മാഹിയിൽ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

മാഹിയിൽ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കണ്ണൂർ : മാഹിയിൽ വിദേശ മദ്യവുമായി സിപിഎം വാണിമേൽ കന്നുകുളം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുംമ്പറമ്പ് സ്വദേശി പൂളയുള്ള പറമ്പത്ത് കുമാരനെയാണ് (58) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിങ്ങത്തൂർ കായപ്പനച്ചിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം....

Read moreDetails

വൈദ്യുതി ബോർഡ്: ചർച്ച നടന്നില്ല ; പ്രശ്നപരിഹാരം നീളുന്നു

വൈദ്യുതി ബോർഡ്: ചർച്ച നടന്നില്ല ; പ്രശ്നപരിഹാരം നീളുന്നു

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല സംഘടനകളും മാനേജ്മെന്റുമായുള്ള പോര് തീർക്കാനുള്ള നടപടി നീളുന്നു. സമരം നടത്തുന്ന ഓഫിസേഴ്സ് അസോസിയേഷന്റെ ഭാരവാഹികൾ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കാണാൻ സമയം ചോദിച്ചെങ്കിലും, തിരക്കിലാണെന്നും ആലോചിച്ച് അറിയിക്കാമെന്നുമുള്ള മറുപടിയാണു ലഭിച്ചത്. മന്ത്രി പാലക്കാട്ടേക്കു പോകുന്നതിനാൽ വരും...

Read moreDetails

സുവ്യയുടെ ആത്മഹത്യ : ഭര്‍തൃമാതാവിനെതിരെ സുവ്യയുടെ മകന്‍റെ മൊഴി

സുവ്യയുടെ ആത്മഹത്യ : ഭര്‍തൃമാതാവിനെതിരെ സുവ്യയുടെ മകന്‍റെ മൊഴി

കൊല്ലം: കിഴക്കേ കല്ലടയില്‍ ഭര്‍തൃ ഗൃഹത്തിലെ മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി. സുവ്യയെ ഭര്‍ത്താവിന്‍റെ അമ്മ നിരന്തരം...

Read moreDetails

പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് യുവാക്കള്‍

പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ;  ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് യുവാക്കള്‍

കണ്ണൂര്‍: പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കൊച്ചിയിലുള്ള ഏജന്‍സി മുഖേന റഷ്യയില്‍ എത്തിയ യുവാക്കള്‍ പോര്‍ച്ചുഗലിലേക്കുള്ള വിസയോ ജോലിയോ ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ പോരുകയായിരുന്നു. തട്ടിപ്പിന് ഇരയായവര്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക്...

Read moreDetails

ആലുവ ഹൈവേ റോബറി കേസിന്റെ സൂത്രധാരൻ പിടിയിൽ

ആലുവ ഹൈവേ റോബറി കേസിന്റെ സൂത്രധാരൻ പിടിയിൽ

എറണാകുളം: ആലുവ ഹൈവേ റോബറി കേസിന്റെ സൂത്രധാരൻ പിടിയിൽ. തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ നൽകിയ പാലക്കാട് സ്വദേശിയാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മാർച്ച് 31ന് കന്പനിപ്പടി ഭാഗത്ത് വച്ചാണ് പൊന്നാനി സ്വദേശി സജീറിനെ...

Read moreDetails

4900 രൂപയുടെ പുതിയ ഫോൺ കേടായി , തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി : 6000 നഷ്ടപരിഹാരത്തിന് വിധി

4900 രൂപയുടെ പുതിയ ഫോൺ കേടായി ,  തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി :  6000 നഷ്ടപരിഹാരത്തിന് വിധി

തൃശ്ശൂർ: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് തകരാർ പരിഹരിക്കാതെ കടക്കാർ മടക്കിയ സംഭവത്തിന് ഉപഭോക്താവിന് അനുകൂലമായി വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ ടിവി ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും കൊടുങ്ങല്ലൂർ വടക്കെ...

Read moreDetails

തൃശ്ശൂരിൽ ഹോട്ടലിന് തീപിടിച്ചു ; വൻ അപകടം ഒഴിവായി

തൃശ്ശൂരിൽ ഹോട്ടലിന് തീപിടിച്ചു ; വൻ അപകടം ഒഴിവായി

തൃശ്ശൂര്‍: തൃശ്ശൂർ കിഴക്കേ കോട്ടയിലെ ഹോട്ടലിന്റെ ചിമ്മിനി പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ. അറേബ്യന്‍ ഗ്രില്‍ ഹോട്ടലിലെ ചിമ്മിനിയാണ് പൊട്ടിത്തെറിച്ചത്. ചെവ്വാഴ്ച രാത്രി 7.25 ഓടെയായിരുന്നു സംഭവം. അല്‍ഫാം നിര്‍മാണത്തിനിടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഓഫീസ് ഹോട്ടലില്‍ നിന്ന് അധികം ദൂരെയല്ലാത്തതിനാല്‍ പെട്ടെന്ന് സ്ഥലത്തെത്താനും...

Read moreDetails

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ; മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ; മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍

കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷന്‍ മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍ നടക്കും. 15ന് വൈകിട്ട് 5ന് മറൈന്‍ ഡ്രൈവിലെ വേദിയില്‍ വ്യവസായ വകുപ്പ് മന്ത്രി...

Read moreDetails

നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു ; സിപിഎം നേതാവിനെതിരെ പരാതി

നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു ; സിപിഎം നേതാവിനെതിരെ പരാതി

പാലക്കാട് : പുതുശേരിയില്‍ സിപിഎം പഞ്ചായത്ത് അംഗം നായയെ കൊന്ന് ഇരുചക്ര വാഹനത്തിൽ കെട്ടിവലിച്ചതായി പരാതി. സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകര്‍ പൊലീസില്‍ പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാട്ടുകാർ രോഷത്തിലാണ്.

Read moreDetails

എലപ്പുള്ളിയിൽ 3 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എലപ്പുള്ളിയിൽ 3 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എലപ്പുള്ളി: എലപ്പുള്ളി ചുട്ടിപ്പാറയിൽ മൂന്നു വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാൻ(3) ആണ് മരിച്ചത്.ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ്‌ മോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ്‌ മരിച്ചതെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും...

Read moreDetails
Page 4361 of 5016 1 4,360 4,361 4,362 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.