പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുത് ; എംബസിയുടെ അനുവാദം കാക്കണം : വേണു രാജാമണി

പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുത് ; എംബസിയുടെ അനുവാദം കാക്കണം : വേണു രാജാമണി

തിരുവനന്തപുരം : കൂടുതൽ പേർ പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുതെന്ന് നയതന്ത്ര വിദഗ്ധനും കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയുമായ വേണു രാജാമണി. എംബസി അധികൃതരുടെ അനുവാദം ലഭിച്ചിട്ടേ ഇനി നീങ്ങാവൂ. അതിർത്തിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോളണ്ട് അതിർത്തിയിൽ സംഘർഷമുണ്ടായ...

Read more

ഇൻസ്റ്റഗ്രാമിലൂടെ പരിചയം – പ്രണയംനടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ 

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കോട്ടായി : സാമൂഹിക മാധ്യമത്തിലൂടെ പ്രണയംനടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണമ്പ്ര സ്വദേശി ശരത്ത് (28) ആണ് അറസ്റ്റിലായത്. ഏഴുമാസം മുമ്പാണ് ശരത്ത് തോലനൂർ സ്വദേശിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. മൂന്നുമാസം സോഷ്യൽ മീഡിയിലൂടെ സൗഹൃദം തുടർന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ...

Read more

വിജിലൻസ് അന്വേഷണത്തിനു സർക്കാരിന്റെ അനുമതി വേണ്ടേ? ; പോലീസ് തലപ്പത്ത് പൊരിഞ്ഞ പോര്

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

കോഴിക്കോട് : കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ ഇടപാടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ പോലീസ് തലപ്പത്ത് പൊരിഞ്ഞ പോര്. ഡിജിപി പദവിയിലുള്ള ടോമിൻ ജെ.തച്ചങ്കരിയും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറും നേർക്കുനേർ നിന്നുള്ള പോരാട്ടത്തിനിടയിൽ വിജിലൻസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥർക്കു കാരണം...

Read more

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം ; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം ; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട : പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർവഹിക്കും. കൊവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ മരുന്ന്...

Read more

സോളർ മാനനഷ്ടക്കേസ് ; വിഎസ്സിനു വേണ്ടി കോടതിയിൽ 14.89 ലക്ഷത്തിന്റെ ജാമ്യബോണ്ട്

സോളർ മാനനഷ്ടക്കേസ് ; വിഎസ്സിനു വേണ്ടി കോടതിയിൽ 14.89 ലക്ഷത്തിന്റെ ജാമ്യബോണ്ട്

തിരുവനന്തപുരം : സോളർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകണമെന്ന...

Read more

മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. സംസ്ഥാനത്ത് തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച സ്ഥാപനം കണ്ടെത്തി അംഗീകരിക്കുന്നതിനും പൊതുജനങ്ങളുടെ മുൻപിൽ മികച്ച ഒരു മാതൃകയായി...

Read more

യുക്രൈന്‍ രക്ഷാദൗത്യം ; ഇന്ത്യയിലെത്തുന്നവര്‍ക്ക് ബന്ധപ്പെടാന്‍ നോര്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നു

യുക്രൈന്‍ രക്ഷാദൗത്യം ; ഇന്ത്യയിലെത്തുന്നവര്‍ക്ക് ബന്ധപ്പെടാന്‍ നോര്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി നോര്‍ക്കയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 1800 425 3939 എന്ന നമ്പറില്‍ യാത്രാക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. മുംബൈയിലും ഡല്‍ഹിയിലും തിരിച്ചെത്തുന്നവര്‍ക്ക് സഹായത്തിനായി നോര്‍ക്കയെ ബന്ധപ്പെടാം. മുംബൈയിലുള്ളവര്‍ക്ക്...

Read more

ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

ഡല്‍ഹി : യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ...

Read more

50 ലക്ഷം പേരെ അംഗങ്ങളാക്കാൻ കോൺഗ്രസ്

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

തിരുവനന്തപുരം : കേരളത്തിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കാനുള്ള പ്രവർത്തനവുമായി മുന്നിട്ടിറങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണം ഇക്കുറി റെക്കോർഡ് നേട്ടം തൊടണമെന്നാണ് ഇതിനായി വിളിച്ചുചേർത്ത നേതൃയോഗത്തിലെ ധാരണ. കഴിഞ്ഞ തവണ 33 ലക്ഷം പേരാണ് അംഗങ്ങളായത്. ഇക്കുറി...

Read more

ഓൺലൈൻ തട്ടിപ്പ്​ കുതിക്കുന്നു ; നിയമത്തിലെ പാളിച്ച മൂലം നിസ്സഹായരായി പോലീസ് ; രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത്​ 333 കേസ്

ഓൺലൈൻ തട്ടിപ്പ്​ കുതിക്കുന്നു ;  നിയമത്തിലെ പാളിച്ച മൂലം നിസ്സഹായരായി പോലീസ് ;  രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത്​ 333 കേസ്

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ കു​തി​ക്കു​മ്പോ​ഴും നി​യ​മ​ത്തി​ലെ പാ​ളി​ച്ച മൂ​ലം കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ പോ​ലീ​സ്. ര​ണ്ടു​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 333 കേ​സാ​ണ്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഇ​ത്ത​രം ത​ട്ടി​പ്പ്​ കേ​സു​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ങ്കി​ലും...

Read more
Page 4430 of 4858 1 4,429 4,430 4,431 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.