ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എൻജിനീയറിംഗ് കോളജ് ഇന്ന് തുറക്കും

ധീരജ് കൊലക്കേസ് ; രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി: എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എൻജിനീയറിംഗ് കോളജ് ഇന്ന് തുറക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊലപ്പെടുത്തിയത്. അന്നു തന്നെ കോളജ് അടക്കുകയും ചെയ്തിരുന്നു....

Read more

ബാലുശേരിയില്‍ ബ്രൗണ്‍ ഷുഗറുമായി യുവാക്കള്‍ പിടിയില്‍

ബാലുശേരിയില്‍ ബ്രൗണ്‍ ഷുഗറുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ പിടിയില്‍. കരിയാത്തന്‍കാവ് ആനോത്തിയില്‍ ഷാഫിദ് (34), കിനാലൂര്‍ എസ്റ്റേറ്റ് പാടിയില്‍ ജാസിര്‍ (39)എന്നിവരെയാണ് ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. 1.320 ഗ്രാം ബ്രൗണ്‍ഷുഗറും സിറിഞ്ചുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ബാലുശേരി മേഖലയിലെ...

Read more

ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈന്‍ ; ആദ്യ വ്യക്തിയായി യൂസഫലി

ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈന്‍ ; ആദ്യ വ്യക്തിയായി യൂസഫലി

മനാമ: ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ഇന്ന് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എം...

Read more

വിദ്യാർത്ഥികൾ ഓടിച്ച കാർ ഇടിച്ചു ഒരാൾ മരിച്ച സംഭവം ; രണ്ട് പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

വിദ്യാർത്ഥികൾ ഓടിച്ച കാർ ഇടിച്ചു ഒരാൾ മരിച്ച സംഭവം ;  രണ്ട് പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കൊച്ചി: ‌ആലുവയിൽ മുട്ടത്തിനടുത്ത് സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ച കാർ കടയിൽ ഇടിച്ച് കയറി ഒരാൾ മരിച്ച സംഭവത്തിൽ കാർ ഉടമ അടക്കം രണ്ട് പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കാർ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഹക്കീം, കാർ ഓടിച്ച പ്രായ...

Read more

സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു

സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു

ഇടുക്കി: ജില്ലാ ടൂറിസത്തിന് പുത്തനുണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ കേരള ടൂറിസത്തിന്റെ...

Read more

മുല്ലയ്ക്കലില്‍ ജ്വല്ലറിക്ക് തീപിടിച്ചു , പണവും ആഭരണങ്ങളടുമടക്കം കത്തിനശിച്ചു

മുല്ലയ്ക്കലില്‍ ജ്വല്ലറിക്ക് തീപിടിച്ചു , പണവും ആഭരണങ്ങളടുമടക്കം കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കലില്‍ ജ്വല്ലറിക്ക് തീപിടിച്ചു. അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. സൗപര്‍ണിക ജ്വല്ലറിയുടെ രണ്ടു കടമുറികള്‍ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു തീ പടര്‍ന്നത്. കടയില്‍ സ്വര്‍ണം ഉരുക്കുന്ന ഗ്യാസ് ഉണ്ടായിരുന്നു കൂടാതെ...

Read more

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു ; അഹമ്മദ് ദേവര്‍കോവില്‍ അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു ; അഹമ്മദ് ദേവര്‍കോവില്‍ അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടു. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോ​ഗത്തിലാണ്...

Read more

കടലിലേക്ക് തിരിച്ച് വിടാനായില്ല ; തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു

കടലിലേക്ക് തിരിച്ച് വിടാനായില്ല ; തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു. സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്‍റലിലേറെ തൂക്കം വരുന്ന സ്രാവ് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്. സ്രാവിന്‍റെ...

Read more

വയനാട്ടിൽ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങി , അറസ്റ്റ്

വയനാട്ടിൽ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങി , അറസ്റ്റ്

കൽപ്പറ്റ: വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും, തട്ടിപ്പു കേസും...

Read more

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി

കൽപ്പറ്റ: വയനാട് തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായി പരാതി. ഒണ്ടയങ്ങാടി സ്വദേശി ജോയലാണ് മർദനമേറ്റതിനെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ ബുധനാഴ്ച സ്കൂളിൽ വെച്ചാണ് ജോയലിന്...

Read more
Page 4485 of 4848 1 4,484 4,485 4,486 4,848

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.