വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 324 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 639 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165360 ആയി. 161349...
Read moreതിരുവനന്തപുരം : രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മുട്ടട സ്വദേശിയായ 34 കാരനെയാണ് ജഡ്ജി...
Read moreകിഴക്കമ്പലം : വിളക്കണയ്ക്കൽ സമരത്തിനിടെ മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എംഎൽഎ ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ...
Read moreകോട്ടയം : അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിൽ പ്രത്യേക കോടതി വധശിക്ഷയ്ക്കു വിധിച്ച 38 പേരിൽ രണ്ടു പേർ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങൾ. പീടിയേക്കൽ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നിവർക്കാണ് വധശിക്ഷ. നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ്...
Read moreകോഴിക്കോട് : മിലിട്ടറി ഉദ്യോഗസ്ഥൻ ചമഞ്ഞ് കോഴിക്കോട് നഗരത്തിലെ ചിക്കൻ സ്റ്റാളുകളിൽ തട്ടിപ്പ്. തട്ടിപ്പുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചിക്കൻ വ്യാപാരി സമിതി പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി. ഫോണിലൂടെ വിളിച്ച് മിലിട്ടറി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി...
Read moreതിരുവനന്തപുരം : ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദീപുവിനെ മർദിച്ചത് പ്രമുഖ സിപി ഐ എം നേതാക്കളുടെ സാന്നിധ്യത്തിൽ. കുന്നത്തുനാട് എം എൽ എയ്‌ക്കെതിരെ നടന്നത് സമാധാനപരമായ സമരമെന്നും വി ഡി സതീശൻ...
Read moreകണ്ണൂർ : വിവാഹച്ചടങ്ങില്‍ ബോംബെറിയുന്ന സംഭവം വരെയുണ്ടായ സാഹചര്യത്തില്‍ ‘ആഘോഷമാവാം ; അതിരു കടക്കരുത് -നന്മയിലൂടെ നാടിനെ കാക്കാം’ എന്ന കാമ്പയിനുമായി കണ്ണൂര്‍ ജില്ല പഞ്ചായത്ത് രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ ആഘോഷ പരിപാടികളും വിവാഹച്ചടങ്ങുകളും അതിരുകടക്കുന്ന പ്രവണത വളരെ കൂടുതലാണ്....
Read moreകണ്ണൂർ : ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ വിലപേശിയത് ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ല. മന്ത്രി സഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഗവർണറെ കാണാൻ...
Read moreതിരുവനന്തപുരം : ഗവർണറുടെ ഓഫിസിലെ പബ്ലിക്ക് റിലേഷൻ ഓഫിസർ എസ്.ഡി.പ്രിൻസിനെ ആ തസ്തികയിൽ പുനർ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കി. കേരള യൂണിവേഴ്സിറ്റി ജീവനക്കാരനായിരുന്ന പ്രിൻസ് ഡെപ്യൂട്ടേഷനിൽ ഗവർണറുടെ പിആർഒ ആയി ജോലി ചെയ്യുകയായിരുന്നു. ഡെപ്യൂട്ടേഷൻ കാലാവധി 2020 മെയ് 31വരെ നീട്ടിയിരുന്നു....
Read moreകിഴക്കമ്പലം : ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്‍. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്....
Read moreCopyright © 2021