തിരുവനന്തപുരം : കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം ഇന്ന് സമരപ്പന്തലിലെത്തും. പ്രശ്‌നം പരിഹരിക്കാൻ എൽ ഡി എഫ് നീക്കം തുടങ്ങിക്കഴിഞ്ഞു. എ വിജയരാഘവൻ സമരക്കാരുമായി നാളെ ചർച്ച നടത്തും....
Read moreതിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും....
Read moreപാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ആഷിഖും ഫിറോസും. എന്നാൽ ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. തുടർന്ന് ഇരുവരും...
Read moreആലപ്പുഴ : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായ കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സി പി എം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന സ്വകാര്യ റിസോർട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ...
Read moreകോഴിക്കോട് : ബാലുശേരി എംഎൽഎ കെ.എം സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ്...
Read moreതിരുവനന്തപുരം : സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്നമായതിനാൽ പ്രഖ്യാപിച്ച പരീക്ഷാ തീയതികളും 70 ശതമാനം ചോദ്യങ്ങൾമാത്രം ഫോക്കസ് ഏരിയയിൽ നിന്ന് ചോദിക്കുമെന്ന തീരുമാനവും മാറ്റാനാവില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നവംബർ മുതൽ കുട്ടികൾ ക്ലാസുകളിൽ എത്തുന്ന സാഹചര്യത്തിൽ ഫോക്കസ്...
Read moreകോട്ടയം : സിൽവർ ലൈനിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചനയിൽ ഭൂവുടമകൾ. ഹൈക്കോടതി സർവേയ്ക്ക് തടസ്സമില്ലെന്ന് പറഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കെ റെയിൽ തീരുമാനം. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സാമൂഹികാഘാതപഠനം നടത്താനാണ് സർവേയെന്നാണ് കോടതിയെ സർക്കാർ അറിയിച്ചിട്ടുള്ളത്. സാമൂഹികാഘാത...
Read moreനാഗർകോവിൽ : അമ്പലംമുക്ക് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മോഷണം പോയ മാലയിലുണ്ടായിരുന്ന താലിയും കണ്ടെത്താനായില്ല. പ്രതി രാജേന്ദ്രനുമായി അന്വേഷണസംഘം നാഗർകോവിലിനു സമീപം കാവൽക്കിണറിലെ ഇയാളുടെ താമസ സ്ഥലത്തെത്തി പരിശോധന നടത്തി. താലി കാവൽക്കിണറിലെ ലോഡ്ജ് മുറിയിലുണ്ടായിരുന്നുവെന്നാണ് രാജേന്ദ്രൻ മൊഴി നൽകിയിരുന്നത്. എന്നാൽ...
Read moreകൊച്ചി : പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാര്‍ തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് പ്രതികള്‍ മുന്‍കൂര്‍...
Read moreതലശ്ശേരി : കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിയാൻ കൈകൊണ്ട് ആംഗ്യം കാണിച്ചയുടൻ സ്ഫോടനം നടന്നതായി അന്വേഷണസംഘം. വീഡിയോ ദൃശ്യത്തിൽനിന്നാണിത് വ്യക്തമായതെന്ന് അന്വേഷണസംഘം തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇളംനീലനിറത്തിലുള്ള ഡ്രസ് കോഡിലെത്തിയവരുടെ ഇടയിൽനിന്നാണ് സ്ഫോടനം...
Read moreCopyright © 2021