോ. പൂർണിമ മോഹൻ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സർവകലാശാല ചാൻസിലറായ കേരളാ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ഡോ.പൂർണിമയുടെ രാജി. സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി....
Read moreCopyright © 2021