വെള്ളനാട് : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വെള്ളനാട് ചാങ്ങ തെക്കുംകര പുത്തൻവീട്ടിൽ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്. കഴിഞ്ഞ 11-ന് പ്രസവചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16-ന് ആര്യയെ എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി.യിൽ വെച്ച് ശസ്ത്രക്രിയയിലൂടെ...
Read moreതിരുവനന്തപുരം : ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി. വിലവര്‍ധനവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പര്‍ച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് സൃഷ്ടിച്ച...
Read moreകോട്ടയം : വൈദ്യപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി ബിജീഷിനെയാണ് ശനിയാഴ്ച രാത്രി കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ നവംബർ 24-ാം തീയതിയാണ് ബിജീഷ് വൈദ്യപരിശോധനയ്ക്കിടെ കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത്....
Read moreകാസർകോട്: പാർട്ടിക്കുവേണ്ടി ബലിദാനികളായവരെ അപമാനിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകർ സ്വന്തം പാർട്ടിയുടെ ജില്ല കമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി കൂട്ടുകെട്ടാണെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. ബിജെപിക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ...
Read moreതൃശൂർ : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരാണു മരിച്ചത്. അടച്ചിട്ട മുറിയിൽ വിഷവാതകം...
Read moreഎറണാകുളം : സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിനു മുന്നിലായിരുന്നു ഇരു വിഭാഗം വിശ്വാസികളും പ്രതിഷേധം നടത്തിയത്. സിനഡ് തീരുമാനം താൽക്കാലികമായി നിരോധിച്ച ബിഷപ്പ് ആൻറണി കരിയലിനെതിരെയായിരുന്നു ബസിലിക്ക...
Read moreതിരുവനന്തപുരം : നഗരസഭാ അധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പി എ ആക്കാം. അനുമതി നൽകി സർക്കാർ ഉത്തരവ്. നേരത്തെയുള്ള ചട്ട പ്രകാരം നഗരസഭകളിലും മുൻസിപാലിറ്റികളിലും അവിടെത്തന്നെയുള്ള എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ പേഴ്‌സണൽ സ്റ്റാഫായി നഗരസഭാ അധ്യക്ഷൻമാർക്ക് നിയമിക്കാമായിരുന്നു. പക്ഷെ ഇത്...
Read moreതിരുവനന്തപുരം : ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ നീക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന...
Read moreതൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....
Read moreകൊച്ചി : കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ദീപുവിനെ മര്‍ദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് പിതാവ് കുഞ്ഞാറു. പ്രതികളെ ഭയന്നാണ് പരുക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത്. മകനെ മര്‍ദിക്കുന്നതിനൊപ്പം കൊന്നുകളയുമെന്ന് ആക്രമണം നടത്തിയവര്‍ പറഞ്ഞെന്നും പിതാവ് വ്യക്തമാക്കി. ‘സംഭവ ദിവസം...
Read moreCopyright © 2021