കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ് ; ഒരു യുവതി കൂടി പരാതി നൽകി

കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ് ; ഒരു യുവതി കൂടി പരാതി നൽകി

കൊച്ചി : ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒരു യുവതി കൂടി പരാതി നൽകി. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ഇതോടെ, ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ...

Read more

സംസ്ഥാനത്തെ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍ ദേശീയ പുരസ്‌കാരം

സംസ്ഥാനത്തെ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനി...

Read more

ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല പൊട്ടിച്ച സംഭവം ; രണ്ട് യുവാക്കള്‍ പിടിയില്‍

ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല പൊട്ടിച്ച സംഭവം ; രണ്ട് യുവാക്കള്‍ പിടിയില്‍

ഹരിപ്പാട്: ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 18 ന് രാവിലെ...

Read more

യുക്രെയ്ൻ: 238 പേർ വെള്ളിയാഴ്ച കേരളത്തിലെത്തി

യുക്രെയ്ൻ: 238 പേർ വെള്ളിയാഴ്ച കേരളത്തിലെത്തി

തിരുവനന്തപുരം: യുക്രെയ്നിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സർക്കാർ വെള്ളിയാഴ്ച കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 180 പേരെയും മുംബൈയിൽ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തിൽ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചശേഷം...

Read more

കൊച്ചി ടാറ്റൂ ലൈംഗിക ചൂഷണ പരാതി ; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കേസ് എടുക്കും

കൊച്ചി ടാറ്റൂ ലൈംഗിക ചൂഷണ പരാതി ;  ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കേസ് എടുക്കും

കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി ചൂഷണം ചെയ്തതായി നാല് യുവതികൾ നൽകിയ പരാതികളിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പൊലീസ് കേസ് എടുക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് യുവതികൾ പരാതി നൽകിയത്. ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുക്കുന്നത്. ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ്...

Read more

സർക്കാർ ലക്ഷ്യം ജനാഭിലാഷം നടപ്പാക്കൽ ; നാടിനെ പുറകോട്ടടിപ്പിക്കുകയാണ് എതിർക്കുന്നവരുടെ ഉദ്ദേശ്യം : മുഖ്യമന്ത്രി

സർക്കാർ ലക്ഷ്യം ജനാഭിലാഷം നടപ്പാക്കൽ ;  നാടിനെ പുറകോട്ടടിപ്പിക്കുകയാണ് എതിർക്കുന്നവരുടെ ഉദ്ദേശ്യം :  മുഖ്യമന്ത്രി

കൊച്ചി: ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കണം എന്നതാണ് സർക്കാർ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളോട് ഒപ്പം നിന്ന് ചെയ്യാൻ കഴിയുന്നത് ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ശാക്‌തീകരിക്കുന്നതിന് എതിരെ ചിലർ പ്രചരണം നടത്തുന്നു. ജനതാല്പര്യം സംരക്ഷിച്ചു സർക്കാർ കാര്യങ്ങൾ ചെയ്യണം എന്നാണ്...

Read more

വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥന്‍ കടൽ തീരത്ത് മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പോലീസ്

വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥന്‍ കടൽ തീരത്ത് മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പോലീസ്

അമ്പലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥനെ കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെ(48)യാണ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ്...

Read more

ഡിസിസി പുനസംഘടന സമവായത്തിലേക്ക് ; അന്തിമ പ്രഖ്യാപനം തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ

ഡിസിസി പുനസംഘടന സമവായത്തിലേക്ക് ;  അന്തിമ പ്രഖ്യാപനം തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കും. സമവായ ശ്രമത്തിന്റ ഭാഗമായി കെ സുധാകരനും വി ഡി സതീശനും കൂടിക്കാഴ്ച്ച നടത്തി. ചില ജില്ലകളിൽ ഇനിയും ചർച്ച നടത്താനുണ്ട്. തിങ്കളാഴ്ച്ച ഇരു നേതാക്കളും വീണ്ടും ചർച്ച നടത്തും. കരട്...

Read more

ശിവരാത്രി ഉത്സവത്തിനിടെ ആനകൾക്ക് വ്യാപക പീഡനം

ശിവരാത്രി ഉത്സവത്തിനിടെ ആനകൾക്ക് വ്യാപക പീഡനം

തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആൾക്കൂട്ടങ്ങളോടെ ആഘോഷിച്ച ശിവരാത്രി-പൂര ഉത്സവങ്ങളിൽ ആനകൾക്ക് നേരെ വ്യാപക അതിക്രമം. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലായി നടന്ന എഴുന്നള്ളിപ്പുകളിലാണ് ആനകൾക്ക് നേരെ വ്യാപക അതിക്രമങ്ങളുണ്ടായത്. തൃശൂരിൽ തൃത്തല്ലൂർ ശിവക്ഷേത്രം, മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് ക്ഷേത്രം,...

Read more

എലിപ്പനി കൂടുന്നു ; ഇതുവരെ 26 പേർക്ക് രോഗം

എലിപ്പനി കൂടുന്നു ; ഇതുവരെ 26 പേർക്ക് രോഗം

പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 26 പേര്‍ക്ക് എലിപ്പനിബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേര്‍ക്ക് സംശയാസ്പദ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന...

Read more
Page 4409 of 4860 1 4,408 4,409 4,410 4,860

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.