കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി. അഭിഭാഷകനായ അഡ്വ. സൂരജ് ടി. ഇലഞ്ഞിക്കല്‍ ആണ് വക്കാലത്ത് ഒഴിഞ്ഞത്. കൊച്ചി എന്‍ഐഎ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ പിന്മാറുകയാണെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്നും അഭിഭാഷകനായ സൂരജ് ടി....
Read moreകൊച്ചി : ഓൺലൈൻ വായ്പകൾ വാങ്ങുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതായി പരാതി. കൊച്ചി സ്വദേശിയുടെ ആദാർ കാർഡടക്കമാണ് പോൺ വെബ്സൈറ്റുകളിൽ പ്രചരിക്കുന്നത്. ഓൺലൈൻ വായ്പകൾക്കായി നൽകിയ രേഖകളാണ് പ്രചരിപ്പിച്ചിരുന്നത്. ഇതുവരെ 500 ലധികം പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ...
Read moreതിരുവനന്തപുരം: കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി. എകെജി സെന്ററിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുയായിരുന്നു മന്ത്രി. ചർച്ച പോസീറ്റിവായിരുന്നുവെന്നും സമരസമിതിയുമായി ഇനി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ചെയർമാൻ ബി.അശോകിനെ മാറ്റാൻ യോഗത്തിൽ...
Read moreകണ്ണൂർ : സിവിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ...
Read moreബെംഗളൂരു : കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇനി കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. അതേ സമയം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ...
Read moreദില്ലി : വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവില്‍ അട്ടിമറി. ഇരയുടെ അമ്മയ്ക്കാണ് കുഞ്ഞിന്റെ സംരക്ഷണച്ചുമതല നേരത്തേ നല്‍കിയിരുന്നത്. എന്നാല്‍ കുഞ്ഞിനെ പ്രതി റോബിന്‍ വടക്കുംചേരിയുടെ കുടുംബം വീട്ടില്‍കൊണ്ടുപോയി താമസിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന്...
Read moreതിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയല്ലെന്നും യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിമര്‍ശിച്ചു. മുന്നറിയിപ്പില്ലാതെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സിപിഐ നിലപാടാണ് മന്ത്രിമാര്‍...
Read moreകൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യ ഏജന്റ് ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേട്ട് (56) മധുരയിൽ നിന്ന് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ 25-ാം പ്രതിയാണ് ഷംസുദ്ദീൻ. എം.ഡി.എം.എ.യുടെ...
Read moreകോഴിക്കോട് : കോഴിക്കോട് വടകര ചെണ്ടത്തൂരിൽ ബോംബ് സ്ഫോടനം നടന്ന വീട്ടിൽ പോലീസ് പരിശോധന. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറൽ എസ് പി ശ്രീനിവാസ് വ്യക്തമാക്കി. പഞ്ചായത്ത് മെമ്പർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്‌ഫോടക വസ്തു...
Read moreതിരുവനന്തപുരം : കെ.എസ്.ഇ.ബിയിലെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച ഇന്ന്. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം...
Read moreCopyright © 2021