തിരുവനന്തപുരം : ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ നീക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന...
Read moreതൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....
Read moreകൊച്ചി : കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ദീപുവിനെ മര്‍ദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് പിതാവ് കുഞ്ഞാറു. പ്രതികളെ ഭയന്നാണ് പരുക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത്. മകനെ മര്‍ദിക്കുന്നതിനൊപ്പം കൊന്നുകളയുമെന്ന് ആക്രമണം നടത്തിയവര്‍ പറഞ്ഞെന്നും പിതാവ് വ്യക്തമാക്കി. ‘സംഭവ ദിവസം...
Read moreതിരുവനന്തപുരം : ഒരു ഗവര്‍ണര്‍ എത്രമാത്രം തരംതാഴാം എന്നതിന്റെ ഉദാഹരണമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് കെ.മുരളീധരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയനു ഗവർണറെ പേടിയാണ്. സർക്കാരും വളംവച്ചു കൊടുക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും നടന്നതു മുഖ്യമന്ത്രി കണ്ടുപഠിക്കണം. പഴ്സനല്‍...
Read moreതിരുവനന്തപുരം : ഡീസല്‍ വിലവര്‍ധന കെഎസ്ആർടിസിക്ക് താങ്ങാനാവില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ഐഒസിയില്‍നിന്നു ബള്‍ക്ക് പര്‍ച്ചേസ് നടത്തില്ല. സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കും. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയാണ്...
Read moreതിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കലെന്ന് സാബു എം ജേക്കബ്. നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. സംസ്‌കാര ചടങ്ങി നടത്തിയത് പോലീസിന്റെ അനുമതിയോടെയാണെന്നും സാബു ജേക്കബ് പറഞ്ഞു. സാബുവിന്റെ വാക്കുകൾ : ‘ദീപുവിന്റെ മരണത്തിലുള്ള എംഎൽഎയുടെ ഇടപെടലാണ്...
Read moreന്യൂഡൽഹി : ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു. “വോട്ടെടുപ്പ് ഉത്തർപ്രദേശിലായിരിക്കും, എന്നാൽ മാറ്റം രാജ്യത്തുടനീളം വരും! സമാധാനത്തിനും പുരോഗതിക്കും വോട്ട്...
Read moreതിരുവനന്തപുരം : പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മെമ്പര്‍ഷിപ്പ് ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാര്‍ട്ടി പരിഗണിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഐഎന്‍എല്‍ സമാന്തര യോഗം...
Read moreകൊച്ചി : നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്. ശിവശങ്കർ തന്റെ ജീവിതം തകർക്കുന്നു. ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു. ആർഎസ്എസ് എന്താണെന്ന് അറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും അറിയില്ലെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ഇഞ്ചിഞ്ചായി കൊല്ലുന്നതിലും...
Read moreകൊച്ചി : കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു. കൊതുക് തിരി വാങ്ങുന്നതിനിടെ തർക്കത്തെ തുടർന്നാണ് കൊച്ചി സൗത്ത് സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചത്. തുടർന്ന് ഗുണ്ടകളായ അനീഷിനെയും സുനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം...
Read moreCopyright © 2021