കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ കാണാതായി. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്. പെൺകുട്ടിയെ ക്ലാസിൽ കാണാത്തതിനെ തുടർന്ന് അധ്യാപകൻ രക്ഷിതാവിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ഇതോടെ രക്ഷിതാവ് പോലീസിനെ അറിയിച്ചു. സംഭവത്തിൽ വെള്ളയിൽ...
Read moreതിരുവനന്തപുരം: കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343,...
Read moreആലപ്പുഴ : കടപ്പുറത്തെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലെത്തിയവർ നൽകിയ തുകയെല്ലാം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. ആരോഗ്യവകുപ്പിലെ സംഘം തട്ടിപ്പു കണ്ടെത്തിയതിനെത്തുടർന്ന് സ്പെഷ്യൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 8,63,955 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വികസനഫണ്ട് കൈകാര്യം ചെയ്തിരുന്ന ടി.കെ. വിഷ്ണു എന്ന സെക്ഷൻ...
Read moreകോട്ടയം : ജില്ലയില്‍ 731 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 730 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2680 പേര്‍ രോഗമുക്തരായി. 5607 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 285 പുരുഷന്‍മാരും 372 സ്ത്രീകളും...
Read moreപത്തനംതിട്ട : ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 261547 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ്-19 ബാധിതരായ 11 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 1312 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 256093...
Read moreവയനാട് : വയനാട് ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165036 ആയി. 160710...
Read moreതിരുവനന്തപുരം : കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച് എണ്ണക്കമ്പനി. കെഎസ്ആർടിസിയെ ബൾക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് വിനയായത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ് തീരുമാനം. ഒരു ലിറ്റർ ഡീസലിന് 98.15 രൂപയാണ് ഇനി മുതൽ കെഎസ്ആർടിസി നൽകേണ്ടി...
Read moreപാലാ : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17-കാരിയെ പ്രണയംനടിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ ബോഗിയിൽവെച്ച് പീഡിപ്പിക്കുകയും ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോകുവാൻ ശ്രമിക്കുകയും ചെയ്ത ബംഗാൾ സ്വദേശി പിടിയിൽ. മുഷിഗഞ്ച് സ്വദേശിയായ എയ്നൂൾ ഹഖ് (20) ആണ് പിടിയിലായത്. വർഷങ്ങളായി പാലായിൽ താമസിച്ച് ജോലിചെയ്ത് ജീവിക്കുന്ന...
Read moreതിരുവനന്തപുരം : സ്വപ്‌ന സുരേഷിന് പുതിയ ജോലിയായി. എച്ച് ആര്‍ ഡി എസ് എന്ന എന്‍.ജി.ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ പദവിയിലാണ് നിയമനം. പാലക്കാട് ആസ്ഥാനമായ എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും...
Read moreആലപ്പുഴ : ഓൺലൈനിലടച്ച വൈദ്യുതിബിൽത്തുക കിട്ടിയില്ലെന്നുപറഞ്ഞ് ഫോൺവിളിച്ച് അധ്യാപികയുടെ 1,10,000 രൂപ കവർന്നു. കളർകോട്ടു താമസിക്കുന്ന കോട്ടയം സ്വദേശിനിയായ അധ്യാപികയാണു തട്ടിപ്പിനിരയായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ബില്ലടയ്ക്കാനുണ്ടെന്ന സന്ദേശം ഫോണിൽ വന്നത്. ഉടനെ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം. അധ്യാപിക വിവരം...
Read moreCopyright © 2021