കൊച്ചി നേവല്‍ എയര്‍ സ്റ്റേഷന്‍ പരിസരത്ത് ഡ്രോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം

കൊച്ചി നേവല്‍ എയര്‍ സ്റ്റേഷന്‍ പരിസരത്ത് ഡ്രോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം

കൊച്ചി: ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷന്‍ പരിസരത്ത് ഡ്രോണുകള്‍ പറത്തുന്നതിന് മുന്‍കൂര്‍ അനുമതി തേടണമെന്ന് ഉത്തരവ്. എയര്‍ സ്റ്റേഷനില്‍നിന്നു വിവിധതരത്തിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പൈലറ്റില്ലാത്ത വിമാനങ്ങളും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി. അപേക്ഷകള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുൻപായി ക്യാപ്റ്റന്‍, ഐഎന്‍എസ്...

Read more

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പോലീസാണ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 21...

Read more

വിദ്യാഭ്യാസ പ്രവർത്തക മീന സ്വാമിനാഥൻ അന്തരിച്ചു

വിദ്യാഭ്യാസ പ്രവർത്തക മീന സ്വാമിനാഥൻ അന്തരിച്ചു

ന്യൂഡൽഹി: വിദ്യാഭ്യാസ പ്രവർത്തകയും ജെൻഡർ വിദഗ്ധയുമായ മീന സ്വാമിനാഥൻ (88) അന്തരിച്ചു. കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ ആണ് ജീവിത പങ്കാളി. പ്രീസ്കൂൾ വിദ്യാഭ്യാസ രംഗത്തു മീന ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്. 1970കളിൽ മീന സ്വാമിനാഥൻ അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ്...

Read more

അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി : പിഎഫ് നോഡൽ ഓഫിസർക്ക് സസ്പെൻഷൻ

അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി : പിഎഫ് നോഡൽ ഓഫിസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ച കേസിൽ അറസ്റ്റിലായ ആർ.വിനോയ് ചന്ദ്രനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേസിൽ വിജിലൻസാണ് ഇയാളെ പിടികൂടിയത്. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ജൂനിയർ സൂപ്രണ്ട് ആയ വിനോയ് ചന്ദ്രൻ...

Read more

ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന്​​ അനുമതി ലഭിക്കാൻ ആവ​ശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന്​ ഗതാഗത, വിനോദ സഞ്ചാര, സംസ്​കാരിക വകുപ്പുകൾക്കുള്ള പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ്​ പറഞ്ഞ തീയതിക്കകം കൈമാറുമോ എന്ന്​ സമിതി ചോദിച്ചു....

Read more

ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

തിരുവനന്തപുരം: ലോംഗ് ജംപില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ കേരളത്തിലുണ്ടെന്ന് ലോക അത്ലറ്റിക് മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ്പറഞ്ഞു. മലയാളി താരം ആന്‍സി സോജന്‍ 6.55 മിറ്റര്‍ ചാടി കോമണ്‍ വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. ലോംഗ് ജംപ്...

Read more

കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

എകരൂല്‍ : വ്യത്യസ്തമായ പിറന്നാള്‍ ആഘോഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പിറന്നാളിന് കേക്ക് മുറിക്കുന്നതില്‍ എന്ത് പുതുമയാണുള്ളത്. എന്നാല്‍ കേക്കിനു പകരം പ്ലാവിന്‍ തൈ നട്ട് പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഒരു വയസുകാരി ആലിന്‍ മറിയം. ഉണ്ണികുളം കപ്പുറം കണ്ണാറകോരപ്പില്‍...

Read more

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയര്‍ പിജി വിദ്യാർത്ഥികൾ റാഗ് ചെയ്തതിനെ തുടർന്ന് ജൂനിയർ പി ജി വിദ്യാർത്ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്ത് പ്രിൻസിപ്പലിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം...

Read more

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ് : 1597 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ് : 1597 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം:  കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29,...

Read more

ചൂട് മൂലമുള്ള ‌ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത് : മന്ത്രി വീണാ ജോര്‍ജ്

‘ ഒന്നര വര്‍ഷം ; കേരളത്തിൽ കോവിഡ് ആയിരത്തിൽ താഴെ , മാസ്‌ക് മാറ്റരുത്’

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ...

Read more
Page 4367 of 4864 1 4,366 4,367 4,368 4,864

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.