രഞ്‌ജിത്​ വധം : 2 എസ്ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ

രഞ്‌ജിത്​ വധം : 2 എസ്ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്​ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ രണ്ട്‌ എസ്‌ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ. കൊലപാതകത്തിൽ നേരിട്ട്​ പങ്കെടുത്തവർക്ക് സഞ്ചരിക്കാൻ വാഹനം നൽകിയ എസ്‌ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ്‌​​ സെക്രട്ടറി ആലപ്പുഴ കാളാത്ത് വാർഡിൽ കൊച്ചുപറമ്പിൽ കെ...

Read more

സിപിഐ എം സംസ്ഥാന സമ്മേളനം ; ചെങ്കൊടി ഉയരാൻ ഇനി മൂന്നുനാൾ

സിപിഐ എം സംസ്ഥാന സമ്മേളനം ;  ചെങ്കൊടി ഉയരാൻ ഇനി മൂന്നുനാൾ

കൊച്ചി: സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്‌ എറണാകുളം ഒരുങ്ങി. 37 വർഷത്തിനുശേഷം തുറമുഖനഗരം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാൻ എല്ലാ ഒരുക്കവും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ മന്ത്രി പി രാജീവും ജനറൽ കൺവീനർ സി...

Read more

കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്

കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്

കൊച്ചി: കോടതികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ സാധാരണ നിലയിലേയ്ക്ക്. തിങ്കളാഴ്ച മുതലാണ് കോടതികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്നും മാറി നേരിട്ട് കേസുകള്‍ കേള്‍ക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 17 മുതലായിരുന്നു കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കിയിരുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണ വിധേയമായതിനാല്‍ കോടതി...

Read more

മൂന്നുവയസുകാരി കിണറ്റിൽ വീണു ; പിന്നാലെ ചാടി അമ്മൂമ്മ

മൂന്നുവയസുകാരി കിണറ്റിൽ വീണു ; പിന്നാലെ ചാടി അമ്മൂമ്മ

കാസര്‍കോട്: കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടി അമ്മൂമ്മ. രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചലാണ് 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. അയല്‍പക്കത്തെ വീട്ടിലേക്ക് പോകുമ്പോൾ കുട്ടിയേയും...

Read more

താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട ; 39 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട ; 39 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: ആന്ധ്രപ്രദേശിൽ നിന്നും വില്പനക്കായി എത്തിച്ച 39 കിലോഗ്രാം കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടി. പൂനൂർ വട്ടപ്പൊയിൽ, ചിറക്കൽ റിയാദ് ഹൌസിൽ നഹാസ് (37)നെയാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ നിന്നും കഞ്ചാവ് സഹിതം പിടികൂടുന്നത്.കോഴിക്കോട് റൂറൽ എസ്.പി...

Read more

ഷാൻ കൊലക്കേസ് പ്രതി ജോമോനെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഷാൻ കൊലക്കേസ് പ്രതി ജോമോനെ കാപ്പ ചുമത്തി തടങ്കലിലാക്കി

കോട്ടയം: പത്തൊമ്പതുകാരൻ ഷാൻബാബുവിനെ കൊന്ന കേസിലെ പ്രതി ജോമോനെതിരെ കാപ്പ ചുമത്തി. ജോമോനെ തടങ്കലിലാക്കി. ഷാൻവധ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ജോമോൻ. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ജോമോന് ജില്ലാ കളക്ടർ കാപ്പയിൽ ഇളവ് കൊടുത്തത് വിവാദമായിരുന്നു....

Read more

റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന പാർലമെൻ്റിൽ ഉന്നയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി

റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന പാർലമെൻ്റിൽ ഉന്നയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ എംപിമാർ പാർലമെൻ്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത...

Read more

മാഞ്ഞുർ റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു ; ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിച്ചു

മാഞ്ഞുർ റെയിൽവേ മേൽപ്പാലം  നാടിനു സമർപ്പിച്ചു ;  ജോസ് കെ മാണി എംപി  ഉദ്ഘാടനം നിർവഹിച്ചു

മാഞ്ഞുർ: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുനർനിർമ്മാണം പൂർത്തിയാക്കിയ മാഞ്ഞൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി നിർവഹിച്ചു. ജോസ് കെ മാണി എം പി കോട്ടയം ലോകസഭാംഗം ആയിരുന്നപ്പോൾ ആണ് പാതയിരട്ടിപ്പിക്കലിന്റെ...

Read more

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122,...

Read more

ഉക്രയ്‌നില്‍ നിന്നെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം

സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം:  ഉക്രയ്‌നില്‍ നിന്നെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക്  കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ തന്നെ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നോര്‍ക്കയുടെ...

Read more
Page 4431 of 4858 1 4,430 4,431 4,432 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.