മലപ്പുറം : അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് നിലമ്പൂർ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ...
Read moreതിരുവനന്തപുരം : വർഷങ്ങളേറെയായി ജർമ്മൻ ദമ്പതികളായ തോബനും കുടുംബം കാരവനിൽ ലോകം ചുറ്റാൻ തുടങ്ങിയിട്ട്. രണ്ട് മക്കൾക്കൊപ്പമാണ് ഇവർ കാരവനിൽ ലോകം മുഴുവൻ കറങ്ങുന്നത്. ഇതുവരെ ഇവർ 90 രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോഴിതാ ഈ ദമ്പതികൾ കേരളത്തിലുമെത്തിയിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലെത്തിയ...
Read moreകാസർകോട് : ജില്ലയിലെ എൻഡോ സൾഫാൻദുരിത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെൽ പുനസംഘടിപ്പിച്ചപ്പോൾ എംഎൽഎ പുറത്ത്. കാസർകോട് എം എൽ എ ,എൻ.എ. നെല്ലിക്കുന്നിനെയാണ് സെല്ലിൽ ഉൾപ്പെടുത്താതിരുന്നത്. എൻ.എ.നെല്ലിക്കുന്ന് ഒഴികെ ജില്ലയിലെ മറ്റെല്ലാ എം എൽ എമാരേയും സെല്ലിൽ...
Read moreതൃശൂർ : ഹരിപ്പാട് കൊലപാതകത്തിന് പിന്നിൽ സി പി എം പ്രവർത്തകർ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകത്തിൽ പിടിയിലായവരെല്ലാം സി പി എം പ്രവർത്തകർ ആണ്. ഹരിപ്പാട് കൊലപാതകം രാഷ്ട്രീയ കൊലപാതമാണോയെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും കെ സുരേന്ദ്രൻ...
Read moreകൊച്ചി : കൊച്ചി മെട്രോ പാളത്തില്‍ ചരിവ്. പത്തടിപ്പാലത്തിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്‍എല്‍ പരിശോധിക്കുകയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാഴ്ച്ച മുൻപ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ്...
Read moreതിരുവനന്തപുരം : കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ്...
Read moreകൊച്ചി : എംജി സർവകലാശാല കൈക്കൂലി കേസിൽ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. പി ഹരികൃഷ്ണൻ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് കൈമാറിയത്. അറസ്റ്റിലായ സിജെ എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതിൻ്റെ...
Read moreനെടുമങ്ങാട് : മനഃസാക്ഷിയെ ഞെട്ടിച്ച അമ്പലംമുക്ക് കൊലക്കേസിൽ മരിച്ച വിനീതയുടെ മക്കൾക്ക് കേന്ദ്രീയവിദ്യാലയത്തിൽ പഠനസൗകര്യമൊരുക്കുമെന്ന് സുരേഷ്ഗോപി എം.പി. പറഞ്ഞു. നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണത്തെ വിനീതയുടെ വീട്ടിലെത്തി മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി അക്ഷയ്, ആറാം ക്ലാസ് വിദ്യാർഥിനി അനന്യ എന്നിവരെക്കണ്ട് സംസാരിക്കുകയായിരുന്നു...
Read moreതിരുവനന്തപുരം : വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെക്കുറിച്ച് ചെയർമാൻ ഡോ. ബി. അശോക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഊർജവകുപ്പ് സെക്രട്ടറി രാജേഷ്കുമാർ സിൻഹയെ മന്ത്രി കെ. കൃഷ്ണൻകുട്ടി ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ചെയർമാൻ വെളിപ്പെടുത്തിയ കാര്യങ്ങളും ഇടതുസംഘടനകളുടെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് മന്ത്രി...
Read moreതൃശൂർ : ഹോട്ടൽമുറിയിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ (26) , കാര്യാട്ടുക്കര സ്വദേശി സംഗീത ( 26) എന്നിവരെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കേറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. സംഗീതയ്ക്ക്...
Read moreCopyright © 2021